Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഗാനില്‍ നിന്നും കൂടുതല്‍ പേരെ ഒഴിപ്പിക്കാന്‍ കേന്ദ്രം; ഓപ്പറേഷന്‍ ദേവി ശക്തി’യില്‍ ഇക്കുറി 300ഓളം പേരെ തിരികെയെത്തിക്കാന്‍ നീക്കം

അഫ്ഗാനിസ്ഥാനില്‍ അസ്വസ്ഥത വര്‍ധിക്കുന്നതോടെ കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ‘ഓപ്പറേഷന്‍ ദേവി ശക്തി’ എന്ന പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തില്‍ ഇക്കുറി 300 പേരെയെങ്കിലും ഇന്ത്യയിലെത്തിക്കാനാണ് നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 07:07 pm IST
in India

ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ അസ്വസ്ഥത വര്‍ധിക്കുന്നതോടെ കൂടുതല്‍ പേരെ ഇന്ത്യയിലെത്തിക്കാന്‍ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍.  ‘ഓപ്പറേഷന്‍ ദേവി ശക്തി’ എന്ന പേരിട്ടിരിക്കുന്ന രക്ഷാദൗത്യത്തില്‍ ഇക്കുറി 300 പേരെയെങ്കിലും ഇന്ത്യയിലെത്തിക്കാനാണ് നീക്കം.  

കഴിഞ്ഞ ദിവസം യുഎസ് യാത്രക്കാര്‍ ഉള്‍പ്പെട്ട  ആറ് വിമാനങ്ങള്‍ കാബൂളില്‍ നിന്നും പുറപ്പെടുന്നത് താലിബാന്‍ തീവ്രവാദികള്‍ തടഞ്ഞിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ച്ശീര്‍ ആക്രമിക്കാന്‍ താലിബാനെ സഹായിച്ചതില്‍ പ്രതിഷേധിച്ച് നൂറുകണക്കിനാളുകള്‍ കാബൂളില്‍ ചൊവ്വാഴ്ച പ്രകടനം നടത്തിയിരുന്നു. ഇതിന് പുറമെ ഇസ്ലാമിക് സ്റ്റേറ്റ് ഇടയ്‌ക്കിടെ ബോംബ്സ്ഫോടനങ്ങളും നടത്തുകയാണ്. പുതിയ സര്‍ക്കാര്‍ രൂപീകരണമാകട്ടെ താലിബാനിലെ വിവിധ സംഘങ്ങള്‍ തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് വൈകുകയാണ്. ഇതിനിടയിലാണ് ഇന്ത്യക്കാരെയുള്‍പ്പെടെ ഒഴിപ്പിക്കാനുള്ള  അത്യന്തം വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്.  

രാജ്യാന്തര വിമാനസര്‍വീസ് തുടങ്ങുന്നതിനനുസരിച്ച്‌ ഈ ആഴ്‌ച അവസാനമോ അടുത്തയാഴ്‌ച ആദ്യമോ ദൗത്യം പുനരാരംഭിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. കാബൂള്‍ വിമാനത്താവളം അടച്ചതിനെ തുടര്‍ന്നാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള‌ള രക്ഷാ ദൗത്യം ഇന്ത്യ നിര്‍ത്തിവച്ചത്. അഫ്ഗാനില്‍ നിന്ന് എത്തിക്കുന്നവര്‍ക്കുള‌ള ക്വാറന്‍റൈന്‍ സൗകര്യമടക്കം ഒരുക്കണമെന്ന് ഇന്തോ തിബത്തന്‍ ബോര്‍ഡര്‍ പൊലീസിനോട് (ഐടി‌ബിപി) നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

300-ഓളം പേരെയാണ് നിലവില്‍ ഇന്ത്യയിലേക്ക് എത്തിക്കാനുള‌ളത്. അമേരിക്കന്‍ സൈന്യം കാബൂള്‍ വിമാനത്താവളം വിട്ട് മടങ്ങിയതോടെ താലിബാന്‍ നിയന്ത്രണത്തിലായ ഇവിടെ നിന്നും ഇന്ത്യക്കാരുടെ മടങ്ങിവരവ് അനിശ്ചിതത്വത്തിലാണ്. ഇങ്ങിനെ കുടുങ്ങിയവരെ രക്ഷപ്പെടുത്താനാണ് പുതിയ ഓപ്പറേഷന്‍ ദേവീ ശക്തി. 

Tags: കാബൂള്‍ വിമാനത്താവളംOperation Devi Sakthiതാലിബാന്‍അഫ്ഗാനിസ്ഥാന്‍കാബൂള്‍India evacuationഐടിബിപിഒഴിപ്പിക്കല്‍അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധിഅഫ്ഗാന്‍ പ്രതിസന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

സുജിത് ബാബുവിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ എത്തിയ ജവന്മാര്‍ സുജിത്ത് ബാബുവിന്റെ മാതാപിതാക്കള്‍ക്കെപ്പം
Alappuzha

ഐടിബിപി ഭടന്മാര്‍ ധീരജവാന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി

World

പെണ്‍കുട്ടികള്‍ പത്താം വയസില്‍ പഠനം അവസാനിപ്പിക്കണം; അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച് താലിബാന്‍

India

ടൈ എന്നാല്‍ ക്രിസ്ത്യാനികളുടെ കുരിശ്; അത് നിരോധിക്കണം: താലിബാൻ

Kerala

ഷംസീറിന് താലിബാന്റെ സ്വരം: പ്രഫുല്‍ കൃഷ്ണ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.