Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജ സ്വര്‍ണം വിറ്റതിന് പിടിച്ചപ്പോള്‍ കൈയില്‍ മയക്കുമരുന്ന് ശേഖരവും; മലപ്പുറം, മുംബൈ സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ ഒമ്പതിനാണ് അടുത്തുള്ള ജ്വല്ലറി ഉടമ കബളിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഒരു പവന്‍ എന്നു പറഞ്ഞാണ് ഇവര്‍ വിറ്റത്. ഉരച്ചു നോക്കുമ്പോള്‍ സ്വര്‍ണം ആണെങ്കിലും ഉരുക്കുമ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് മനസിലാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2021, 10:03 am IST
in Kerala

തൃശ്ശൂര്‍: വ്യാജ സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ പിടിയിലായ മലപ്പുറം വളാഞ്ചേരി തൈക്കുളത്തില്‍ ഹൗസില്‍ ഹംസക്കുട്ടി (32) നവി മുംബൈ  സ്വദേശിനി സക്കീന(27) എന്നിവര്‍ താമസിച്ചിരുന്ന ലോഡ്ജ് പരിശോധിച്ചപ്പോള്‍ മയക്കുമരുന്ന ശേഖരവും പിടികൂടി.

ഇന്നലെ ഹൈറോഡിലെ ഒരു ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണം വില്‍ക്കാന്‍ എത്തിയപ്പോള്‍ അടുത്തുള്ള മറ്റൊരു ജ്വല്ലറിയുടമയാണ് ഇവരെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഒമ്പതിനാണ് അടുത്തുള്ള ജ്വല്ലറി ഉടമ കബളിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഒരു പവന്‍ എന്നു പറഞ്ഞാണ് ഇവര്‍ വിറ്റത്. ഉരച്ചു നോക്കുമ്പോള്‍ സ്വര്‍ണം ആണെങ്കിലും ഉരുക്കുമ്പോഴാണ് ഉള്ളില്‍ ചെമ്പാണെന്ന് മനസിലാവുക.

ജ്വല്ലറിയില്‍ വിവരം പറഞ്ഞ ശേഷം ഇവരെ പിടിച്ചുവച്ച് ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചു. എസ്.എച്ച.ഒ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. കെഎസ്ആര്‍ടിസിക്ക് സമീപമുള്ള ലോഡ്ജിലാണ് താമസമെന്ന് പറഞ്ഞതിനാല്‍ പോലീസെത്തി പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുണ്ടായിരുന്ന ബാഗുകളില്‍ നിന്നാണ് അഞ്ച് ഗ്രാം എംഡിഎംഎ, 12 ഗ്രാം നൈട്രോപാസം എന്നീ മയക്കു മരുന്നുകള്‍ കണ്ടെത്തിയത്. തൃശ്ശൂരില്‍ വില്‍പ്പനക്കായി കൊണ്ടുവന്നതാണെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. വിമാനത്തിലാണ് ഇരുവരും ഓരോ ആഴ്ചയും മുംബൈയിലേക്ക് പോവുന്നത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു. എസ്.ഐ.മാരായ ഗീതുമോള്‍, സുനില്‍ കുമാര്‍, എ.എസ്.ഐ. സുധീര്‍ തുടങ്ങിയവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags: കേസ്drugമയക്കമരുന്ന് കടത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Kerala

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

പുതിയ വാര്‍ത്തകള്‍

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.