Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേളപ്പജിയോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന ബോധപൂര്‍വം: വി. മുരളീധരന്‍

കേരളഗാന്ധിയുടെ സമാധി ഭൂമിയെ അവഗണിക്കുകയും വാരിയന്‍കുന്നന് സ്മാരകം പണിയുകയും ചെയ്യുന്ന നിലപാട് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. സമാധിഭൂമി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും വി. മുരളീധരന്‍ ഉറപ്പുനല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2021, 10:28 am IST
inKerala

തവനൂര്‍ (മലപ്പുറം): കേരളഗാന്ധി കെ. കേളപ്പനോടും സമാധി ഭൂമിയോടും കേരളത്തിലെ സര്‍ക്കാരുകളുടെ അവഗണന ബോധപൂര്‍വമാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. നിളാവിചാരവേദി സംഘടിപ്പിച്ച കേളപ്പജി 50-ാം സമാധി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു. കേരളഗാന്ധിയുടെ സമാധി ഭൂമിയെ അവഗണിക്കുകയും വാരിയന്‍കുന്നന് സ്മാരകം പണിയുകയും ചെയ്യുന്ന നിലപാട് ചരിത്രത്തോടുള്ള വെല്ലുവിളിയാണ്. സമാധിഭൂമി സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായവും അദ്ദേഹം ഉറപ്പുനല്‍കി.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേരളീയ ജനതയെ ദേശീയതയില്‍ ചേര്‍ത്തുനിര്‍ത്തിയ വ്യക്തിത്വമാണ് കെ. കേളപ്പന്‍. ആധുനിക കേരളത്തിന്റെ നിര്‍മ്മിതിക്ക് ആക്കം കൂട്ടിയത് കേളപ്പന്‍ മുന്നോട്ടുവെച്ച ഗാന്ധിയന്‍ ദര്‍ശനങ്ങളാണ്. അതിനെ അവഗണിച്ചാണ് ഇന്നത്തെ കേരളം മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.  

നിളാ തീരത്ത് പുതുക്കി പണിത സമാധി മണ്ഡപം പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍ നാടിന് സമര്‍പ്പിച്ചു. അങ്ങാടിപ്പുറം തളി ക്ഷേത്രത്തില്‍ നിന്ന് കൊണ്ടുവന്ന ദീപം സമാധി മണ്ഡപത്തില്‍ സ്ഥാപിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. കേരളം ഭരണനിര്‍വ്വഹണ രംഗത്തും, വികസനനയരൂപീകരണത്തിലും മദ്യവര്‍ജ്ജനത്തിലും, പിന്നാക്കക്ഷേമത്തിലും മാതൃകയാക്കേണ്ടത് കേളപ്പജിയുടെ ആശയങ്ങളെയാണെന്ന് അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ കേളപ്പജിയുടെ പൗത്രന്‍ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനായി. നിളാ വിചാരവേദി ജനറല്‍ സെക്രട്ടറി വിപിന്‍ കൂടിയേടത്ത്, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി എന്‍.എം. കദംബന്‍ നമ്പൂതിരി, മുരളിമോഹന്‍ എന്നിവര്‍ സംസാരിച്ചു. തവനൂര്‍ മനക്കല്‍ പരമേശ്വരന്‍ സോമയാജിപാട്, ആര്‍.വി. രമണിയമ്മ, ചക്കത്ത് ഗോപന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Tags: മുരളീധരൻകെ കേളപ്പന്‍KelappajiKelappaji smrithi sadass
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ വിജയന് വേണ്ടി സിപിഎം പ്രസ്താവന അപഹാസ്യം : വി. മുരളീധരന്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പ് പറയാതെ പിന്നോട്ടില്ല; അവസരവാദ നാടകം സിപിഎം അവസാനിപ്പിക്കണം: വി.മുരളീധരൻ

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

മൻ കി ബാത്തിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സ് – കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തി

വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന പാലോട് സന്തോഷ്, വിക്ടര്‍ ടി. തോമസ്, കെ.പത്മനാഭന്‍, അഡ്വ.മനോജ് കുമാര്‍, അഗസ്റ്റിന്‍ കോലഞ്ചേരി തുടങ്ങിയവര്‍ ദല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചപ്പോള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം
India

ബിജെപിയില്‍ ചേര്‍ന്ന നേതാക്കള്‍ ജെ.പി. നദ്ദയെ സന്ദര്‍ശിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.