Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന് പിന്നീല്‍ ഭൂതപ്രേതപ്പിശാചുക്കളോ? പ്രകൃതിദുരന്ത സൂചനയോ? ഒടുവില്‍ ഭൗമശാസ്ത്രസംഘം കാരണം കണ്ടെത്തി…

വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി കഴിഞ്ഞ ഏതാനും ദിവസം പരിശോധന നടത്തിയ ഭൗമശാസ്ത്ര സംഘം ഒടുവില്‍ അത് കണ്ടെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 08:31 pm IST
inKerala

കോഴിക്കോട്: വീടിനുള്ളിലെ അജ്ഞാത ശബ്ദത്തിന്റെ ഉറവിടം തേടി കഴിഞ്ഞ ഏതാനും ദിവസം പരിശോധന നടത്തിയ ഭൗമശാസ്ത്ര സംഘം ഒടുവില്‍ അത് കണ്ടെത്തി.  

ഈ ശബ്ദത്തിന് പിന്നില്‍ ഭൂതപ്രേതപ്പിശാചുക്കളാണോ എന്നതായിരുന്നു വീട്ടുകാരുടെ ശബ്ദം. പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരത്ത് ബിജുവിന്റെ വീട്ടിലാണ് മൂന്നാഴ്ച മുൻപ് അജ്ഞാത ശബ്ദം  കേട്ടു തുടങ്ങിയത്. അജ്ഞാത മുഴക്കം കേട്ട് വീട്ടുകാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടത്. വീടിന്റെ താഴത്തെ നിലയിൽ നിൽക്കുമ്പോൾ മുകളിൽ നിന്നും, മുകളിലത്തെ നിലയിൽ നിൽക്കുമ്പോൾ താഴെ നിന്നുമാണ് ശബ്ദം കേൾക്കുന്നത്. ഈ ശബ്ദം കേട്ടാല്‍ പാത്രങ്ങളില്‍ നിറച്ചുവെച്ച വെള്ളം പുറത്തേക്ക് തുളുമ്പിപ്പോകുമെന്നും ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥനായ ബിജു പറയുന്നു. തോന്നലാകാമെന്നാണ് ആദ്യം കരുതിയത്. അതേ സമയം സമീപത്തുള്ള വീടുകളിൽ ഇതുപോലെ വിചിത്ര ശബ്ദങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്നറിഞ്ഞതോടെ ഭൂതപ്രേതപ്പിശാചുക്കളിലേക്ക് സംശയം നീണ്ടത്.  എന്തെങ്കിലും വരാനിരിക്കുന്ന പ്രകൃതി ദുരന്തത്തിന്റെ മുന്നോടിയാണോ ഇതെന്നും വീട്ടുകാര്‍ സംശയിച്ചു.  ഈ ശബ്ദം കേട്ടുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വീട്ടുകാര്‍ സ്ഥലം മാറി താമസിക്കാന്‍ തുടങ്ങി. 

ഒടുവില്‍ ഒരു ശാസ്ത്രപ്രതിഭാസമാണ് ഇതിന് പിന്നിലെന്ന് ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം ദിവസങ്ങള്‍ നീണ്ട പരിശോധനയ്‌ക്ക് ശേഷം കണ്ടെത്തി. ഇതിന്റെ പേരാണ് സോയിൽ പൈപ്പിംഗ്. മലയാളത്തില്‍ പറഞ്ഞാല്‍ കുഴലീകൃത മണ്ണൊലിപ്പ്. ഇത് എന്താണെന്നല്ലേ? ഭൂമിക്കടിയിലൂടെ വെള്ളം ഒഴുകുകയും മണ്ണൊലിപ്പ് ഉണ്ടാകുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ഭൂമിക്കടിയില്‍ വെള്ളം ഒഴുകുന്നതും അതിനോടനുബന്ധിച്ചുള്ള മണ്ണൊലിപ്പും ചേര്‍ന്നാണ് വിചിത്ര ശബ്ദങ്ങള്‍ ഉണ്ടാകുന്നത്. ഇതാകാം കാരണമെന്നാണ് വിലയിരുത്തൽ. സമീപ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വീടിന്റെ തറയ്‌ക്ക് അടിയിലേക്ക് ഒഴുകുന്നതായി കണ്ടെത്തിയിട്ടുണ്ട്.  

ഈ പ്രദേശത്ത് ഭൗമശാസ്ത്ര പഠനം നടത്താനും സംഘം തീരുമാനിച്ചിട്ടുണ്ട്. ജി. ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം റിപ്പോര്‍ട്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കും. 

Tags: housekozhikodeഅജ്ഞാത ശബ്ദംഭൗമശാസ്ത്രജ്ഞന്‍ജി. ശങ്കര്‍ഭൗമശാസ്ത്രജ്ഞന്‍ ജി. ശങ്കര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.