Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കനയ്യയുടെ പോസ്റ്റര്‍ ഒട്ടിച്ചതും കീറുന്നതും സഖാക്കള്‍, ഫാസിസ്റ്റ് വിരുദ്ധ പോരാളിയുടെ ചിത്രങ്ങൾ പലയിടത്തും നശിപ്പിച്ചു

ഭഗത് സിങിന് തുല്യനെന്ന നിലയിലാണ് യുവജന സഖാക്കള്‍ കനയ്യയെ വാഴ്‌ത്തിയിരുന്നത്. അതിനാലാണ് മറ്റു സഖാക്കളെയും ഭഗത് സിങിനെയും ഒഴിവാക്കി കനയ്യയുടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2021, 10:13 am IST
in Alappuzha
എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ പതിച്ച പോസ്റ്റര്‍

എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ പതിച്ച പോസ്റ്റര്‍

ആലപ്പുഴ; കനയ്യകുമാറിനായി സിന്ദാബാദ് വിളിച്ചവരും ആസാദി മുദ്രാവാക്യം ഏറ്റു വിളിച്ച സഖാക്കളും ഇപ്പോള്‍ പാര്‍ട്ടിയുടെ പോസ്റ്റര്‍ കീറുന്ന തിരക്കില്‍. ഇക്കഴിഞ്ഞ 19ന് നടന്ന എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്റര്‍ ചിത്രം കനയ്യയുടേതായിരുന്നു. 

മുന്‍കാലങ്ങളില്‍ ഭഗത് സിങിന്റെ ചിത്രമായിരുന്നു എഐവൈഎഫ് പോസ്റ്ററുകളില്‍ ഇടം കണ്ടിരുന്നത്. ഭഗത് സിങിന് തുല്യനെന്ന നിലയിലാണ് യുവജന സഖാക്കള്‍ കനയ്യയെ വാഴ്‌ത്തിയിരുന്നത്. അതിനാലാണ് മറ്റു സഖാക്കളെയും ഭഗത് സിങിനെയും ഒഴിവാക്കി കനയ്യയുടെ പോസ്റ്ററുകള്‍ പ്രചരിപ്പിച്ചത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയത്തിന് വിരുദ്ധമാണ് ജീവിച്ചിരിക്കുന്ന നേതാക്കളുടെ പടം പോസ്റ്ററുകള്‍ നല്‍കുന്നത്. എന്നാല്‍ ഫാസിസ്റ്റ് വിരുദ്ധ പോരാളി, ഇന്ത്യന്‍ ചെഗുവേര തുടങ്ങിയ പരിവേഷങ്ങളാണ് കനയ്യയ്‌ക്ക് സഖാക്കള്‍ നല്‍കിയത്. ഈ മാസം ആദ്യം തന്നെ ഇയാള്‍ പാര്‍ട്ടി വിടുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം ബൂര്‍ഷ്വാ മാദ്ധ്യമങ്ങളുടെ കള്ളപ്രചാരമാണെന്ന പാര്‍ട്ടി ദേശിയ സെക്രട്ടറി ഡി. രാജയടക്കമുള്ളവരുടെ പ്രസ്താവന വിശ്വസിച്ചാണ് കനയ്യകുമാറിന്റെ ചിത്രം ഉപയോഗിച്ചത്. 

ഇയാള്‍  കോണ്‍ഗ്രസില്‍ ചേക്കേറിയതോടെ  കഴിഞ്ഞ ദിവസങ്ങളില്‍ തങ്ങള്‍ തന്നെ പതിച്ച പോസ്റ്ററുകള്‍ കീറി നശിപ്പിക്കേണ്ട ഗതികേടിലായി കുട്ടിസഖാക്കള്‍.

Tags: alappuzha'സഖാവ്'AIYFKanaya Kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.