Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ബാങ്കിംഗ് ഉത്പന്നങ്ങളില്‍ നിരവധി സൗജന്യങ്ങളാണ് ഐസിഐസിഐ ബാങ്ക് ഈ ഉത്സവകാലത്തു പ്രഖ്യാപിച്ചിട്ടുള്ളത്. ഭവന വായ്‌പയുടെ പലിശ 6.7 ശതമാനം മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോസസിംഗ് ഫീസ് 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്‌പ, ഇരുചക്രവാഹന വായ്‌പ, തത്സമയ വ്യക്തിഗതവായ്‌പ, കണ്‍സ്യൂമര്‍ വായ്‌പ എന്നിവയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്‍ണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2021, 08:59 pm IST
in Business

കൊച്ചി: രാജ്യത്തെ  പ്രീമിയം ബ്രാന്‍ഡുകളില്‍നിന്നും, ഇ-കൊമേഴ്‌സ്  പ്ലാറ്റ്‌ഫോമുകളില്‍നിന്നുമുള്ള ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന ബാങ്കിംഗ് ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും   ‘ഉത്സവകാല ഓഫറുകള്‍ (ഫെസ്റ്റീവ് ബോണാന്‍സ)’   ലഭിക്കുന്ന പദ്ധതി ഐസിഐസിഐ ബാങ്ക്  അവതരിപ്പിച്ചു. സൗജന്യങ്ങള്‍, ക്യാഷ് ബാക്ക്, കിഴിവുകള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ്  ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. ഒക്ടോബര്‍ ഒന്നിന് ആരംഭിച്ച ഈ പദ്ധതി അനുസരിച്ച്  ആനുകൂല്യങ്ങള്‍ ഈ ഉത്സവകാലത്തു മുഴുവന്‍ ലഭ്യമാകും.    

ഇലക്ട്രോണിക്‌സ്, ഗാഡ്ജറ്റുകള്‍, ആഗോള ആഡംബര ബ്രാന്‍ഡുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, പലചരക്ക്, ഓട്ടോമൊബൈല്‍, ഫര്‍ണിച്ചര്‍, യാത്ര, ഡൈനിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യങ്ങള്‍ ലഭിക്കും.  ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, മിന്ത്ര, പേടിഎം, ബിഗ്ബാസ്‌ക്കറ്റ്, ഗ്രോഫേഴ്‌സ്, സുപ്രര്‍ ഡെയ്‌ലി പെപ്പര്‍ഫ്രൈ, ജിയോമാര്‍ട്ട്, മേക്ക്‌മൈട്രിപ്പ്, സാംസംഗ്, എല്‍ജി, ഡെല്‍, സ്വിഗ്ഗി, സൊമാറ്റോ, ഇസിഡൈനര്‍, ത്രിഭോവന്ദാസ് ഭീംജി സവേരി (ടിബിഇസഡ്) തുടങ്ങിയ ആകര്‍ഷകമായ വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്ന ബ്രാന്‍ഡുകളില്‍ ഉള്‍പ്പെടുന്നു.  

ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, കാര്‍ഡ്‌ലെസ് ഇഎംഐ എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഈ ഓഫറുകള്‍ പ്രയോജനപ്പെടുത്താമെന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബാഗ്ചി പറഞ്ഞു. ഇതോടൊപ്പം ബാങ്ക് നല്‍കുന്ന ഇളവുകളും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.

ബാങ്കിംഗ് ഉത്പന്നങ്ങളില്‍ നിരവധി സൗജന്യങ്ങളാണ് ഐസിഐസിഐ ബാങ്ക് ഈ ഉത്സവകാലത്തു പ്രഖ്യാപിച്ചിട്ടുള്ളത്. ഭവന വായ്‌പയുടെ പലിശ 6.7 ശതമാനം മുതല്‍ ആരംഭിക്കുമ്പോള്‍ പ്രോസസിംഗ് ഫീസ് 1100 രൂപ മുതലാണ്. ഉദാരമായ വാഹന വായ്‌പ, ഇരുചക്രവാഹന വായ്‌പ, തത്സമയ വ്യക്തിഗതവായ്‌പ, കണ്‍സ്യൂമര്‍ വായ്‌പ  എന്നിവയും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്‍ണ്ട്.  

Tags: ബാങ്ക്ICICI Bank
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിമം ബാലന്‍സ് 50,000 രൂപയാക്കിയ ഐസിഐസിഐ ബാങ്കിനെതിരെ വ്യാപകപ്രതിഷേധം; അതോടെ മിനിമം ബാലന്‍സ് 15000 ആക്കി കുറച്ച് ബാങ്ക്

India

മുന്‍ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാര്‍: പ്രശസ്തിയില്‍ നിന്നും അപമാനത്തിലേക്ക് പതിച്ച താരകം; 300 കോടി വായ്‌പയ്‌ക്ക് 64 കോടി കൈക്കൂലി വാങ്ങിയത് ശരിവെച്ചു

India

വ്യോമാപകട ഇൻഷുറൻസ് എസ്‌ബി‌ഐ കാര്‍ഡുകള്‍ നിർത്തലാക്കുന്നു; ബാങ്ക് എടിഎം ഉപയോഗത്തിനുള്ള ഫീസ് നിരക്കില്‍ മാറ്റം

Business

എസ്എംഎസ് തട്ടിപ്പ്: മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

Business

ബാങ്കുകള്‍ കുതിക്കുന്നു; ആക്സിസ് ബാങ്ക്, ഐസിഐസിഐ, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, സിഎസ്ബി….തുടങ്ങി നേട്ടം കൊയ്ത് ഒട്ടേറെ ബാങ്കുകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.