Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റ് ഉത്ഘാടനം;ഹ്യൂസ്റ്റനില്‍ സന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും

ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വിഭാഗീയ ചിന്തകളില്ലാതെ ഒരുമിപ്പിക്കുക എന്നത് സ്വാമി സത്യാനന്ദ സരസ്വതിയുടെ സ്വപ്നമായിരുന്നു .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2021, 07:39 am IST
in US

അനില്‍ ആറന്മുള  

ഹ്യൂസ്റ്റണ്‍:  വിദേശത്തു ആദ്യമായി രൂപീകരിക്കപ്പെടുന്ന  ശ്രീ സത്യാനന്ദ സരസ്വതി ട്രസ്റ്റിനു സെപ്റ്റംബര്‍ 19-ന്  ഞായറാഴ്ച രാവിലെ 8.30 ന്  (CST) ഭദ്ര ദീപം തെളിയുന്നു.  

ലോകമെമ്പാടുമുള്ള സത്യാനന്ദ സരസ്വതി ശിഷ്യരുടെയും വിഭാഗീയതകള്‍ക്കപ്പുറത്തു സനാതനധര്‍മബോധം ഉള്ളില്‍ നിറയുന്ന ആയിരങ്ങളുടെയും  അനേകകാലത്തെ സ്വപ്നസാഷാത്കാര മുഹൂര്‍ത്തതിനാണ് ഹ്യൂസ്റ്റണ്‍ സാക്ഷിയാകുന്നത്. ആത്മീയ ചൈതന്യ നിറവില്‍ നടക്കുന്ന ഈ ചടങ്ങ്  സന്യാസി ശ്രേഷ്ഠന്‍ കുളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉത്ഘാടനം നിര്‍വഹിക്കും. തദവസരത്തില്‍ സന്യാസി വര്യന്മാരായ സ്വാമി ശാന്താനന്ദ (ചിന്മയ മിഷന്‍), സ്വാമി സച്ചിതാനന്ദ (ശിവഗിരിമഠം), ശ്രീശക്തി ശാന്തനാനന്ദ  മഹര്‍ഷി, സ്വാമി ബഹ്മപാദാനന്ദ, സ്വാമി കൃഷ്ണാനന്ദ  സരസ്വതി (ശ്രി രാമദാസ മിഷന്‍) എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സന്യാസിമാര്‍ക്കൊപ്പം സാംസ്‌കാരിക നേതാക്കന്മാരും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഹൈന്ദവ സംഘടനാ പ്രതിനിധികളും ഓണ്‍ലൈന്‍ വഴി നടക്കുന്ന ഈ  സൂം മീറ്റിംഗില്‍ സന്നിഹിതരാകും.  

ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ വിഭാഗീയ ചിന്തകളില്ലാതെ ഒരുമിപ്പിക്കുക എന്നത് സ്വാമി സത്യാനന്ദ സരസ്വതിയുടെ  സ്വപ്നമായിരുന്നു . എല്ലാരാജ്യങ്ങളില്‍നിന്നും പ്രതിനിധികളെ ചേര്‍ത്ത് ലോക ഹിന്ദു പാര്‍ലമെന്റ് എന്ന ആശയം രാഷ്‌ട്രീയത്തിനപ്പുറം ആത്മീയമായി പ്രാവര്‍ത്തികമാക്കാന്‍ സ്വാമി എക്കാലത്തും പരിശ്രമിച്ചിരുന്നു. അതിന്റെ ആദ്യത്തെ നാഴികക്കല്ല് പിന്നിടുകയാണ് ഈ ട്രസ്റ്റിന്റെ ഉത്ഘാടനത്തിലൂടെ കൈവരിക്കുന്നത് എന്ന് ട്രസ്റ്റിന്റെ  പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന  ജി കെ പിള്ള പറഞ്ഞു. ഒപ്പം അമേരിക്കയിലെ ഹിന്ദുക്കളെയും വിഭാഗ ചിന്തകള്‍ക്കതീതമായി ഒന്നിപ്പിക്കുക എന്ന ദൗത്യം കൂടി സഫലമാക്കുകയാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെ ലക്ഷ്യം വക്കുന്നതെന്നും പിള്ള പറഞ്ഞു.  

ഇന്ത്യയിലെ വിവിധ സിറ്റികളെ കൂടാതെ കാനഡ, സ്വിറ്റസര്‍ലന്‍ഡ്, ഖത്തര്‍, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍, പെര്‍ത് , ഡെന്‍മാര്‍ക്ക്, യൂ കെ, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും  പ്രതിനിധികള്‍ ഉണ്ടാവും. അമേരിക്കയിലെ വിവിധ സിറ്റികളില്‍ നിന്നും ഗ്രൂപ്പ് ആയി പ്രവര്‍ത്തകരും വിശ്വാസികളും മീറ്റിംഗില്‍ ഭാഗഭാക്കാകും.  

ഹ്യൂസ്റ്റനില്‍ ഉയരുന്ന ശ്രീ രാമദാസ ആശ്രമത്തിന്റെയും ഹനുമാന്‍ ക്ഷേത്രത്തിന്റെയും ചുമതല ഈ ട്രസ്റ്റിനാണ്. അമേരിക്കയില്‍ ഉടനീളമുള്ള ട്രസ്റ്റ് അംഗങ്ങളുടെ നേതൃത്വത്തിലായിരിക്കും ആശ്രമത്തിന്റെ പണികള്‍ നടക്കുക. ഹ്യൂസ്റ്റണ്‍ സിറ്റിക്കടുത്തു പിയര്‍ലാന്‍ഡില്‍ അഞ്ചേക്കര്‍ സ്ഥലം വാങ്ങുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.  അവിടടെയായിരിക്കും ആശ്രമം ഉയരുക. താമസിയാതെ ഭൂമി പൂജയോടുകൂടി പണികള്‍ സമാരംഭിക്കുമെന്നു ജി കെ പിള്ള അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Kerala

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

നടന്‍ കൃഷ്ണകുമാര്‍ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ പാര്‍ട്ട് ടൈം ചെയര്‍മാന്‍, നോണ്‍ ഒഫീഷ്യല്‍ ഡയറക്ടര്‍

സ്റ്റാലിന് തിരിച്ചടി : ഹിന്ദുക്കളെ പുറംതള്ളാൻ സ്റ്റാലിന് വലം കയ്യായിരുന്ന ചീഫ് സെക്രട്ടറിയെയും, വിജിലൻസ് മേധാവിയെയും മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയ്‌ക്കെതിരെ അഴിമതി ആരോപണം:ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി,സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാന്‍ നിര്‍ദ്ദേശം

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.