Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

അലി മണിക്ഫാന്‍ കറകളഞ്ഞ ദേശീയവാദി; ‘മാധ്യമ’ത്തെ പ്രകോപിപ്പിച്ചത് സരസ്വതീപ്രതിമ; ജിഹാദികളോട് മാപ്പ് പറയേണ്ടിവന്നത് കേരളം ഗൗരവത്തോടെ കാണണമെന്ന് കേസരി

പുസ്തകവും വിദ്യയും സരസ്വതീദേവിയുമായുള്ള ബന്ധം സാംസ്‌കാരിക കേരളത്തിന് അറിയാം. രൂക്ഷമായ അസഭ്യവര്‍ഷമാണ് കഴിഞ്ഞ പകലില്‍ തീര്‍ത്തും സാത്വികനായ അലി മണിക്ഫാന്‍ നേരിട്ടത്. കറകളഞ്ഞ ദേശീയവാദിയും സത്യസന്ധനുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 10:28 pm IST
inParivar

കോഴിക്കോട്: പദ്മശ്രീ അലി മണിക്ഫാന് ജിഹാദികളോട് മാപ്പ് പറയേണ്ടിവന്ന സാഹചര്യത്തെ കേരളം ഗൗരവത്തോടെ കാണണമെന്ന് കേസരി പത്രാധിപര്‍ ഡോ. എന്‍.ആര്‍. മധു. സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തിന്റെ ഭാഗമായി കേസരി വാരിക ആരംഭിക്കുന്ന റിസര്‍ച്ച് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമാഹരിക്കുന്ന യാത്രയിലാണ് പന്തീരാങ്കാവില്‍ അദ്ദേഹം ചേര്‍ന്നത്. യാത്രയിലുണ്ടായിരുന്ന സരസ്വതീപ്രതിമയില്‍ ആരതി ഉഴിഞ്ഞതാണ് ജിഹാദികളെയും അവരുടെ ‘മാധ്യമ’ത്തെയും പ്രകോപിപ്പിച്ചത്.  

പുസ്തകവും വിദ്യയും സരസ്വതീദേവിയുമായുള്ള ബന്ധം സാംസ്‌കാരിക കേരളത്തിന് അറിയാം. രൂക്ഷമായ അസഭ്യവര്‍ഷമാണ് കഴിഞ്ഞ പകലില്‍ തീര്‍ത്തും സാത്വികനായ അലി മണിക്ഫാന്‍ നേരിട്ടത്. കറകളഞ്ഞ ദേശീയവാദിയും സത്യസന്ധനുമായ അദ്ദേഹം ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. കടുത്ത സമ്മര്‍ദ്ദം താങ്ങാതെയാവണം അദ്ദേഹം മാപ്പ് പറഞ്ഞത്. അത് അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യമാണ്. അതിനോട് വിയോജിപ്പുമില്ല. എന്നാല്‍ അദ്ദേഹം എത്തിപ്പെട്ട ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കാനാവില്ല.

സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു പരിപാടിയില്‍ ഭാരതീയ അനുഷ്ഠാനങ്ങളനുസരിച്ച് പങ്കെടുക്കാന്‍ ഒരു പൗരന് സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. മാധ്യമം പോലുള്ള പത്രങ്ങള്‍ ഇതിന് പിന്നിലുണ്ട്. അവര്‍ക്കിത് ദഹിക്കുന്നില്ല. പുസ്തകങ്ങള്‍ കത്തിക്കുന്നതാണ് ജിഹാദികളുടെ പാരമ്പര്യം. കലയും സാഹിത്യവുമൊക്കെ അവര്‍ക്ക് നിഷിദ്ധമാണ്. ഇത്തരം ജിഹാദികളുടെ ഭീഷണിക്ക് വഴങ്ങാതെ സാധുവായ, ദേശീയവാദിയായ ഒരു മുസ്ലിമിന് കേരളത്തില്‍ ജീവിക്കാനാകാത്ത സാഹചര്യമാണ്. ഇത്തരം വിഷയങ്ങളില്‍ മതേതരന്മാരും മറ്റും പുലര്‍ത്തുന്ന കടുത്ത നിശ്ശബ്ദത ജിഹാദി ഭീകരതയേക്കാള്‍ ഭീകരമാണെന്നും എന്‍. ആര്‍. മധു പറഞ്ഞു.

Tags: Kesarikesari weeklyN.R Madhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കൃഷ്ണകാലം…

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍
Kerala

ബാലഗോകുലവും എം. എ. കൃഷ്ണനും

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Vicharam

എന്നെ വലുതാക്കിയ കേസരി : എം.എ കൃഷ്ണന്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ആ ഡ്രൈവര്‍ ഇനി വണ്ടിയോടിക്കേണ്ട, ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയസംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‌റെ ഓര്‍മ്മകളില്‍ പ്രണാമമര്‍പ്പിച്ച് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

കോട്ടയത്ത് ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി പരിക്കേറ്റ 5 പേരില്‍ പെണ്‍കുട്ടി മരിച്ചു, ഡ്രൈവര്‍ പിടിയില്‍

നൈസായിട്ട് മുങ്ങി അല്ലേ? വീട്ടിലിരുന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ആത്മരോഷം വാരിവിതറിയ രഞ്ജിനിക്ക് ട്രോള്‍മഴ

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

പൂപറിക്കുംപോലെ സിജെപി-ഇടത് സമരത്തെ മുളയിലേ നുള്ളിയ ദല്‍ഹി പൊലീസിന് കയ്യടി ഉയരുന്നു; അക്രമികള്‍ വന്‍കലാപം ആസൂത്രണം ചെയ്തിരുന്നു

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

ഗായകൻ ജി.വേണുഗോപാലിന് പൗര സ്വീകരണം 11 ന്

നരേന്ദ്രമോദിയെ വീഴ്‌ത്താന്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ഗൂഢാലോചന നടത്തുന്നുവെന്ന് മുന്‍ സെര്‍ബിയന്‍ പ്രസിഡന്‍റ് അലക്സാണ്ടര്‍ വൂചിക്

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം കഴിഞ്ഞതോടെ പത്തനംതിട്ടയില്‍ വിഭാഗീയത രൂക്ഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.