Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൃഗരാജന്‍

ഹലാഹല വിഷത്തിന് പരിഹാരമുണ്ട്. അതിനാല്‍ അതു വിഷമല്ല. അതിനേക്കാള്‍ വിഷമാണ് പരിഹാരമില്ലാത്ത ബ്രാഹ്മണ ശാപം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2021, 05:00 am IST
in Samskriti

മുകുന്ദന്‍ മുസലിയാത്ത്  

യാദവക്കുട്ടികള്‍ ഒരു പറമ്പില്‍ കാരകളിക്കാനായി പോയി. കളിക്കിടയില്‍ കാര ഒരു പൊട്ടക്കിണറ്റില്‍ വീണു. കുട്ടികള്‍ എത്തിനോക്കി. അതിനുള്ളില്‍ അസാധാരണ വലിപ്പമുള്ള ഒരു ഓന്തിനെ കണ്ടു. പലവിധത്തില്‍ ശ്രമിച്ചിട്ടും ഓന്തിനെ കിണറില്‍നിന്നു കയറ്റാന്‍ കഴിഞ്ഞില്ല. അവസാനം കൃഷ്ണനും കിണറിന്റെ വക്കിലെത്തി. കയറിട്ടു നിഷ്പ്രയാസം വലിച്ചു. ഓന്ത് കരയ്‌ക്കുകയറി. മാത്രമല്ല ഓന്തിന്റെ സ്ഥാനത്ത് അതിശ്രേഷ്ഠനായ ഒരു രൂപം പ്രത്യക്ഷമായി.

ഭഗവാന്‍ ചോദിച്ചു: അങ്ങരാണ്? എങ്ങനെ ഈ കിണറ്റില്‍ വീണു?

ശ്രേഷ്ഠ വ്യക്തി പറഞ്ഞു.’ഞാന്‍ ഇക്ഷ്വാകു കുലജാതനായ നൃഗരാജനാണ്. പശുദ്ദാനം എന്റെ ദിനചര്യയുടെ ഭാഗമായിരുന്നു. നിത്യേന നിരവധി പശുക്കളെ ഞാന്‍ ബ്രാഹ്മണര്‍ക്കു ദാനം ചെയ്തു. അതില്‍ ഒരു പശു തിരിച്ചുവന്നു. എന്റെ മറ്റു പശുക്കളോടൊപ്പം കൂടി. അടുത്തൊരു പ്രാവശ്യം അതേപശുവിനെ മറ്റൊരു ബ്രാഹ്മണന് കൊടുക്കാന്‍ ഇടയായി.

ആദ്യം ദാനം വാങ്ങിയ ബ്രാഹ്മണന്‍ പശുവിന്റെ അവകാശിയായെത്തി. രണ്ടാമതു ദാനം സ്വീകരിച്ചവനാകട്ടെ പശുവിന്റെ ഉടമസ്ഥത വിടാനും തയ്യാറായില്ല. പകരം എത്ര പശുവിനെ വേണമെങ്കിലും തരാം എന്നു പറഞ്ഞിട്ടും രണ്ടുപേരും പശുവിനെ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. എന്റെ ശ്രദ്ധക്കുറവാണ് പിഴവുപറ്റാന്‍ കാരണം. ഞാന്‍ യമദൂതന്മാരുടെ അധീനത്തിലായി. പശുദ്ദാനം പുണ്യകര്‍മ്മം തന്നെ. എന്നാല്‍ ദാനപ്പശുവിനെ വീണ്ടും ദാനം ചെയ്യാനിടയായതു പാപകരവുമാണ്. അതായത് ഞാന്‍ പുണ്യഫലവും പാപഫലവും അനുഭവിക്കണം. ആദ്യം ഏതുവേണമെന്നു ഞാന്‍ തന്നെയാണ് തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഞാന്‍ പാപഫലത്തെ ആദ്യം തെരഞ്ഞെടുത്തു. ഉടനെ ഞാന്‍ ഒരോന്തായി ഈ കിണറ്റില്‍ വീണു. അങ്ങയുടെ ദര്‍ശനം പാപമോചകവുമായി.’

ഹലാഹല വിഷത്തിന് പരിഹാരമുണ്ട്. അതിനാല്‍  അതു വിഷമല്ല. അതിനേക്കാള്‍ വിഷമാണ് പരിഹാരമില്ലാത്ത ബ്രാഹ്മണ ശാപം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.