Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

21,000 കോടിയുടെ അഫ്ഗാന്‍ മയക്കുമരുന്ന്; തമിഴ് ദമ്പതികള്‍ പിടിയില്‍: താലിബാന്‍- ഐഎസ്‌ഐ ബന്ധം; കേരളത്തിലും കണ്ണികള്‍

മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവതികള്‍ ഇവിടെ മയക്കുമരുന്ന വാഹകരായി പ്രവര്‍ത്തിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2021, 03:05 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ടയാണ്  ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഗുജറാത്തിലെ മുന്ദ്ര പോര്‍ട്ടില്‍ നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 3000 കിലോ ഹെറോയിന്‍  ആണ് പിടികൂടിയത്. അന്താരാഷ്‌ട്ര വിപണിയില്‍ ഏകദേശം 21,000 കോടി രൂപയുടെ മൂല്യം വരും. ആന്ധ്ര ആസ്ഥാനമായുള്ള ഒരു കമ്പനി ഇറക്കുമതി ചെയ്ത സെമിപ്രോസസ്ഡ് അഫ്ഗാന്‍ ടാല്‍ക്കിന്റെ കണ്ടെയ്‌നറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. കാണ്ഡഹാര്‍ ആസ്ഥാനമായുള്ള കമ്പനി കയറ്റുമതി ചെയ്ത രണ്ട് കണ്ടെയ്‌നറുകള്‍ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖം വഴിയാണ്  ഗുജറാത്തിലേക്ക് അയച്ചത്.  

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തുലുള്ള പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട സാധ്യമായത്.

സംഭവവുമായി ബന്ധപ്പെട്ട്  ചെന്നൈ ആസ്ഥാനമായുള്ള ദമ്പതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.  അശോക് നഗറിലെ ഇന്ദിരാ കോളനിയില്‍ ഇവര്‍ താമസിച്ചിരുന്നു. ചെന്നൈയിലെ വടപണിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫിസിയോ തെറാഫി സെന്റര്‍ മയക്കുമരുന്ന ഇടപാടിന്റെ ഇടനില കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നതായും സൂചനയുണ്ട്.

 മലയാളികള്‍ ഉള്‍പ്പെടെ നിരവധി യുവതികള്‍ ഇവിടെ മയക്കുമരുന്ന വാഹകരായി പ്രവര്‍ത്തിച്ചിരുന്നു.  നിരോധിത അല്‍-ഉമ്മ എന്ന തീവ്രവാദ സംഘടനയുടെ നേതാവായിരുന്ന ഇമാം അലി. അലിയുടെ ആസ്ഥാനത്തിനു സമീപമാണ് ഫിസിയോ തെറാഫി സെന്റര്‍.ആര്‍എസ്എസ് ഓഫീസില്‍ നടന്ന ബോംബാക്രമണത്തിന്റെ സൂത്രധാരനായിരുന്ന അലി പിന്നീട്  ബാംഗഌരില്‍ പോലീസുമായുള്ള ഏറഅറു മുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. അയാളുടെ സംഘമാണ് ഇന്ത്യയില്‍ മയക്കു മരുന്നിന്റെ വിതരണത്തിന് ചുക്കാന്‍ പിടിക്കുന്നു.  മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ഉറവിടത്തിന്റെ അന്വേഷണത്തിലാണ് ഏജന്‍സികള്‍.  കേരളത്തിന്‍ മയക്കു മരുന്ന് വ്യാപാരത്തിന് നേതൃത്വ നല്‍കുന്ന സംഘങ്ങള്‍ക്ക് ലഭ്യമാക്കിയരുന്നത് ചെന്നൈ വഴിയായിരുന്നു.

Tags: ഹെറോയിന്‍അഫ്ഗാനിസ്ഥാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

Kerala

മിസോറമില്‍ ഒന്നര കോടിയുടെ ഹെറോയിന്‍ പിടിച്ചു; ആറസ്റ്റ് വിവിധ സംഘടനകളുടെ സംയുക്ത ഓപ്പറേഷനിലൂടെ

India

ഐസിസ് ബന്ധമുള്ള വനിതാ ജിഹാദി സുമേര ലവ് ജിഹാദ് ട്രെയിനര്‍; ഗെയിമിംഗ് ആപ്പുകളിലൂടെ കുട്ടികളെ കുടുക്കി

Cricket

അഫ്ഗാനിസ്ഥാന് പരമ്പര; രണ്ടാം ഏകദിനത്തില്‍ ബംഗ്ലാദേശിനെ 142 റണ്‍സിന് തോല്‍പ്പിച്ചു

Alappuzha

ഹെറോയിനും കഞ്ചാവുമായി ഇതരസംസ്ഥാനക്കാര്‍ പിടിയില്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.