Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നോ; 2019ല്‍ കുട്ടികളുണ്ടായ അമ്മമാരില്‍ 4 ശതമാനം പേര്‍ 15നും 19നുമിടയില്‍ പ്രായമുള്ളവരെന്ന് സര്‍ക്കാര്‍ കണക്കുകള്‍

2019ലെ കണക്കുകള്‍ പ്രകാരം 15 നും 19 നും ഇടയില്‍ പ്രായമുള്ള 20,995 പേരാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ 15,248 പേര്‍ നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2021, 02:55 pm IST
in Kerala

തിരുവനന്തപുരം : സംസ്ഥാനത്ത് ശൈശവ വിവാഹം വ്യാപിക്കുന്നതായി കണക്കുകള്‍. 2019ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആ വര്‍ഷം കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാരില്‍ 4.37 ശതമാനം 15-19 പ്രായത്തിലുള്ളവരാണ്. എക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെപ്തംബറില്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.  

ഇതുപ്രകാരം ആവര്‍ഷം കുഞ്ഞുങ്ങളുണ്ടായവരില്‍ 4 ശതമാനത്തില്‍ അധികം പേര്‍ 15നും 19 വയസ്സിനും ഇടയില്‍ ഉള്ളവരാണ്. ഇവരില്‍ ചിലര്‍ക്ക് 19 -ഓടെ രണ്ടാമത്തെ അല്ലെങ്കില്‍ മൂന്നാമത്തെ കുഞ്ഞ് ജനിച്ചു. സംസ്ഥാനം സ്ത്രീ ശാക്തീകരണത്തിലും വിദ്യാഭ്യാസത്തിലും മുന്‍പന്തിയിലാണെന്ന് കണക്കുകള്‍ നിരത്തുമ്പോഴാണ് ഈ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. 2019ലെ കണക്കുകള്‍ പ്രകാരം 15 നും 19 നും ഇടയില്‍ പ്രായമുള്ള 20,995 പേരാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതില്‍ 15,248 പേര്‍   നഗരപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ ഇതില്‍ 5,747 അമ്മമാര്‍ മാത്രമാണ് ഗ്രാമീണ മേഘലയില്‍ നിന്നുള്ളത്. നഗര മേഖലയിലെ കണക്കുകള്‍ ഇത്രയും ഉയര്‍ന്നത് അതിശയിപ്പിക്കുന്നതാണ്  

20 വയസ്സിന് താഴെയുള്ള അമ്മമാരില്‍ 316 പേര്‍ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കി, 59 പേര്‍ക്ക് മൂന്നാമത്തെ കുഞ്ഞും 16 ഉം അവരുടെ നാലാമത്തെ കുഞ്ഞും ജനിച്ചു. ഈ അമ്മമാരില്‍ 11,725 പേര്‍ മുസ്ലിങ്ങളും 3,132 പേര്‍ ഹിന്ദുക്കളും, 367 പേര്‍ ക്രിസ്ത്യാനികളുമാണ്. എന്നാല്‍ ഭൂരിഭാഗവും വിദ്യാസമുള്ളവരാണ്. 16,139 പേര്‍ പത്താം ക്ലാസ് പാസായെങ്കിലും ബിരുദധാരികളല്ല. 57 പേര്‍ മാത്രമേ നിരക്ഷരരും 38 പേര്‍ക്ക് പ്രാഥമിക തലത്തിലുള്ള വിദ്യാഭ്യാസവും 1,463 പേര്‍ പ്രൈമറി തലത്തിനും 10-ാം ക്ലാസിനും ഇടയില്‍ പഠിച്ചിട്ടുള്ളവരുമാണ്. ഇതില്‍ 3,298 അമ്മമാരുടെ വിദ്യാഭ്യാസം വ്യക്തമല്ല. അതേസമയം 2019ലെ 109 മാതൃമരണങ്ങളില്‍ രണ്ടെണ്ണം മാത്രമാണ് 19 വയസ്സിന് താഴെയുള്ളവര്‍.

കേരള പോലീസിന്റെ ക്രൈം റെക്കോര്‍ഡ്‌സുകള്‍ പ്രകാരം 2016 മുതല്‍ ഈ വര്‍ഷം ജൂലൈ വരെയുള്ള കാലയളവില്‍ ശൈശവ വിവാഹ നിരോധനവുമായി ബന്ധപ്പെട്ട് 62 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്തിടെ 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹത്തില്‍ മലപ്പുറത്തെ പോലീസ് കേസെടുത്തിരുന്നു.

Tags: കേരള സര്‍ക്കാര്‍വിവാഹംശൈശവ വിവാഹം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഐഎന്‍എസ് താരഗിരി കമ്മിഷന്‍ ചെയ്ത ശേഷം പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് മുതിര്‍ന്ന സൈനിക മേധാവിമാര്‍ക്കൊപ്പം

നാവിക സേനയ്‌ക്ക് കരുത്ത് പകരാന്‍ താരഗിരിയും അരിദമനും

11കാരനെ പീഡിപ്പിച്ച പ്രതിക്ക് 75 വർഷം കഠിനതടവ്; 4.10 ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു

ഒറിയോൺ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിൽ; പുതുചരിത്രം കുറിച്ച് ആർട്ടെമിസ് 2

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.