Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവകേരളം പുരസ്‌കാരം: ഖരമാലിന്യ സംസ്‌കരണത്തിന് കോടികള്‍ ചെലവിട്ടിട്ടും തലസ്ഥാനമുള്‍പ്പെടെ ആറ് കോര്‍പ്പറേഷനുകളും പുറത്ത്

മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള ഒരു നഗരസഭ പോലുമുണ്ടായില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 10, 2021, 10:55 am IST
in Kerala

തിരുവനന്തപുരം: ഖര മാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നവകേരളം പുരസ്‌കാരം 2021 പ്രഖ്യാപിച്ചപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ ഒന്നിനു പോലും പുരസ്‌കാര പട്ടികയില്‍ ഇടം നേടാനായില്ല. മൂന്നു ജില്ലകളില്‍ പുരസ്‌കാരത്തിനര്‍ഹമായ ഒരു നഗരസഭ പോലുമില്ല. വിധി നിര്‍ണയത്തിനുള്ള എല്ലാ ഘടകങ്ങളിലും 70 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയവരെയാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.  

മാലിന്യസംസ്‌കരണത്തിന് കോടികളുടെ ഫണ്ടൊഴുക്കുന്ന തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍, എറണാകുളം, കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ ഒന്നു പോലും പുരസ്‌കാരത്തിനര്‍ഹമായില്ല. കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ യോഗ്യതയുള്ള ഒരു നഗരസഭ പോലുമുണ്ടായില്ല.

തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ലോക ബാങ്കിന്റെ സഹകരണത്തോടെ 2500 കോടി രൂപയുടെ പദ്ധതി സജ്ജമാക്കുമെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും മന്ത്രി പറഞ്ഞു. അമൃത് പദ്ധതി വഴി ആറു കോര്‍പ്പറേഷനുകളിലും മൂന്നു മുനിസിപ്പാലിറ്റികളിലും ദ്രവമാലിന്യസംസ്‌കരണത്തിനും പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്‌ക്കും രണ്ട് ലക്ഷം രൂപയും പ്രശംസാപത്രവും സമ്മാനിക്കും.

നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്ഥാപനങ്ങള്‍

തിരുവനന്തപുരം: ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയതിനുള്ള നവകേരളം പുരസ്‌കാരത്തിന് അര്‍ഹമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍: പൂവച്ചല്‍ ഗ്രാമപഞ്ചായത്ത്, ആറ്റിങ്ങല്‍ നഗരസഭ (തിരുവനന്തപുരം). ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത്, പുനലൂര്‍ നഗരസഭ (കൊല്ലം). തുമ്പമണ്‍ ഗ്രാമപഞ്ചായത്ത്, തിരുവല്ല നഗരസഭ (പത്തനംതിട്ട). ആര്യാട് ഗ്രാമപഞ്ചായത്ത്, ആലപ്പുഴ നഗരസഭ (ആലപ്പുഴ). രാജക്കാട് ഗ്രാമപഞ്ചായത്ത് (ഇടുക്കി). അയ്‌മനം ഗ്രാമപഞ്ചായത്ത് (കോട്ടയം). ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത്, ഏലൂര്‍ നഗരസഭ (എറണാകുളം). തെക്കുംകര ഗ്രാമപഞ്ചായത്ത്, കുന്നംകുളം നഗരസഭ (തൃശ്ശൂര്‍). വെള്ളിനേഴി ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍തത്തമംഗലം നഗരസഭ (പാലക്കാട്). കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്, തിരൂര്‍ നഗരസഭ (മലപ്പുറം). അഴിയൂര്‍ ഗ്രാമപഞ്ചായത്ത്, വടകര നഗരസഭ (കോഴിക്കോട്). മീനങ്ങാടി ഗ്രാമപഞ്ചായത്ത് (വയനാട്). ചെമ്പിലോട് ഗ്രാമപഞ്ചായത്ത്, ആന്തൂര്‍ നഗരസഭ (കണ്ണൂര്‍). ബേഡഡുക്ക ഗ്രാമപഞ്ചായത്ത് നീലേശ്വരം നഗരസഭ (കാസര്‍കോട്).

Tags: തിരുവനന്തപുരംകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.