തിരുവനന്തപുരം: ഭാരതീയവിചാര കേന്ദ്രം ഡയറക്ടറായി ആര്.സഞ്ജയന് ചുമതലയേറ്റു. ഇന്ന് സംസ്കൃതി ഭവനില്‍ ചേര്‍ന്ന സംസ്ഥാന പ്രതിനിധി സഭയിലാണ് ഡയറക്ടറായി ചുമതലയേറ്റത്. ജോയിന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു സഞ്ജയന്. ഭാരതീയവിചാര കേന്ദ്രം സ്ഥാപക ഡയറക്ടര്‍ പി.പരമേശ്വരന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ നിയമനം.
ആര്‍എസ്എസ് പ്രചാരകനായ സഞ്ജയന് തപസ്യകലാ സാഹിത്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി, ആര്‍എസ്എസ് പ്രാന്തീയ പ്രചാര്‍ പ്രമുഖ്, കുരുക്ഷേത്ര പ്രകാശന് മാനേജിംഗ് ഡയറക്ടര്‍, കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011 ലാണ് ഭാരതീയ വിചാരകേന്ദ്രത്തിന്റെ ഭാരവാഹിത്വത്തിലേക്ക് എത്തുന്നത്. കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സഞ്ജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: