Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാമേശ്വരവും കൊല്ലവും ദക്ഷിണേന്ത്യയിലെ അധോലാക തീരങ്ങള്‍

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്പുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 08:43 pm IST
inKerala

കൊല്ലം:  കള്ളക്കടത്ത് , മനുഷ്യക്കടത്ത്, ആയുധക്കടത്ത് , മയക്കുമരുന്ന് തുടങ്ങി എല്ലാവിധ അധോലോക പ്രവര്‍ത്തനങ്ങളുടേയും ദക്ഷിണേന്ത്യയിലെ സുരക്ഷിത തീരങ്ങളാണ് രാമേശ്വരവും കൊല്ലവും എന്ന് അന്വേഷണ ഏജന്‍സികള്‍. ദുബായി കേന്ദ്രീകരിച്ച് നടക്കുന്ന കള്ളക്കടത്തിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം ഈ രണ്ടു തീരങ്ങളുമാണ്. മുംബയില്‍ നടപടികള്‍ ശക്തമാക്കിയതാണ് ദക്ഷിണേന്ത്യ നിയമ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകാന്‍ കാരണം. ശ്രീലങ്കയിലെ തമിഴ് പുലികളുടെ പിന്തുണയും കേരളത്തിലേയും തമിഴ്‌നാട്ടിലേയും രാഷ്‌ട്രീയ സാഹചര്യവും  അധോലോക പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരവും ആണ്.  

കഴിഞ്ഞ ദിവസം മനുഷ്യക്കടത്തിന് കൊല്ലത്തു നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ രാമേശ്വരം സ്വദേശി തമിഴ്‌നാട് പോലീസിന്റെ കസ്റ്റഡിയില്‍ ആയിരുന്നു.. ജോസഫ് രാജാണ് ക്യൂ ബ്രാഞ്ച് കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ ബോട്ടുവാങ്ങിയത് നീണ്ടകര സ്വദേശി ഷഫീര്‍ എന്നയാളില്‍ നിന്നുമാണ്. കുളത്തൂപ്പുഴയില്‍ ശ്രീലങ്കന്‍ തമിഴ് വംശജര്‍ താമസിക്കുന്ന പ്രദേശത്തെ സ്ത്രീയെ ബിനാമിയാക്കി ജോസഫ് രാജ് ബോട്ടു വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.  

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ പാര്‍പ്പിച്ചിട്ടുള്ള നാലു ക്യാമ്പുകളില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മനുഷ്യകടത്ത് നടന്നുവെന്ന സംശയത്തിലാണ് ക്യൂ ബ്രാഞ്ച് അന്വേഷണം നടക്കുന്നത്.

ഈ വര്‍ഷം ഏപ്രിലില്‍ 45 ലക്ഷം രൂപ  നല്‍കിയാണ്  ബോട്ട് വില്പന നടന്നത്. രാമേശ്വരത്ത് എത്തിച്ച ബോട്ട് രൂപമാറ്റം വരുത്തിയ കാര്യം ക്യൂ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഡീസല്‍ ടാങ്കിന്റെ വലിപ്പം കൂട്ടുകയും 50 പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുകയും ചെയ്തു. നീണ്ടകരയില്‍ നിന്ന് മനുഷ്യക്കടത്തിന് ബോട്ട് കൊണ്ടുപോയ സംഭവത്തില്‍ നേരത്തെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ീണ്ടകര ശക്തികുളങ്ങര മേഖലയില്‍നിന്ന് കൂടുതല്‍ ബോട്ടുകള്‍ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നു.

തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് തമിഴ്നാട്ടിലേക്ക് എത്തിക്കാന്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം.

അറസ്റ്റ് രാമേശ്വരം കൊല്ലം തീരങ്ങളില്‍ ് നിന്നുള്ള വിവിധ വിദേശ രാജ്യങ്ങളിലേക്ക് എല്‍ടിടിഇ അനുഭാവികള്‍ ഉള്‍പ്പെടെയുള്ള ശ്രീലങ്കക്കാരുടെ വന്‍തോതിലുള്ള മനുഷ്യക്കടത്തിന് വെളിച്ചം വീശുന്നു.

ചില രാഷ്‌ട്രീയ പാര്‍ട്ടികളുടെ നിശബ്ദമായ അനുഗ്രഹം ലഭിച്ചിരുന്നു.  

തമിഴ്നാട്ടില്‍ നിന്നും കാനഡയിലേക്ക് മനുഷ്യക്കടത്ത് നടന്നതായി ബന്ധപ്പെട്ട് കൊല്ലം ജില്ല കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടന്നതായും സംശയിക്കുന്നുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ബോട്ട് തമിഴ്നാട്ടിലേക്ക് എത്തിക്കാന്‍ കൊല്ലം ജില്ലയില്‍ കൂടുതല്‍ പേരുടെ സഹായം ലഭിച്ചിരിക്കാമെന്നാണ് നിഗമനം.

ഏകദേശം 35 ബോട്ടുകള്‍ തമിഴ്നാട് തീരത്ത് നിന്ന്, പ്രത്യേകിച്ച് കടലൂര്‍, കന്യാകുമാരി, രാമേശ്വരം കൊല്ലം ബല്‍റ്റില്‍ നിന്ന് ഓസ്ട്രേലിയ, കാനഡ, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കപ്പല്‍ കയറിയിട്ടുണ്ട്. രണ്ടായിരത്തിലധികം പേരെ  വിവിധ രാജ്യങ്ങളിലേക്ക് കടത്തി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.