Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മമതയ്‌ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്‌ക്കുമെന്ന് സുകന്ദ മജുംദാര്‍

മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്‌ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 06:42 pm IST
in India

കൊല്‍ക്കൊത്ത: മമത ബാനര്‍ജിയുടെ താലിബാന്‍ ശൈലിയുള്ള ഭരണത്തില്‍ നിന്നും ബംഗാളിനെ സംരക്ഷിയ്‌ക്കുമെന്ന് പുതുതായി ബിജെപി ബംഗാള്‍ പ്രസിഡന്റായി ചുമതലയേറ്റ സുകന്ദ മജുംദാര്‍.

ബിജെപി പ്രസിഡന്‍റായി ചുമതലയേറ്റശേഷം സുകന്ദ മജുംദാറിന്റെ ആദ്യപ്രതികരണമായിരുന്നു ഇത്. 2015 മുതല്‍ ബിജെപിയുടെ അധ്യക്ഷനായ ദിലീപ് ഘോഷിന് പകരക്കാരനായാണ് സുകന്ദ മജുംദാര്‍ എത്തുന്നത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബലൂര്‍ഘട്ട് മണ്ഡലത്തില്‍ നിന്നും തൃണമൂലിന്റെ അര്‍പിത ഘോഷിനെതിരെ 33,293 വോട്ടുകള്‍ക്ക് വിജയം നേടിയ വ്യക്തിയാണ് സുകന്ദ മജുംദാര്‍.

പഴയ ബിജെപി പ്രസിഡന്‍റ് ദിലീപ് ഷോഷില്‍ നിന്നും പ്രതിപക്ഷനേതാവ് സുവേന്ദു അധികാരിയില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് മുന്നോട്ട് പോകുമെന്ന് സുകന്ദ മജുംദാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും തൃണമൂലിലേക്ക് പോയവരെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: ‘പാര്‍ട്ടിയുടെ ആദര്‍ശത്തില്‍ വിശ്വസിക്കുന്നവര്‍ക്കറിയാം പാര്‍ട്ടിയുടെ യഥാര്‍ത്ഥ കരുത്ത് ബൂത്ത് തല പ്രവര്‍ത്തകരാണ്. ഇനി നാളെ ഞാന്‍ തന്നെ പാര്‍ട്ടി വിട്ടാലും അത് പാര്‍ട്ടിയെ ബാധിക്കില്ല, കാരണം പാര്‍ട്ടിക്ക് വേണ്ടി സമരം ചെയ്യാന്‍ പ്രവര്‍ത്തകരുണ്ടായിരിക്കും’.

ദിലീപ് ഘോഷ് ബിജെപി പ്രസിഡന്‍റായിരുന്നപ്പോള്‍ 2016ലെ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി ബംഗാളില്‍ അക്കൗണ്ട് തുറന്നു. പിന്നീട് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 42 ല്‍ 18 സീറ്റുകള്‍ നേടി സാന്നിധ്യം വര്‍ധിപ്പിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത വീണ്ടും 213 സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തിയെങ്കിലും ബിജെപിയ്‌ക്ക് 77 നിയമസഭാ സീറ്റുകള്‍ പിടിക്കാനായി. നന്ദിഗ്രാമില്‍ മമതയെ വീഴ്‌ത്തിയ സുവേന്ദു അധികാരിയെ പ്രതിപക്ഷനേതാവാക്കിയപ്പോള്‍ ബിജെപിയുടെ മറ്റൊരു നേതാവ് മുകുള്‍ റോയി നിരാശനായി. അദ്ദേഹം തൃണമൂലിലേക്ക് തിരിച്ചുപോയി. പിന്നീട് ബിജെപി എംഎല്‍എമാരായ ബിശ്വജിത് ദാസും സൗമന്‍ റോയിയും തൃണമൂലിലേക്ക് മടങ്ങിപ്പോയി. ഇപ്പോള്‍ ബിജെപിയുടെ നിയമസഭയിലെ കരുത്ത് 71 സീറ്റുകള്‍ മാത്രമാണ്. ആറ് എംഎല്‍എമാര്‍ വിട്ടുപോയി. എന്തായാലും വീണ്ടും കൂടുതല്‍ കരുത്തോടെ തൃണമൂലിനെ നേരിടാനാണ് കരുത്തനായ സുകന്ദ മജുംദാറിനെ ബിജെപിയുടെ കടിഞ്ഞാണ്‍ ഏല്‍പ്പിച്ചിരിക്കുന്നത്.

Tags: താലിബാന്‍ ശാസനbjpബംഗാള്‍മമതാ ബാനര്‍ജിതാലിബാന്‍West Bengal violenceസുകന്ദ മജുംദാര്‍ദിലീപ് ഘോഷ്മുകുള്‍ റോയ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

News

ലവ് ജിഹാദ്: പേരുമാറ്റിയാൽ മതിയോ? ന്യായ സംഹിതയിൽ നിർവചിക്കേണ്ടിവരും; പ്രകടനപത്രികയിലില്ല: ഡോ.രാജീവ് ചന്ദ്രശേഖരൻ

Kerala

എഫ്‌സിആർഎ: ചർച്ചയ്‌ക്ക് തയാറെന്ന് കേന്ദ്രമന്ത്രിയുടെ ഉറപ്പ്, ആശങ്ക ഉണ്ടാക്കിയത് പൊളിച്ച് ബിജെപി അദ്ധ്യക്ഷൻ

Kerala

ഇന്ദിരാ ‘പൊള്ള’ഗാരണ്ടി കോൺഗ്രസ്സിന്റെ വഞ്ചന, തെലങ്കാനയിലെ സ്ഥിതി തുറന്നുകാട്ടി ബിജെപി അദ്ധ്യക്ഷൻ

Kerala

നുണ പ്രചാരണത്തിൽ ഗോൾഡ് മെഡൽ കോൺഗ്രസ്സിന്, ഡി.കെ.ശിവകുമാർ ഫ്രോഡ്: രാജീവ് ചന്ദ്രശേഖരൻ

പുതിയ വാര്‍ത്തകള്‍

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

എൽപിജി, ഇന്ധന വിതരണം സുഗമം; അനധികൃത വ്യാപാരത്തിനെതിരെ കർശന നടപടിയെന്ന് എച്ച്പിസിഎൽ

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

ഐസിസി പ്ലെയർ ഓഫ് ദ മന്ത് അവാർഡിനുള്ള മത്സരത്തിൽ സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ; അവാർഡ് ചേട്ടൻ തൂക്കുമോ ?

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രജിസ്റ്റർ ചെയ്തത് 65 ലവ് ജിഹാദ് കേസുകൾ; ഹൈന്ദവ പേരുകൾ സ്വീകരിച്ച് മുസ്ലീം യുവാക്കൾ വലയിലാക്കുന്നത് 18 തികയാത്ത പെൺകുട്ടികളെ

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു; സയ്യിദ് മജീദ് ഖാദിമി കൊല്ലപ്പെട്ടത് ഇന്ന് പുലർച്ചെ നടന്ന വ്യോമാക്രമണത്തിൽ

ഇന്ത്യയുടെ അഭിമാനം , പാകിസ്ഥാനെ വിറപ്പിച്ച ബ്രഹ്മോസിന്റെ തലച്ചോറ് ; റഷ്യയെ കരുത്തനാക്കിയ മിസൈല്‍ വിദഗ്ധന്‍ അലക്സാണ്ടര്‍ ലിയോനോവ്

ടിപ്പുവിനെ കേരളം എന്തിന് ചുമക്കണം, നിരവധി ഹിന്ദുക്കളെ കൊലപ്പെടുത്തി; റോഡിൻ്റേ പേര് മാറ്റണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണൻ

കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ച്; 6 മണ്ഡലത്തിലെ തെളിവുകൾ നിരത്തി എം.ടി. രമേശ്

എന്‍ഡിഎയുടെ ശക്തമായ മുന്നേറ്റം; കളമശേരിയിൽ പി. രാജീവ് കടുത്ത പ്രതിരോധത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.