Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍ക്കിയോളജിക്കല്‍ വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിട്ടും പട്ടണം-മതിലകം ഉത്ഖനനവുമായി സ്വകാര്യ ഏജന്‍സി; ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്ന് ആക്ഷേപം

എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Sep 17, 2021, 05:16 pm IST
in Kerala

തൃശ്ശൂര്‍: ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയിട്ടും വിവാദമായ പട്ടണം-മതിലകം ഉത്ഖനനവുമായി മുന്നോട്ടുപോകാന്‍ സ്വകാര്യ ഏജന്‍സിയായ പാമ. ലൈസന്‍സ് റദ്ദാക്കിയുള്ള ഉത്തരവ് സപ്തംബര്‍ മൂന്നിന് പാമയുടെ പറവൂരിലെ ഓഫീസില്‍ ലഭിച്ചുവെങ്കിലും ഇക്കാര്യം രഹസ്യമാക്കിവച്ച് പ്രവൃത്തി തുടരുകയായിരുന്നു.  

എഎസ്‌ഐ ദല്‍ഹി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് തൃശ്ശൂരിലെ എഎസ്‌ഐ സൂപ്രണ്ടിങ് ഓഫീസിലും ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ഓഫീസിലെ ചിലരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യ ഏജന്‍സി ഉത്ഖനനം തുടരുന്നതെന്നാണ് വിവരം.

ഗവേഷണത്തിലും ഏജന്‍സിയുടെ നടത്തിപ്പിലും ഗുരുതരമായ ക്രമക്കേട് കണ്ടതിനെത്തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കിയത്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പേരും മുദ്രയും അനധികൃതമായി ഉപയോഗിച്ച് പാമ അധികൃതര്‍ ചരിത്രകാരന്മാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ പലരെയും തെറ്റിദ്ധരിപ്പിച്ചതായും വ്യക്തമായിട്ടുണ്ട്.  

ചരിത്ര ഗവേഷണത്തില്‍ പങ്കാളികളാക്കാമെന്ന വാഗ്ദാനം നല്കി പലരില്‍ നിന്നും ഇന്റേണ്‍ഷിപ്പ് ഫീ എന്ന പേരില്‍ പണപ്പിരിവും നടത്തി. നിരവധി ആര്‍ക്കിയോളജി വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരകളായത്. എഎസ്‌ഐയുടെ ഗവേഷകരെ ഒഴിവാക്കി അക്കാദമിക് യോഗ്യതകളില്ലാത്തവരെ ഉപയോഗിച്ച് ഉത്ഖനനം നടത്തിയെന്ന പരാതിയുമുണ്ട്.  

പ്രാദേശിക ചരിത്ര നിര്‍മാണം എന്ന പേരില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരെ സംഘടിപ്പിച്ച് ഉത്ഖനനം നടത്താനും ശ്രമം നടന്നു. ആര്‍ക്കിയോളജി വിദഗ്ധരെ അറിയിക്കാതെയും അനുവാദം വാങ്ങാതെയുമായിരുന്നു ഇത്. അശാസ്ത്രീയവും അവിദഗ്ധവുമായ ഇടപെടലും ഖനനവും ദോഷമാകുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടും ഡോ. പി.ജെ. ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അതവഗണിച്ചു. ചരിത്ര വിവരങ്ങള്‍ പങ്കുവയ്‌ക്കാനെന്ന പേരില്‍ ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമും ഇവര്‍ തയ്യാറാക്കി. 200 രൂപ ഫീസ് വാങ്ങിയാണ് ഇതില്‍ അംഗങ്ങളാക്കിയിരുന്നത്. യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ആര്‍ക്കും ഇതില്‍ അംഗങ്ങളാകുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്യാം. ആധികാരികതയില്ലാത്ത വിവരങ്ങള്‍ ചരിത്രമെന്ന പേരില്‍ പ്രചരിക്കുന്നതിന് ഇത് ഇടവരുത്തുമെന്നും മുന്നറിയിപ്പ് നല്കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.