Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഓടക്കൊല്ലി വന ഗ്രാമം, 20 ഓളം കാട്ടുനായ്‌ക്ക കുടുംബങ്ങൾ ദുരിതത്തിൽ

ഓരോ തെരഞ്ഞെടുപ്പിലും ആളുകളെത്തി എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞ് പോകുമെന്നല്ലാതെ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറി്ല്ലന്നാണ് കോളനിക്കാരുടെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 12:51 pm IST
in Wayanad
ഓടക്കൊല്ലി വനഗ്രാമം

ഓടക്കൊല്ലി വനഗ്രാമം

ബത്തേരി: നൂല്‍പ്പുഴ പഞ്ചായത്തിലെ ഓടക്കൊല്ലി വനഗ്രാമത്തിലെ 20 ഓളം കാട്ടുനായ്‌ക്ക കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ദുരിതത്തില്‍ കഴിയുന്നത്. ഇവിടേക്ക് എത്തിപ്പെടാന്‍ സൗകര്യപ്രദമായ വഴിയോ, കുടിവെള്ളസൗകര്യമോ ഇല്ല.  പുറംലോകത്തുനിന്നും ഒറ്റപ്പെട്ട് കഴിയുന്ന ഈ വനഗ്രാമത്തിലേക്ക് എത്തണമെങ്കില്‍ ആനയും, കടുവയും, പന്നിയുമൊക്കെ വിഹരിക്കുന്ന കാനനപാത  താണ്ടണം.

അസുഖമായവരെ ആശുപത്രിയില്‍ എത്തിക്കുന്നതിനും അത്യാവശ്യകാര്യങ്ങള്‍ക്കും വീട്ടുസാധനങ്ങള്‍ വാങ്ങണമെങ്കിലും ബത്തേരി ടൗണിലോ മറ്റോ എത്തണമെങ്കിലും  ഇവര്‍ രണ്ട് കിലോമീറ്റര്‍ ദൂരം കാട്ടിലൂടെ നടന്ന്  വാഹനസൗകര്യമുള്ള ബത്തേരി പാട്ടവയല്‍ റോഡിലെ മുണ്ടകൊല്ലിയില്‍ എത്തിവേണം വാഹനം കയറാന്‍.  

പകല്‍ സമയങ്ങളില്‍ കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ പോകുമെങ്കിലും രാത്രിസമയങ്ങളില്‍ ആശുപത്രിസംബന്ധമായ കാര്യങ്ങള്‍ വന്നാല്‍ നേരം പുലരുവോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഈ കുടുബങ്ങള്‍. ഇതിനുപുറമെ കുടിവെളളമില്ലാത്തതും ഇവരെ ബുദ്ധിമുട്ടിലാക്കുന്നു. കോളനിയില്‍ ഒരു കിണറുണ്ടങ്കിലും വെള്ളം ഉപയോഗ്യയോഗ്യമല്ല. അതിനാല്‍ സമീപത്തെ കേണിയിലെ വെള്ളമാണ് ഇവര്‍ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത്. എന്നാല്‍ മഴ പെയ്താല്‍ വെള്ളംകുത്തിയൊലിച്ച് കേണിയിലെ വെള്ളം മലിനമാകും. പിന്നീട് ദിവസങ്ങള്‍ കഴിഞ്ഞാലാണ് വെള്ളം ഉപയോഗിക്കാനാകു. അതുവരെ കലങ്ങിയ വെളളം ഉപയോഗിക്കേണ്ട അവസ്ഥയിലാണ് കുടുംബങ്ങള്‍. 

ഓരോ തെരഞ്ഞെടുപ്പിലും ആളുകളെത്തി എല്ലാം ശരിയാക്കിതരാമെന്ന് പറഞ്ഞ് പോകുമെന്നല്ലാതെ പിന്നീട് ഇങ്ങോട്ട് തിരിഞ്ഞുനോക്കാറി്ല്ലന്നാണ് കോളനിക്കാരുടെ പരാതി.

Tags: വയനാട്‌Odakkolly Tibal Village
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.