Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫൂമിയോ കിഷിദ പുതിയ ജപ്പാന്‍ പ്രധാനമന്ത്രി; ആശംസിച്ച് മോദി; ഇന്ത്യ ജപ്പാൻ സൗഹൃദം കൂടുതൽ ദൃഢമാകുമെന്നും നരേന്ദ്രമോദി

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ സ്ഥാനമേറ്റു. ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായായത്. കിഷിദയ്‌ക്ക് കീഴിലുള്ള കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2021, 06:34 pm IST
in World
ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ

ജപ്പാന്‍ പ്രധാനമന്ത്രി ഫൂമിയോ കിഷിദ

ന്യൂഡൽഹി : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി ഫൂമിയോ കിഷിദ സ്ഥാനമേറ്റു.  

ജപ്പാന്റെ നൂറാമത് പ്രധാനമന്ത്രിയാണ് കിഷിദ. മുൻ പ്രധാനമന്ത്രി യോഷി ഹിദെ സുഗ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് കിഷിദ പ്രധാനമന്ത്രിയായായത്. കിഷിദയ്‌ക്ക് കീഴിലുള്ള കാബിനറ്റ് അംഗങ്ങളുടെ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.  

ജപ്പാനീസ് ഭാഷയില്‍ കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയായിരുന്നു പ്രധാനമന്ത്രി കിഷിദയ്‌ക്ക് ആശംസകൾ നേർന്നു. 

“പുതിയ പ്രധാനമന്ത്രി ഫൂമിയോ കിഷിദയ്‌ക്ക് അഭിനന്ദനങ്ങൾ. കിഷിദയുമായി ചേർന്ന് ഇന്ത്യയും ജപ്പാനുമായുള്ള തന്ത്രപ്രധാന ബന്ധവും, ആഗോള പങ്കാളിത്തവും കൂടുതൽ ദൃഢമാക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും സമാധാനത്തിനും, സമൃദ്ധിയ്‌ക്കുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു”- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

പാര്‍ലമെന്‍റില്‍ തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ അദ്ദേഹം വിജയിച്ചു. ‘അക്ഷരാര്‍ത്ഥത്തില്‍ ഇത് പുതി തുടക്കമാകുമെന്ന് കരുതുന്നു,’ 64 കാരനായ കിഷിദ പറഞ്ഞു. വോട്ടെടുപ്പില്‍ വിജയിച്ചെങ്കിലും അദ്ദേഹം പാര്‍ലമെന്റില്‍ പ്രസംഗിച്ചില്ല. പകരം സഹപ്രവര്‍ത്തകരെയെല്ലാം തല കുനിച്ച് വണങ്ങുക മാത്രമാണ് ചെയ്തത്. പുതിയ മന്ത്രിസഭാംഗങ്ങളെ അദ്ദേഹം പ്രഖ്യാപിച്ചു. വിദേശകാര്യമന്ത്രി തോഷിമിത്സു മൊടേഗിയും പ്രതിരോധമന്ത്രി നോബുവോ കിഷിയും പഴയ മന്ത്രിസഭയില്‍ ഉണ്ടായിരുന്നവര്‍ തന്നെയാണ്. ഒരു ഡസനോളം പുതുമുഖങ്ങളാണ് ബാക്കിയുള്ളവര്‍. ധനകാര്യമന്ത്രി ഷുനിചി സുസുകി പുതുമുഖമാണ് മൂന്ന് സ്ത്രീകളും മന്ത്രിമാരായെത്തുകയാണ്.

2012 മുതൽ 2017 വരെ ജപ്പാന്റെ വിദേശകാര്യമന്ത്രിയായിരുന്നു കിഷിദ. ഏറ്റവും കൂടുതൽ കാലം വിദേശമന്ത്രി എന്ന പദവി വഹിച്ച വ്യക്തിയാണ് ഈ അറുപത്തിനാലുകാരൻ. വോട്ടെടുപ്പിൽ താരോ കോനോവിനെ മറികടന്നാണ് കിഷിദ വിജയിച്ചത്. 

തിങ്കളാഴ്ച നിലവിലെ പ്രധാനമന്ത്രിയായിരുന്ന യോഷിഹിദെ സുഗ രാജി സമര്‍പ്പിച്ചിരുന്നു. ഒരു വര്‍ഷമാണ് അദ്ദേഹം പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്നത്.

Tags: പ്രധാനമന്ത്രി നരേന്ദ്രമോദിഫൂമിയോ കിഷിദജപ്പാന്‍ പ്രധാനമന്ത്രിജപ്പാന്‍ക്വാഡ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മത്സരശേഷം മൈതാനത്ത് കരഞ്ഞുകൊണ്ടിരിക്കുന്ന ജപ്പാന്‍ താരം മൈക ഹമാനോയെ സ്വീഡിഷ് താരം ജൊന്നാ ആന്‍ഡേഴ്‌സണ്‍ ആശ്വസിപ്പിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഭാഗ്യക്കേടില്‍ ജപ്പാന്‍ പൊലിഞ്ഞു

Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

Hockey

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് സെമി; ഇന്ത്യയ്‌ക്ക് ജപ്പാന്‍ കടക്കണം

വനിതാ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ജപ്പാനുവേണ്ടി ഗോളടിച്ച ഹനാറ്റ മിയാസാവയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: മുന്‍ചാമ്പ്യന്‍ നോര്‍വേയെ കീഴടക്കി ജപ്പാന്‍ മുന്നോട്ട്

Hockey

ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യയെ സമനിലയില്‍ തളച്ച് ജപ്പാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.