Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവരങ്ങള്‍ ശേഖരിച്ചത് സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ്; പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി ഐഎസ്‌ഐക്ക് നല്‍കി; രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഐഎസ്‌ഐ തന്ത്രപൂര്‍വ്വമാണ് ഇയാളെ വലയിലാക്കിയത്. ഇതിനായി 'നേഹ പൂജാജി' എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി. ഇതിലൂടെയാണ് ജിതേന്ദര്‍ സിങ്ങിനെ 2016ല്‍ ഐഎസ്‌ഐ വലയിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 02:36 pm IST
in India

ബെംഗളൂരു: സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐക്ക് നല്‍കിയതിന് രാജസ്ഥാന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. ബാര്‍മര്‍ സ്വദേശി ജിതേന്ദര്‍ സിങ്ങിനെയാണ് ബെംഗളൂരുവില്‍ മിലിറ്ററി ഇന്റലിജന്‍സും ബെംഗളൂരു പൊലീസിനു കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്ത് 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ നല്‍കി. പോലീസ് വിശദാന്വേഷണം തുടങ്ങി.

ഇന്ത്യന്‍ സൈനിക, പ്രതിരോധ നിര്‍മാണ സ്ഥാപനങ്ങളുടെ രഹസ്യവിവരങ്ങളാണ് ഇയാള്‍ എഎസ്‌ഐക്ക് ചോര്‍ത്തിയതെന്നാണ് പ്രാഥമിക വിവരം. ബാര്‍മറിലേതുള്‍പ്പെടെയുള്ള സൈനിക താവളങ്ങളുടെയും അതിര്‍ത്തിയിലെ സേനാ നീക്കങ്ങളുടെയും വിഡിയോകളും ചിത്രങ്ങളും ഇയാള്‍ ചോര്‍ത്തിയതിനു തെളിവു ലഭിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ഐഎസ്‌ഐയ്‌ക്ക് അയച്ച ശേഷം ഡിലീറ്റ് ചെയ്ത വിഡിയോകളും ചിത്രങ്ങളും ശബ്ദസന്ദേശങ്ങളും വീണ്ടെടുത്തിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥന്‍ ചമഞ്ഞു പലയിടങ്ങളിലും എത്തിയിരുന്ന ഇയാളില്‍ നിന്ന് കരസേനാ ക്യാപ്റ്റന്റെ യൂണിഫോമും പിടിച്ചെടുത്തു. രണ്ട് മാസമായി ബെംഗളൂരുവില്‍ വസ്ത്രവ്യാപാരം നടത്തുകയായിരുന്നു.  

ഐഎസ്‌ഐ തന്ത്രപൂര്‍വ്വമാണ് ഇയാളെ വലയിലാക്കിയത്. ഇതിനായി ‘നേഹ പൂജാജി’ എന്ന പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കി. ഇതിലൂടെയാണ് ജിതേന്ദര്‍ സിങ്ങിനെ 2016ല്‍ ഐഎസ്‌ഐ വലയിലാക്കിയത്. സൈനിക വേഷത്തില്‍ പ്രൊഫൈല്‍ ചിത്രമിട്ട ഇയാളെ കരസേനാ ഉദ്യോഗസ്ഥനായി തെറ്റിദ്ധരിച്ചായിരുന്നു യുവതിയുടെ പേരില്‍ അടുപ്പമുണ്ടാക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് നിരന്തരം ചാറ്റിങ്ങ് നടത്തി. അടുത്ത സൗഹൃദത്തിലായതിനു പിന്നാലെ സൈനിക വിവരങ്ങള്‍ ചോര്‍ത്താന്‍ ആവശ്യപ്പെടുകയും വിവിധ അക്കൗണ്ടുകളിലേക്കു വന്‍തുകകള്‍ കൈമാറുകയും ചെയ്തു. നേഹയുടെ പേരിലുള്ള അക്കൗണ്ട് ഉണ്ടാക്കിയിരിക്കുന്നത് പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Tags: ഐഎസ്ഐ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഐഎസ് ഹിറ്റ്ലിസ്റ്റിൽ എൻഐഎ ഉദ്യോഗസ്ഥരും; പിഎഫ്‌ഐ നേതാവ് ടി.എ. അയൂബ് പിടികിട്ടാപ്പുള്ളി, പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ

Kerala

തീവ്രവാദ സംഘടനകളുടെ കെണിയില്‍നിന്ന് 550 പേരെ പോലീസ് രക്ഷിച്ചതില്‍ ദേശാഭിമാനി അന്ന് അഭിമാനം പൂണ്ടു

Kerala

ഐഎസിന് കേരള ബന്ധം; പോപ്പുലര്‍ ഫ്രണ്ടിനു വേരോട്ടം

പാകിസ്ഥാനിലെ ജൂനിയര്‍ ധനകാര്യമന്ത്രി ഹിന റബ്ബാനി ഖാര്‍ (ഇടത്ത്) താലിബാന്‍ നേതാവ് മുല്ല മുഹമ്മദ് ഹാസന്‍ അഖുന്ദ് (വലത്ത്)
World

ഞങ്ങള്‍ താലിബാന്‍ വക്താക്കളെന്ന് പാകിസ്ഥാന്‍ ഉപധനകാര്യമന്ത്രി ഹീന റബ്ബാനി ഖാര്‍; അബദ്ധം മനസ്സിലായതിന് പിന്നാലെ തിരുത്ത്

India

ഹൈദരാബാദില്‍ ബിജെപി,ആര്‍എസ്എസ് പരിപാടികളില്‍ സ്ഫോടനപദ്ധതി; ഗ്രനേഡുകള്‍ നല്‍കിയത് പാക് ഐഎസ്ഐ; അബ്ദുള്‍ സഹദ് പിടിയില്‍

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.