Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രഥോത്സവം 14 ന്; കൊല്ലൂര്‍ മൂകാംബികയില്‍ നവരാത്രി ആഘോഷം തുടങ്ങി, വിദ്യാരംഭത്തിന് ക്ഷേത്ര പൂജാരിമാര്‍ കാര്‍മികത്വം വഹിക്കും

പ്രധാന ചടങ്ങായ രഥോത്സവം മഹാനവമി ദിനമായ 14 ന് രാത്രി എട്ടിനാണ്. 15 ന് വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാല് മുതലാണ് എഴുത്തിനിരുത്തല്‍. സരസ്വതീ മണ്ഡപത്തിന് സമീപം യാഗശാലയില്‍ നടക്കുന്ന വിദ്യാരംഭത്തിന് ക്ഷേത്ര പൂജാരിമാര്‍ കാര്‍മികത്വം വഹിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2021, 10:59 am IST
inIndia

കൊല്ലൂര്‍: മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം തുടങ്ങി. പ്രധാന ചടങ്ങായ രഥോത്സവം മഹാനവമി ദിനമായ 14 ന് രാത്രി എട്ടിനാണ്. 15 ന്  വിജയദശമി ദിനത്തില്‍ പുലര്‍ച്ചെ നാല് മുതലാണ് എഴുത്തിനിരുത്തല്‍. സരസ്വതീ മണ്ഡപത്തിന് സമീപം യാഗശാലയില്‍ നടക്കുന്ന വിദ്യാരംഭത്തിന് ക്ഷേത്ര പൂജാരിമാര്‍ കാര്‍മികത്വം വഹിക്കും.  

കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മാസ്‌ക്, സാമൂഹ്യ അകലം പാലിക്കല്‍ എന്നിവ ക്ഷേത്രത്തിനുള്ളിലും കര്‍ശനമാണ്. കേരളത്തില്‍ നിന്നുള്ളവര്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം. കേരള-കര്‍ണാടക അതിര്‍ത്തിലും മംഗളൂരു, കുന്താപുരം, ബൈന്ദൂര്‍ റെയില്‍വേസ്റ്റേഷനിലും, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. കൊവിഡ് ടെസ്റ്റ് നടത്താതെ എത്തുന്നവര്‍ക്ക് ഇവിടെ നിന്ന് ടെസ്റ്റ് നടത്താനുള്ള സൗകര്യവും കര്‍ണാടക ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്.  

11 ന് നവരാത്രി പൂജയില്‍ രംഗപൂജയും വിശേഷ നിവേദ്യവും ഉണ്ടാകും. 11 മുതല്‍ 13  വരെ പുറത്ത് ഉത്സവം. കൊവിഡ് നിയന്ത്രണമുള്ളതിനാല്‍ ഗണപതിക്ഷേത്രം വരെയേ എഴുന്നള്ളത്ത് ഉണ്ടാകൂ. 14 ന് രാവിലെ 11 30 ന് ചണ്ഡികായാഗവും രാത്രി എട്ടിന് രഥംവലിയും. ദേവീവിഗ്രഹം ക്ഷേത്ര ചുറ്റമ്പലത്തിനുള്ളിലെ പുഷ്പാലങ്കൃതമായ രഥത്തിലേറ്റി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂര്‍ത്തിയാക്കും. രാത്രി 9.30 ന് പൂര്‍ണകുംഭാഭിഷേകത്തോടെ നവരാത്രി ഉത്സവം സമാപിക്കും. കൊവിഡ് സാഹചര്യത്തില്‍ മഹാനവമി, വിജയദശമി ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ഭക്തജന തിരക്ക് ഉണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉഡുപ്പി ജില്ലാ ഡപ്യൂട്ടി കമ്മീഷണര്‍ എം. കുര്‍മ റാവു ക്ഷേത്രം എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: Navarathrifestivalമുകാംബിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Thiruvananthapuram

പഴയ വേണാട്ടില്‍ നിന്ന് അനന്തപുരിയിലേക്ക്; നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്ത് ഒക്‌ടോബര്‍ 9ന്

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

പുതിയ വാര്‍ത്തകള്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.