Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ത്രിശൂർ ജില്ലയിലെ 95 ശതമാനം വിദ്യാലയങ്ങളിലും കായിക അധ്യാപകരില്ല

കലാ-കായിക-പ്രവര്‍ത്തി പരിചയ അധ്യാപക തസ്തികയിലേതെങ്കിലും ഒന്നില്‍ യുപിഎസ്എ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിന് മിനിമം 500 കുട്ടികള്‍ വേണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 02:01 pm IST
in Thrissur

തൃശൂര്‍: നവംബറില്‍ സ്‌കൂളുകള്‍ തുറക്കാനിരിക്കേ ജില്ലയിലെ 95 ശതമാനം വിദ്യാലയങ്ങളിലും കായിക അധ്യാപകരില്ല. കലാ-കായിക-പ്രവൃത്തി പരിചയ വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കണമെന്ന് വിദ്യാഭ്യാസ  അവകാശ  നിയമം  നിഷ്‌കര്‍ഷിക്കുമ്പോഴും സ്‌കൂളുകളില്‍ കായികാധ്യാപക തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്.

ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡഡ്-അണ്‍എയ്ഡഡ് മേഖലകളിലായുള്ള 2000ഓളം സ്‌കൂളൂകളില്‍ യുപിയിലും ഹൈസ്‌കൂളിലുമായി 100ഓളം വിദ്യാലയങ്ങളിലാണ് നിലവില്‍ കായികാധ്യാപകരുള്ളത്. കായികാധ്യാപകര്‍ വിരമിച്ച സ്‌കൂളുകളില്‍ പകരം നിയമനം നടത്തിയിട്ടില്ല. സംസ്ഥാനത്ത് 51 ശതമാനം ഹൈസ്‌കൂളുകളിലും 86 ശതമാനം യുപി സ്‌കൂളുകളിലും കായികാധ്യാപകരില്ല. സംസ്ഥാനത്ത് ഒരിടത്തും എല്‍പി, ഹയര്‍സെക്കണ്ടറി, വിഎച്ച്എസ്‌സി സ്‌കൂളുകളിലും കായികാധ്യാപകരില്ല.

കലാ-കായിക-പ്രവര്‍ത്തി പരിചയ അധ്യാപക തസ്തികയിലേതെങ്കിലും ഒന്നില്‍ യുപിഎസ്എ സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനത്തിന് മിനിമം 500 കുട്ടികള്‍ വേണം. ഹൈസ്‌കൂളില്‍ ആഴ്ചയില്‍ അഞ്ചു പിരീഡുണ്ടെങ്കില്‍ മാത്രമേ നിയമനം ലഭിക്കു. യുപി, ഹൈസ്‌കൂള്‍ എന്നിങ്ങനെ നിയമനം വ്യത്യസ്ത മാനദണ്ഡങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെങ്കിലും ഇരു വിഭാഗത്തിനും ശമ്പളം പ്രൈമറി അധ്യാപകരുടേത് മാത്രമാണ്. 1990 ജൂലൈ മൂന്നിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കായിക വിദ്യാഭ്യാസത്തില്‍ ഹയര്‍ സെക്കന്‍ഡറിയിലെ ഒരു ബാച്ചിന് ആഴ്ചയില്‍ രണ്ടു പിരീഡ് അനുവദിച്ചിട്ടുണ്ടെങ്കിലും കായികാധ്യാപക തസ്തികകള്‍ അനുവദിച്ചിട്ടില്ല.

പുതിയ സാഹചര്യത്തില്‍ പ്രൈമറി സ്‌കൂളില്‍ പുസ്തകത്തോടു കൂടി, ഇന്റഗ്രേറ്റഡ് സബ്ജക്ടായി കായിക വിദ്യാഭ്യാസം ഉള്‍പ്പെടുത്താന്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഈ വിഷയം പഠിപ്പിക്കാന്‍ കായികാധ്യാപകരെ ആവശ്യമില്ലെന്നാണ് കായികമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌പോട്‌സ് ക്വാട്ടയിലൂടെ നിയമനം നേടിയ ഉദ്യോഗാര്‍ത്ഥികളെ ഉപയോഗിച്ച് വിദ്യാലയങ്ങളില്‍ കായിക വിദ്യാഭ്യാസം-പരിശീലനം നല്‍കുന്നതിനായുള്ള പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അശാസ്ത്രീയമായ ഇത്തരം നീക്കങ്ങള്‍ കുട്ടികളുടെ പഠനത്തേയും ആരോഗ്യത്തെത്തേയും പരിനീലനത്തേയും ബാധിക്കുമെന്ന് കായികാധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.

അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ കായികാധ്യാപക തസ്തിക നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കുന്നത് സംബന്ധിച്ച് 2014 ഡിസംബര്‍ 16ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചേഴ്‌സ് എഡ്യൂക്കേഷന്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പ്രൈമറി ക്ലാസ്സുകളിലേക്ക് ഡിപ്ലോമ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ഹൈസ്‌കൂള്‍ ക്ലാസുകളിലേക്ക് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനും ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക്  മാസ്റ്റര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷനുമാണ് കായികാധ്യാപക തസ്തികയിലേക്കുള്ള അടിസ്ഥാന  യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

കായിക വിദ്യാഭ്യാസമെന്നത് ‘ആരോഗ്യ കായിക വിദ്യാഭ്യാസ’മെന്ന് ഇപ്പോള്‍ പുനര്‍നാമകരണം ചെയ്തിട്ടുണ്ട്. കായിക വിദ്യാഭ്യാസം അഞ്ചു മുതല്‍ 10 വരെ ക്ലാസുകളില്‍ പാഠ്യപദ്ധതിയും ആക്ടിവിറ്റി ബുക്കും തിയറി, പ്രാക്ടിക്കല്‍ പരീക്ഷകളുമുള്ള ഒരു വിഷയമാണ്. ഒമ്പത്, 10 ക്ലാസുകളില്‍ പണം നല്‍കിയാണ് കുട്ടികള്‍ ഈ പുസ്തകം വാങ്ങുന്നത്. 1951ലെ കെഇആര്‍ പ്രകാരമാണ് കായികാധ്യാപകരെ ഇപ്പോഴും നിയമിക്കുന്നത്. എല്ലാ വിദ്യാലയങ്ങളിലും കലാ-കായിക പ്രവൃത്തിപരിചയ അധ്യാപകരുടെ സേവനം ഉറപ്പു വരുത്തുന്നതിന് നിലവിലുള്ള˜വ്യവസ്ഥകളില്‍  കാലോചിതമായ  മാറ്റം വരുത്തേണ്ടതുണ്ട്. കായികാധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കണമെന്ന ആവശ്യത്തോട് സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണെന്ന് ഈമേഖലയിലുള്ളവര്‍ കുറ്റപ്പെടുത്തുന്നു.

Tags: Thrissurschoolssports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോള്‍: 70-ാം നാള്‍ കിക്കോഫ്; സമ്പൂര്‍ണ പട്ടികയായി

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)
Kerala

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

പത്മജ വേണുഗോപാല്‍, രാജന്‍പല്ലന്‍, ആലങ്കോട് ലീലാകൃഷ്ണന്‍
Kerala

തൃശൂരില്‍ തീപാറും പോരാട്ടം; കണക്കുകള്‍ എന്‍ഡിഎയ്‌ക്കൊപ്പം, പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സമിതി നിർബന്ധമാണെന്ന ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ട് പാലിച്ചില്ല? ചോദ്യങ്ങളുമായി WCC

വിവാഹം കഴിക്കാന്‍ സാരിയുമായി വീട്ടിലെത്തിയെ യുവാവിനെ കണ്ട് ഞെട്ടി സിനിമാനടി

എഎപിയും രാഘവ് ഛദ്ദയും തമ്മിൽ ഉടക്ക്, എംപി ബിജെപിയിലേക്കെന്ന് അഭ്യൂഹം, രാജ്യസഭ ഉപ നേതാവ് സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി കെജ്‌രിവാൾ

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ പൊലീസുകാര്‍ തമ്മില്‍ കയ്യാങ്കളി

കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ (ഇടത്ത്)

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

‘അമ്മ ക്രിസ്തീയ വിശ്വാസി, അതിനെ തടയാൻ ഞാൻ ആരാണ്?’- മാതാവിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിച്ചതിനെ കുറിച്ച് പ്രകാശ് രാജിന്റെ മറുപടി

കടുത്ത അച്ചടക്കലംഘനം : നൂര്‍ബിന റഷീദിന് മുസ്ലീം ലീഗ് വിശദീകരണ നോട്ടീസ് അയച്ചു

പഞ്ചാബ് & സിന്ധ് ബാങ്കിൽ 1000ത്തിലധികം തസ്തികകളിൽ ഒഴിവ്: ബിരുദം‌ ഉള്ളവർക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാം

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.