Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളം കേളപ്പജിയിലേക്ക്’  ആയിരം കേന്ദ്രങ്ങളില്‍ കേളപ്പജി സ്മൃതിസദസ്സ്, സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. കേളപ്പജിയുടെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനാകും. കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളിലാണ് കേരളക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പരി പാടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2021, 06:23 am IST
inKerala

കോഴിക്കോട്: ‘കേരളം കേളപ്പജിയിലേക്ക്’ എന്ന സന്ദേശവുമായി സംസ്ഥാനത്തെ ആയിരം കേന്ദ്രങ്ങളില്‍ ഒക്‌ടോബര്‍ ഏഴിന് കേളപ്പജി സ്മൃതി സദസ്സ് ചേരും. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബര്‍ ആറിന് വൈകിട്ട് 5.30 ന് കോഴിക്കോട്ട് കേസരിഭവനിലാണ്. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. കേളപ്പജിയുടെ ചെറുമകന്‍ നന്ദകുമാര്‍ മൂടാടി അദ്ധ്യക്ഷനാകും. കെ. മാധവന്‍ നായരുടെ ചെറുമകള്‍ പി. സിന്ധു, സര്‍വോദയ പ്രവര്‍ത്തകരായ ടി. ബാലകൃഷ്ണന്‍, കെ.വി. കൃഷ്ണന്‍, ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാധ്യക്ഷന്‍ ഇ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴിന് കാലത്ത് സംസ്ഥാനത്തെ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് കേളപ്പജി സ്മൃതിസദസുകള്‍ ചേരുന്നത്. കേളപ്പജിയുടെ അമ്പതാം ഓര്‍മ്മനാളിലാണ് കേരളക്ഷേത്രസംരക്ഷണസമിതിയുടെയും വിവിധ സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ പരി പാടികള്‍.  

കേളപ്പജിയുടെ തവനൂരിലെ സമാധിമണ്ഡപത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേളപ്പജി അനുസ്മരണ പ്രഭാഷണം നടത്തും. നിളാനദിക്കരയില്‍ പുനര്‍നിര്‍മിച്ച സമാധിമണ്ഡപം ജെ. നന്ദകുമാര്‍ സമര്‍പ്പിക്കും. കേളപ്പജി സ്മാരക സ്മതിയും നിളവിചാരവേദിയുമാണ് അമ്പതാം സമാധിവര്‍ഷാചരണം സംഘടിപ്പിക്കുന്നത്. നിളയുടെ തീരത്ത് കേളപ്പജിയുടെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ അനുയോജ്യമായ സമാധിമണ്ഡപം പണിയണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അനാഥമായി കിടന്നിരുന്ന സമാധിമണ്ഡപം പതിമൂന്ന് വര്‍ഷമായി നിളാവിചാരവേദിയാണ് സംരക്ഷിക്കുന്നത്. സമാധിമണ്ഡപം പുതുക്കിപ്പണിയുന്നതിനും കേളപ്പജിയുടെ ഓര്‍മ്മ നിലനിര്‍ത്താനും നിളാതീരത്ത് കേളപ്പജി സ്മാരകം പണിയാന്‍ സാഹിത്യസാംസ്‌കാരിക പൊതുരംഗത്തെ പ്രമുഖരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Main Article

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.