Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പ്രവര്‍ത്തകനും ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്‌ക്കും പെന്‍ഷന്‍ പ്രായം കഴിഞ്ഞിട്ടും പുനര്‍നിയമനം; കയര്‍ഫെഡില്‍ അനധികൃത നിയമനമെന്ന് ആരോപണം

സിഐടിയു എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എം.പി. നാരായണനും ഇത്തരത്തില്‍ പുനര്‍ നിയമനം നേടിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2021, 10:19 am IST
in Kerala

ആലപ്പുഴ : സിപിഎം ജില്ലാ സെക്രട്ടറിയുടെ ഭാര്യയ്‌ക്ക് കയര്‍ഫെഡില്‍ അനധികൃത നിയമനം നടത്തിയതായി ആരോപണം. ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെ ഭാര്യ ഷീല നാസറിനാണ് അനധികൃത നിയമനം നടത്തിയിരുക്കുന്നത്. പെന്‍ഷന്‍ പ്രായം ആയിട്ടും ഇവരെ കയര്‍ ഫെഡ് ആസ്ഥാനത്തെ പേഴ്‌സണല്‍ മാനേജരാക്കി ഇവര്‍ക്ക് പുനര്‍ നിയമനം കൊടുക്കുകയായിരുന്നു.  

58 വയസ്സ് കഴിഞ്ഞ ഷീല കഴിഞ്ഞ ജൂലൈയില്‍ ജോലിയില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ ഉന്നത ഇടപെടലില്‍ കയര്‍ ഫെഡ് ആസ്ഥാനത്തെ പേഴ്‌സണല്‍ മാനേജരാക്കി അവര്‍ക്ക് വീണ്ടും പുനര്‍നിയമനം കൊടുക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ 42581 രൂപയാണ് അവര്‍ ശമ്പളമായി കൈപ്പറ്റിയത്. ഷീലയ്‌ക്കൊപ്പം  13 ഓളം പേര്‍ക്കാണ് ഹെഡ് ഓഫീസിലടക്കം അനധികൃത നിയമനം നല്‍കിയത്.  

സിഐടിയു എംപ്ലോയീസ് യൂണിയന്‍ സെക്രട്ടറി എം.പി. നാരായണനും ഇത്തരത്തില്‍ പുനര്‍ നിയമനം നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ വാങ്ങിയ ശമ്പളം, 25161 രൂപ. പെന്‍ഷന്‍ പറ്റിയവരെ ഒരു കാരണവശാലും പുനര്‍നിയമിക്കരുതെന്നാണ് കേരള സഹകരണ ചട്ടത്തിലുള്ളത്. ഇത് കാറ്റില്‍ പറത്തിക്കൊണ്ടാണ് നരായണനും ഷീലയും പുനന്‍ നിയമനം നേടിയിരിക്കുന്നത്.  

എന്നാല്‍ ഇരുവരേയും നിയമിച്ച തസ്തികകളിലേക്ക് പിഎസ്‌സി വഴി ഒഴിവുകള്‍ ഉടന്‍ നികത്തും. അതുവരെ പരിചയ സമ്പന്നരെ തുടരാന്‍ അനുവദിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത്. പുനര്‍നിയമനം നടത്താന്‍ ബോര്‍ഡിന് അധികാരമുണ്ടെന്നുമാണ് കയര്‍ ഫെഡ് ചെയര്‍മാന്‍ എന്‍. സായികുമാര്‍ ഇതിനോട് പ്രതികരിച്ചത്.  

Tags: cpmalappuzhaappointmentcoirfed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.