Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കയര്‍ഫെഡ്: സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യക്ക് അരലക്ഷം രൂപ ശമ്പളത്തില്‍ പുനര്‍നിയമനം; പോലീസ് വെരിഫിക്കേഷന്‍ ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍പൊടിയിടാന്‍

കയര്‍ഫെഡ് ആസ്ഥാനത്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ ഭാര്യക്കും യൂണിയന്‍ നേതാവിനും പുനര്‍നിയമനം നല്‍കിയത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിവാദമായിരുന്നെങ്കിലും ഉയര്‍ന്ന ശമ്പളത്തില്‍ ഇവരെ ഇപ്പോഴും തുടരാന്‍ അനുവദിച്ചിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരിക്കയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 08:06 pm IST
in Kerala

ആലപ്പുഴ: സഹകരണ സ്ഥാപനങ്ങളിലും ബോര്‍ഡ്-കോര്‍പ്പറേഷനുകളിലും നിയമനം നടത്തുന്നതിന് പോലീസ് വെരിഫിക്കേഷന്‍ വേണമെന്ന് മന്ത്രിസഭയോഗം തീരുമാനമെടുത്തത് ഉദ്യോഗാര്‍ഥികളുടെ കണ്ണില്‍പൊടിയിടാനുള്ള തന്ത്രം. ഇത്തരം സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം വരെ പിന്‍വാതില്‍ നിയമനവും പുനര്‍നിയമനവും തകൃതിയായി നടത്തിയതിന് ശേഷമാണ് സര്‍ക്കാരിന്റെ കബളിപ്പിക്കല്‍ തന്ത്രം. 

കയര്‍ഫെഡ് ആസ്ഥാനത്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ ഭാര്യക്കും യൂണിയന്‍ നേതാവിനും പുനര്‍നിയമനം നല്‍കിയത് മാസങ്ങള്‍ക്ക് മുമ്പ് തന്നെ വിവാദമായിരുന്നെങ്കിലും ഉയര്‍ന്ന ശമ്പളത്തില്‍ ഇവരെ ഇപ്പോഴും തുടരാന്‍ അനുവദിച്ചിരിക്കുന്നത് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരിക്കയാണ്.

അരലക്ഷത്തോളം രൂപ ശമ്പളത്തിലാണ്  കയര്‍ ഫെഡ് ആസ്ഥാനത്ത് പേഴ്‌സണല്‍ മാനേജരായി നാസറിന്റെ ഭാര്യ ഷീല ജോലിയില്‍ തുടരുന്നത്. ഇക്കഴിഞ്ഞ ജൂലൈയില്‍ വിരമിച്ചപ്പോള്‍ ഓണക്കാലത്ത് ഓഫീസ് നടപടികളില്‍ പോരായ്‌മ ഉണ്ടാകാതിരിക്കുന്നതിനാണ് പുനര്‍നിയമനം നടത്തിയതെന്നും പിഎസ്‌സി നിയമനമാണ് നടക്കാനുള്ളതെന്നുമാണ് ചെയര്‍മാന്‍ പറഞ്ഞിരുന്നത്.

ഇതേ സമയം തന്നെ  എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എം.പി.  നാരായണനും പുനര്‍നിയമനം നല്‍കി. ഇതുകൂടാതെ പിഎസ് സിയെ നോക്കുകുത്തിയാക്കിയും തൊഴില്‍രഹിതരായ ഉദ്യോഗാര്‍ഥികളെ വഞ്ചിച്ചും കയര്‍ഫെഡിന്റെ ഹെഡ്ഓഫീസിലടക്കം പതിനഞ്ചോളം അനധികൃത നിയമനങ്ങളും നടത്തി. പെന്‍ഷന്‍ പറ്റിയവരെ ഒരു കാരണവശാലും പുനര്‍നിയമിക്കരുതെന്ന കേരള സഹകരണ ചട്ടം മറികടന്നാണ് പുനര്‍നിയമനം നടത്തിയിരിക്കുന്നത്.

Tags: cpmcoirfed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.