Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്‌ക്ക് പുറപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍റ് വിറച്ചു; അമരീന്ദറിനെ കൂടെ നിര്‍ത്താന്‍ സിദ്ധുവിനെ തഴഞ്ഞു

അപമാനിതനായി മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്‌ക്ക് പുറപ്പെട്ടതോടെ വിറച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. പഞ്ചാബില്‍ ജനപിന്തുണയുള്ള അമരീന്ദറിനെ കൂടെ നിര്‍ത്താനാണ് സിദ്ധുവിനെക്കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതെന്ന് പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2021, 07:53 pm IST
in India

ന്യൂദൽഹി:  അപമാനിതനായി മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറങ്ങിപ്പോകേണ്ടി വന്ന അമരീന്ദര്‍ സിംഗ് അമിത് ഷായെ കാണാന്‍ ദില്ലിയ്‌ക്ക് പുറപ്പെട്ടതോടെ വിറച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍റ്. പഞ്ചാബില്‍ ജനപിന്തുണയുള്ള അമരീന്ദറിനെ കൂടെ നിര്‍ത്താനാണ് സിദ്ധുവിനെക്കൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് നിര്‍ബന്ധിച്ച് രാജിവെപ്പിച്ചതെന്ന് പറയപ്പെടുന്നു.  

സിദ്ധുവിന് വേണ്ടി അമരീന്ദറിനെ അപമാനിച്ച് മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും ഇറക്കിവിട്ട കോണ്‍ഗ്രസ് ഹൈക്കമാന്‍റ്  അമരീന്ദറിന് വേണ്ടി സിദ്ധുവിനെയും തഴയുകയായിരുന്നു. അമരീന്ദർ ബിജെപിയിലേക്കോ ആം ആദ്മി പാർട്ടിയിലേക്കോ ചേക്കേറുമെന്ന അഭ്യൂഹങ്ങൾ സജീവമായതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും സിദ്ധു രാജിവെച്ചത് ഹൈക്കമാൻഡിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് സൂചന.

സിദ്ധുവിന്റെ സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുളള രാജി ആവശ്യപ്പെട്ടതോടെ താൻ അപമാനിതനായെന്ന് അമരീന്ദർ പറഞ്ഞിരുന്നു. സിദ്ധുവിനെതിരെ പാക് ബന്ധം പോലും അമരീന്ദർ ഉന്നയിച്ചു. പഞ്ചാബിന്റെ അതിർത്തികൾ സുരക്ഷിതമാക്കാൻ സിദ്ധുവിന് കഴിയില്ലെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നും അമരീന്ദർ മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ അമരീന്ദറിനെ കേൾക്കാൻ ഹൈക്കമാൻഡ് തയ്യാറായില്ല. പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന സമയത്തും സിദ്ധുവിന് പരിഗണന ലഭിച്ചു. സിദ്ധുവിന്റെ വിശ്വസ്തനായ ചരൺജീത് സിംഗ് ഛന്നി മുഖ്യമന്ത്രി പദത്തിലെത്തിയതും അമരീന്ദറിനെ ചൊടിപ്പിച്ചു. ഇതിനൊടുവിലാണ് പാർട്ടി മാറ്റമെന്ന അവസാന തീരുമാനത്തിലേക്ക് അമരീന്ദർ എത്തിയത്. ഇക്കാര്യം ഹൈക്കമാൻഡിനെ അറിഞ്ഞതോടെയാണ്  സിദ്ധുവിന്റെ രാജി ആവശ്യപ്പെട്ടത്.  

പഞ്ചാബിലെ മുതിർന്ന നേതാവായ അമരീന്ദർ ബിജെപിയിലെത്തിയാൽ അത് വലിയ തിരിച്ചടിയാകുമെന്ന ഭയമാണ് പാർട്ടി ഹൈക്കമാൻഡിനെക്കൊണ്ട് തിരക്കിട്ട് തീരുമാനമെടുപ്പിച്ചത്.  

Tags: നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുചരണ്‍ജിത് സിങ് ചന്നിdelhiപഞ്ചാബ് മുഖ്യമന്ത്രിbjpcongressഅമിത് ഷാpunjabSonia Gandhiകോണ്‍ഗ്രസ് ഹൈക്കമാന്‍റ്അമരീന്ദര്‍ സിംഗ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

News

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പ്രേംനസീർ ഷോർട്ട് ഫിലിം : എൻട്രികൾ ക്ഷണിക്കുന്നു

ശ്രീരാമനവമിയില്‍ അയോദ്ധ്യയിലെ എല്ലാ ക്ഷേത്രങ്ങളിലും ധര്‍മധ്വജമുയരും

കേരളം ചുട്ടുപൊള്ളുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്; 38 ഡിഗ്രി വരെ ചൂട് കൂടാൻ സാധ്യത

യുഡിഎഫ് പറ്റിച്ചു; ജെഎസ്എസ് രാജന്‍ബാബു വിഭാഗത്തില്‍ പൊട്ടിത്തെറി, ഭൂരിപക്ഷം പേരും പാര്‍ട്ടി വിട്ടു

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

ഭാരതത്തിനൊപ്പം കേരളവും വളരണം; കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കപടമത്സരത്തില്‍: അനില്‍ ആന്റണി

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.