Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് പദ്ധതി തിളക്കമേറ്റിയ ഗുരുവായൂര്‍ ക്ഷേത്രനഗരിയെക്കുറിച്ച് പ്രധാനമന്ത്രി മോദിയ്‌ക്ക് കൗതുകം; എല്ലാം വിശദീകരിച്ച് രേണു രാജ്

അമൃത് പദ്ധതിയിലൂടെ ഗുരുവായൂരിലെ ക്ഷേത്രനഗരിയില്‍ നടപ്പായ വികസനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഖ്നൗവില്‍ ദേശീയ അര്‍ബന്‍ എക്‌സ്‌പോയിലെ കേരള പവലിയനില്‍ എത്തിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ മിനിയേച്ചര്‍ രൂപം കണ്ടപ്പോള്‍ ആകൃഷ്ടനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 10:38 pm IST
in Kerala

തൃശൂര്‍:  അമൃത് പദ്ധതിയിലൂടെ ഗുരുവായൂരിലെ ക്ഷേത്രനഗരിയില്‍ നടപ്പായ വികസനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഖ്നൗവില്‍ ദേശീയ അര്‍ബന്‍ എക്‌സ്‌പോയിലെ കേരള പവലിയനില്‍ എത്തിയ പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രനഗരിയുടെ മിനിയേച്ചര്‍ രൂപം കണ്ടപ്പോള്‍ ആകൃഷ്ടനായി. പിന്നെ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലെ അമൃത് വികസനപദ്ധതിയെക്കുറിച്ച് തുരുതുരാ ചോദ്യാവലികളായിരുന്നു. അതിനെല്ലാം ക്ഷമയോടെ അമൃത് സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടറായ രേണു രാജ് മറുപടി പറഞ്ഞു.

എക്‌സ്‌പോയില്‍ ഗുരുവായൂരിലെ പദ്ധതികളുടെ മിനിയേച്ചര്‍ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. പദ്ധതിയ്‌ക്ക് മുന്‍പും ശേഷവുമുള്ള ഗുരുവായൂര്‍ നഗരത്തിന്റെ ഫോട്ടോകള്‍ കാണിച്ച് അമൃത് പദ്ധതിയ്‌ക്ക് ശേഷം ഈ ക്ഷത്രനഗരിയുടെ മുഖച്ഛായ മാറിയതെങ്ങിനെയെന്ന് രേണു രാജ് വിശദീകരിച്ചു നല്‍കി. പദ്ധതികളുടെ മാതൃക പ്രദര്‍ശിപ്പിക്കാന്‍ കേരളത്തില്‍ നിന്നും അനുമതി ലഭിച്ചത് പിന്നെ കൊച്ചി കോര്‍പറേഷന് മാത്രമാണ്.

ഒക്ടോബര്‍ അഞ്ച്, ആറ് തിയതികളില്‍ ലഖ്‌നൗവില്‍ നടന്ന കേന്ദ്ര നഗരവികസനമന്ത്രാലയത്തിന്റെ ആസാദിക മഹോത്സവത്തിലാണ് ക്ഷേത്ര നഗരിയുടെ മിനിയേച്ചര്‍ തയ്യാറാക്കിയിരുന്നത്. അമൃത് (അടല്‍ മിഷന്‍ ഫോര്‍ റീജുവനേഷന്‍ ആന്റ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍േഷന്‍) പദ്ധതി നഗരത്തില്‍ ഓരോ വീടുകളിലും ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതുള്‍പ്പെടെ നഗര വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നഗരത്തിലെ അഴുക്കുചാല്‍, കുടിവെള്ള വിതരണം, ഗതാഗതം എന്നീ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി നഗരത്തിലെ ജീവിതനിലവാരം ഉയര്‍ത്തുകയാണ് അമൃത് പദ്ധതി വിഭാവനം ചെയ്യുന്നത്. ഗുരുവായൂര്‍ നഗരത്തിലെ കാനകള്‍, നടപ്പാതകള്‍, റോഡുകള്‍ തുടങ്ങിയവ നല്ല രീതിയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചിരുന്നു. ലഖ്‌നൗവിലെ പ്രദര്‍ശനത്തില്‍ ഗുരുവായൂര്‍ ക്ഷേത്രവും ചുറ്റുഭാഗങ്ങളും ഉള്‍പ്പെട്ട രണ്ട് കിലോമീറ്റര്‍ വരുന്ന ടെമ്പിള്‍ സിറ്റിയുടെ രൂപരേഖ ആകര്‍ഷകമായാണ് തയ്യാറാക്കിയിരുന്നത്. അമൃത് പദ്ധതികളുടെ ഭാഗമായി വാര്‍ഡുകളില്‍ കുടിവെള്ള വിതരണം, തോട് നവീകരണം, കുളം സംരക്ഷണം എന്നിവ ചെയ്‌തെങ്കിലും അതൊന്നും മിനിയേച്ചര്‍ ഡിസൈനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അമൃത് പദ്ധതിയില്‍ ഗുരുവായൂര്‍ ക്ഷേത്രനഗരിയിയ്‌ക്കുണ്ടായ വികസനത്തില്‍ പ്രധാനമന്ത്രി ഏറെ സന്തുഷ്ടനായാണ് മടങ്ങിയത്.

അമൃത് പദ്ധതിയുടെ രണ്ടാം ഭാഗം ഈയിടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ഇന്ത്യയിലെ 4,700 അര്‍ബന്‍ പ്രാദേശിക ഭരണ സമിതികള്‍ 2.68 കോടി ശുദ്ധജല പൈപ്പ് കണക്ഷന്‍ വീടുകള്‍ക്ക് നല്‍കുകയും അഴുക്ക് നിര്‍മ്മാര്‍ജ്ജനം 100 ശതമാനം ഫലപ്രദമാക്കുകയുമാണ് മോദിയുടെ ലക്ഷ്യം. ഇതിനായി 2.87 ലക്ഷം കോടി രൂപ ചെലവഴിക്കും.

Tags: guruvayur templeരേണു രാജ്അമൃത് പദ്ധതിSri Guruvayurappan Templeആസാദിക മഹോത്സവംപ്രധാനമന്ത്രി മോദിനരേന്ദ്രമോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തി

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

Kerala

ഗുരുവായൂര്‍ എംഎല്‍എയായി ഹൈന്ദവസമുദായപ്രതിനിധിയുണ്ടായില്ലെന്ന അഡ്വ. ബി. ഗോപാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ വിറളി പൂണ്ട് സിപിഎം

Kerala

എ.വി. ഗോപിനാഥ് ​ഗുരുവായൂർ ദേവസ്വം ചെയർ‌മാൻ; 48 വര്‍ഷത്തിന് ശേഷം ദേവസ്വം ഭരണസമിതിയിലേക്ക് വനിതാ അംഗവും

പുതിയ വാര്‍ത്തകള്‍

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ വാഹനത്തെ ബൈക്കില്‍ പിന്തുടരുന്ന മമതയുടെ ഗുണ്ടകള്‍...ഭീതി സൃഷ്ടിക്കാന്‍ ഇതുപോലെ 34 ബൈക്കുകളിലാണ് ഗുണ്ടകള്‍ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്നത്.

ബംഗാളില്‍ ജൂഡീഷ്യല്‍ ഉദ്യോഗസ്ഥരെ പിന്തുടര്‍ന്ന് 34 ബൈക്കുകള്‍….ഭീഷണിയുടെ സ്വരം കടുപ്പിച്ച് മമതയുടെ ഗുണ്ടകള്‍, പൂട്ടുപൊളിക്കാന്‍ ബിജെപി

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.