ന്യൂയോര്‍ക്ക്: ബിയങ്ക ആന്‍ഡ്രസ് ക്വൂവിന്റെ തുടര്‍ച്ചയായ പത്താം ജയത്തിന് വിരാമിട്ട് യു എസ് ഒപ്പണില്‍ മരിയ സക്കാരിയയുടെ ജയം. മൂന്നര മണിക്കൂര്‍ നീണ്ട മത്സരത്തി്ല് 6-7,7-6,6-3 നാണ് മരിയ ജയിച്ചത്.
റാങ്കിങ്ങില്‍ 17ാം സ്ഥാനക്കാരിയായ മരിയ ആദ്യ സെറ്റ് നഷ്ടമായതിനു ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയാണ അടുത്ത സെറ്റ് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് അനായസ മായി നേടിയതോടെ ക്വൂവിന്റെ വിജയക്കുതിപ്പിന് അടിവരയായി
പ്രതികരിക്കാൻ ഇവിടെ എഴുതുക: