Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

താലിബാന്റെ കറുത്ത ഹിജാബ് ധരിക്കാനുള്ള ആഹ്വാനത്തെ തള്ളി ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍; ബഹുവര്‍ണ്ണ ഫാഷന്‍ അണിഞ്ഞ് പ്രതിഷേധം

അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2021, 11:25 pm IST
in World

കാബൂള്‍: അഫ്ഗാന്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് കറുത്ത ഹിജാബ് മാത്രം ധരിക്കണമെന്ന താലിബാന്‍ ശാസനത്തെ വര്‍ണ്ണശബളമായ പല ഫാഷനുകളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ലോകമെമ്പാടുമുള്ള അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചു.

ക്ലാസ്മുറികള്‍ വേര്‍തിരിക്കാനും വിദ്യാര്‍ത്ഥിനികളും വനിതാഅധ്യാപകരും വനിതാ ജീവനക്കാരും ശരിയത്ത് നിയമമനുസരിച്ചുള്ള കറുത്ത ഹിജാബ് മാത്രമേ ധരിക്കാവൂ എന്ന് ഈയിടെ താലിബാന്‍ ശാസന പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കാബൂള്‍ സര്‍വ്വകലാശാലയില്‍ താലിബാന്‍ കൊടി വീശി ശിരസ്സ് മുതല്‍ പാദം വരെ ശരീരത്തെ മൂടുന്ന കറുത്ത ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥിനികളുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇതോടെ ശനിയാഴ്ച മുതലേ അഫ്ഗാനിസ്ഥാന് പുറത്തുള്ള അഫ്ഗാന്‍ സ്ത്രീകള്‍ വര്‍ണ്ണാഭമായ വിവിധ ഫാഷന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് അത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധിക്കാന്‍ ആരംഭിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ ഫാക്കല്‍റ്റിയായ ബാഹര്‍ ജലാലിയാണ് ആദ്യമായി കടുംവര്‍ണ്ണത്തിലുള്ള വസ്ത്രം ധരിച്ച് ഫോട്ടോ ലിങ്ക്ഡ് ഇന്‍ പേജില്‍ പോസ്റ്റ് ചെയ്ത് പ്രതിഷേധത്തിന് ആരംഭം കുറിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും അഫ്ഗാന്‍ സ്ത്രീകളുടെ ബഹുവര്‍ണ്ണ വസ്ത്രങ്ങളണിഞ്ഞ ഫോട്ടോകളുടെ പ്രവാഹമായിരുന്നു.

‘അഫ്ഗാനിസ്ഥന്റെ ചരിത്രത്തില്‍ സ്ത്രീകളാരും ഇതുപോലെ വസ്ത്രം ധരിച്ചിട്ടില്ല. ഇത് തനി വിദേശീയമാണ്, അഫ്ഗാന്‍ സംസ്‌കാരത്തിന് അന്യമാണ്.,’ അടിമുടി മൂടിയ, മുഖം പോലും മറച്ച ഹിജാബ് ധരിച്ച സ്ത്രീയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ജലാലി കുറിച്ചു.

പരമ്പരാഗത അഫ്ഗാന്‍ ഡ്രസണിഞ്ഞ് നില്‍ക്കുന്ന തന്റെ ചിത്രം പങ്കുവെച്ച് ഡിഡബ്ല്യു ന്യൂസ് മേധാവി വാസ്ലത്ത് ഹസ്രത്ത് നസീമി കുറിച്ചതിങ്ങിനെ: ‘ഇതാണ് അഫ്ഗാന്‍ സ്ത്രീയുടെ പരമ്പരാഗ വസ്ത്രം’.

അഫ്ഗാനിസ്ഥാന്റെ പരമ്പരാഗത വേഷം ധരിച്ച് ബിബിസിയില്‍ ജോലി ചെയ്യുന്ന സന സഫിയും തന്റെ ഫോട്ടോ പങ്കുവെച്ചു.

Tags: താലിബാന്‍ ഡ്രസ് കോഡ്കലാപംഅഫ്ഗാന്‍ സംസ്കാരംwomenHijabതാലിബാന്‍അഫ്ഗാനിസ്ഥാന്‍BBCകാബൂള്‍താലിബാന്‍ ശാസനഅഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയിൽ വിധി പറയും, വനിതകൾ; അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 5,08,251 സ്ത്രീ വോട്ടര്‍മാര്‍

India

സിവില്‍ ജഡ്ജി നിയമനം: സ്ത്രീകള്‍ക്ക് പ്രത്യേക ഇളവുകള്‍ പ്രായോഗികമല്ലെന്ന നിലപാടില്‍ സുപ്രീം കോടതി

India

സ്ത്രീകൾ സമൂഹത്തെ നിലനിർത്തുന്ന ശക്തി; നാരിയിൽ നിന്ന് നാരായണിയിലേക്ക് ഒഴുകുന്ന അമൃത് രാജ്യമെമ്പാടും വ്യാപിപ്പിക്കണം; വി.ശാന്തകുമാരി

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

Kerala

ജഡ്ജിയെ വെട്ടിക്കൊല്ലുമെന്ന ഭീഷണി, സ്ത്രീകള്‍ക്കുനേരെ അതിക്രമങ്ങള്‍: ഗുണ്ടയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

ആസാമിലെ ഹൈലകണ്ടിയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

കോണ്‍ഗ്രസ് ആസാമിനെ അനധികൃത കുടിയേറ്റത്തിനുള്ള കവാടമാക്കി മാറ്റി: അമിത് ഷാ

ഇൻസ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.