Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ഹിന്ദുദര്‍ശനങ്ങള്‍ പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി മാറി; നവരാത്രി മാസം പൈതൃകമാസമായി പ്രഖ്യാപിച്ച് അമേരിക്ക

നേരത്തെ യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബറില്‍ ഹിന്ദു പൈതൃക മാസമായി കൊണ്ടാടുമെന്ന് പ്രഖ്യാപിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2021, 12:41 pm IST
in US

വാഷിങ്ടണ്‍: ഭാരതം നവരാത്രിവ്രതമാചരിക്കുന്ന ഒക്ടോബറിനെ ഹിന്ദു പൈതൃകമാസമായി കൊണ്ടാടാന്‍ അമേരിക്കന്‍ സംസ്ഥാനങ്ങള്‍. ടെക്സാസ്, ഫ്ളോറിഡ, ന്യൂജേഴ്സി, ഒഹായോ, മസാച്യുസെറ്റ്സ് എന്നിവയുള്‍പ്പെടെ നിരവധി യുഎസ് സംസ്ഥാനങ്ങളാണ് ഒക്ടോബറിനെ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചത്. ഹിന്ദുദര്‍ശനങ്ങള്‍ അതിന്റെ തനതായ ചരിത്രത്തിലൂടെയും പൈതൃകത്തിലൂടെയും അമേരിക്കയ്‌ക്ക് നല്‍കിയ വലിയ സംഭാവനകളെ മാനിച്ചാണ് പ്രഖ്യാപനം. ഹിന്ദുദര്‍ശനങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന് പ്രതീക്ഷയുടെ വിളക്കുമാടങ്ങളായി മാറിയിട്ടുണ്ടെന്ന് ഇത് സംബന്ധിച്ച പ്രഖ്യാപനത്തില്‍ യുഎസ് സെനറ്റര്‍മാരും ഗവര്‍ണര്‍മാരും പറയുന്നു.

നേരത്തെ യുഎസിലെ വിവിധ ഹൈന്ദവ സംഘടനകള്‍ ഒക്ടോബറില്‍ ഹിന്ദു പൈതൃക മാസമായി കൊണ്ടാടുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ ഒക്ടോബര്‍ മാസത്തെ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഈ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ദശലക്ഷക്കണക്കിന് ഹിന്ദു-അമേരിക്കക്കാരുടെ മാതൃരാജ്യമായ ഭാരതവുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ഒക്ടോബര്‍ മാസം ഹിന്ദു പൈതൃക മാസമായി പ്രസിഡന്റ് പ്രഖ്യാപിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ഓഫ് അമേരിക്ക (വിഎച്ച്പിഎ) പ്രസിഡന്റ് അജയ് ഷാ പറഞ്ഞു,  വിഎച്ച്പിഎയും മറ്റ് ഹിന്ദുസംഘടനകളും ഈ ആവശ്യമുന്നയിച്ച് സംസ്ഥാന മേധാവികള്‍ക്ക് കത്തുകള്‍ അയച്ചിരുന്നു.

ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുള്ള ഹിന്ദു നാഗരികതയെക്കുറിച്ച് ലോക ജനതയെ ബോധവല്‍ക്കരിക്കാന്‍ ഈ അവസരം ഉപയോഗിക്കുമെന്ന്  വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് സഞ്ജയ് കൗള്‍ പറഞ്ഞു.

സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ ഷോകള്‍, വെബിനാര്‍, മള്‍ട്ടി-ഡേ കോണ്‍ഫറന്‍സുകള്‍, വാക്കത്തോണ്‍ എന്നിവയും അതിലേറെയും ആഘോഷങ്ങളില്‍ ഉള്‍പ്പെടും.

അമേരിക്കന്‍ ഭരണകൂടങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണ ആവേശകരമാണെന്ന് ഹിന്ദു വിദ്യാര്‍ത്ഥി കൗണ്‍സില്‍ പ്രസിഡന്റ് അര്‍ണവ് കെജ്രിവാള്‍ പറഞ്ഞു,

Tags: americaNavarathriHindu charities of America
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

India

ഇന്ത്യയിൽ 3,000 ഉക്രേനിയക്കാർ ഉണ്ടെന്ന അവകാശവാദം വ്യാജം ; നിലവിൽ സംഭവം എൻഐഎ അന്വേഷണത്തിലെന്നും കേന്ദ്ര സർക്കാർ

World

യു.എസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ; കനത്ത ജാഗ്രതയിൽ ഗൾഫ് മേഖല, ബഹ്‌റൈന്‍, അബുദാബി, ഖത്തര്‍ എന്നിവിടങ്ങളിൽ ആക്രമണം

World

മിഡിൽ ഈസ്റ്റിൽ സമ്പൂർണ തയാറെടുപ്പിൽ അമേരിക്ക; ഇറാന്റെ ആണവ കേന്ദ്രങ്ങളും മിസൈൽ പദ്ധതിയും തകർക്കുക ലക്ഷ്യം

Vicharam

ഭാരതം-അമേരിക്ക വ്യാപാര കരാര്‍: നയതന്ത്ര വിജയവും സാമ്പത്തിക സാധ്യതകളും

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.