തിരുവനന്തപുരം: കേന്ദ്രിയ ഹിന്ദി സംസ്ഥാനിന്റെ പ്രതിഭാധനരായ ഹിന്ദി സാഹിത്യകാരന്മാര്‍ക്കുള്ള ഗംഗാ ശരണ്‍സിങ് പുരസ്കാരം ഡോക്ടര്‍ കെ ശ്രീലതയ്ക്ക് ലഭിച്ചു .അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്കാരം കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപിച്ചു.
ശ്രീശങ്കരാചാരൃ സംസ്കൃത സര്‍വകലാശാലാ ഹിന്ദി വിഭാഗം മേധാവി യാണ്.
ഡോ കെ. ശ്രീലത. സംസ്കൃത പണ്ഡിതനും ഗ്രന്ഥകാരനുമായ പ്രൊഫ. കെ കെ കൃഷ്ണന് നമ്പൂതിരിയുടെ മകളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: