Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗൂഢാലോചന പുറത്ത്;അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുമായി സച്ചിന്‍ വാസ്

ടിആര്‍പി കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ടെലിവിഷന്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ചെയ്ത ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണാബ് അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് ജാമ്യം ലഭിച്ചതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2021, 04:08 pm IST
in India

മുംബൈ:  ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി) അഴിമതി കേസില്‍ റിപ്പബ്ലിക് ടിവി എഡിറ്റര്‍-ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യണമെന്ന് മഹാരാഷ്‌ട്രയിലെ മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ട മുംബൈ പോലീസ് ഓഫിസര്‍ സച്ചിന്‍ വാസ്. എന്‍ഫോഴ്‌മെന്റ് ഡയറക്റ്ററേറ്റിനു നല്‍കിയ മൊഴിയിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്യാന്‍ ഗൂഢാലോചന നടന്നെന്ന് വാസ് വെളിപ്പെടുത്തിയത്. ടിആര്‍പി കേസില്‍ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതിനാല്‍ ടെലിവിഷന്‍ സ്റ്റുഡിയോ ഇന്റീരിയര്‍ ചെയ്ത ജീവനക്കാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അര്‍ണാബ് അറസ്റ്റ് ചെയ്യപ്പെട്ടതും പിന്നീട് ജാമ്യം ലഭിച്ചതും.  

ടിആര്‍പി അഴിമതി കേസ് ഉള്‍പ്പെടെ വിവിധ കേസുകള്‍ സംബന്ധിച്ചു വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തന്നെ പോലീസ് സേനയില്‍ തിരിച്ചെടുക്കുമെന്ന് ദേശ്മുഖ് ഉറപ്പുതന്നിരുന്നെന്നും വാസ് മൊഴിയില്‍ പറയുന്നു. സര്‍വീസില്‍ തിരികെ കയറിയ ശേഷം ടിആര്‍പി അഴിമതി കേസിനെ കൂടാതെ ജീവനക്കാരന്റെ ആത്മഹത്യ കേസില്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങള്‍ക്കും ദേശ്മുഖ് തന്റെ ഓഫീസിലും വസതിയിലും നിരന്തരം വിളിച്ചിരുന്നു.  

‘ടിആര്‍പി കേസില്‍ അനില്‍ ദേശ്മുഖ് അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ ഏറെ ആഗ്രഹിച്ചു. ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ആരംഭിച്ച കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തുടരന്വേഷണത്തിലാണ് ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് വാസ് മൊഴി നല്‍കിയത്.  അഴിമതി ആരോപണങ്ങളും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടതി നിര്‍ദ്ദേശിച്ച അന്വേഷണത്തെത്തുടര്‍ന്ന് ദേശ്മുഖ് നനേരത്തേ രാജിവച്ചിരുന്നു. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) എഫ്‌ഐആര്‍ ഫയല്‍ ചെയ്തതിന് ശേഷമാണ് ദേശ്മുഖിനും കൂട്ടാളികള്‍ക്കുമെതിരെ ഇഡി അന്വേഷണം ആരംഭിച്ചത്.

ദേശ്മുഖ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍, മുംബൈയിലെ വിവിധ റെസ്റ്റോറന്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും 4.7 കോടി രൂപ പിരിച്ചെടുക്കാന്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസിനെ ചുമതലപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ സ്ഥാനം ദുരുപയോഗം ചെയ്തു എന്നതാണ് ഇഡിയുടെ കേസ്. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ റിപ്പബ്ലിക്കും അര്‍ണബും എന്നിവര്‍ വിജയിച്ചു. എന്നാല്‍ ഏറ്റവും പ്രധാനമായി, ജനം വിജയിച്ചു എന്നു റിപ്പബ്ലിക് ടിവി ട്വീറ്റ് ചെയ്തു.  

Tags: arnab goswamiസച്ചിന്‍ വാസെഅനില്‍ ദേശ്മുഖ്ഇഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റിപ്പബ്ലിക് ടിവി ലോഗോ (വലത്ത് മൂകളില്‍) ഇന്ത്യ സുരക്ഷ നല്‍കുന്ന ഇറാന്‍റെ കപ്പലായ ലവാന്‍ (വലത്ത് താഴെ) രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയില്‍ ഇറാന്‍ കപ്പലിന്‍റെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സിഐഎസ് എഫ് ഉദ്യോഗസ്ഥര്‍ (ഇടത്ത്)
India

രാജ്യസുരക്ഷയില്‍ കൈവെച്ച് റിപ്പബ്ലിക് ടിവി ചാനല്‍ സംഘം; ഇന്ത്യ അഭയം നല്‍കിയ ഇറാന്‍ കപ്പലിന്റെ ലൊക്കേഷന്‍ കൈമാറാനോ ഈ ഫോട്ടോയെടുപ്പ്?

India

ഇന്ത്യയില്‍ വൈകാതെ ഭരണം അട്ടിമറിക്കാനുള്ള കലാപം ഉണ്ടാകുമെന്ന് അര്‍ണബ് ഗോസ്വാമി

നേപ്പാളിലെ കലാപം (ഇടത്ത്) റിപ്പബ്ലിക് ടിവി ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (വലത്ത്)
India

എങ്ങിനെയാണ് സിഐഎ ഉള്‍പ്പെടുന്ന അമേരിക്കന്‍ സംവിധാനം നേപ്പാളിലെ ജനാധിപത്യസര്‍ക്കാരിനെ അട്ടിമറിച്ചത്?- അര്‍ണബ് ഗോസ്വാമി വിശദീകരിക്കുന്നു

അര്‍ണബ് ഗോസ്വാമി (ഇടത്ത്) ഇന്ത്യയില്‍ വലിയ വിമാനങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യുന്ന തുര്‍ക്കി കമ്പനിയായ ടര്‍ക്കിഷ് ടെക്നിക് (വലത്ത്)
India

എയര്‍ ക്രാഫ്റ്റ് മെയിന്‍റനന്‍സ് എന്തിന് തുര്‍ക്കി കമ്പനിയെ ഏല്‍പിക്കുന്നു?: ചോദ്യമുയര്‍ത്തി റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി

റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി (ഇടത്ത്) രാഹുല്‍ ഗാന്ധി മുസ്ലിം പ്രദേശത്ത് പ്രവര്‍ത്തനത്തില്‍ (വലത്ത്)
India

തുര്‍ക്കിയിലെ കോണ്‍ഗ്രസ്;രഹസ്യം പുറത്തുവിട്ട അര്‍ണാബിനും അമിത് മാളവ്യയ്‌ക്കും എതിരെ നടപടി പാടില്ലെന്ന് കോടതി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.