Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഷീല്‍ഡ് രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് എടുക്കാന്‍ അനുവദിക്കണം: ഹൈക്കോടതി

വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നതുപോലെ രണ്ടാം ഡോസ് എടുക്കാനുള്ള കാലയളവിന്റെ കാര്യത്തിലും നിര്‍ബന്ധം പാടില്ല, പ്രത്യേകിച്ച് പണം നല്കി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നവരുടെ കാര്യത്തില്‍, ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 01:02 pm IST
in Kerala

കൊച്ചി: കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് നാലാഴ്ച കഴിഞ്ഞ് (28 ദിവസം) എടുക്കാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ സര്‍ക്കാരിന്റെ കൊവിന്‍ പോര്‍ട്ടലില്‍ മാറ്റം വരുത്തണമെന്നും കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കി. ആദ്യ ഡോസ് വാക്‌സിനെടുത്ത് 12 ആഴ്ച (84 ദിവസം) കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ മതിയെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ നിലനില്‍ക്കെയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിക്ക് ഈ നിര്‍ദേശം നല്കിയത്. എന്നാല്‍ പണം മുടക്കി വാക്‌സിനെടുക്കുന്ന വ്യക്തികള്‍ക്കാണ് ഇടവേളയില്‍ ഇളവു നല്കാന്‍ നിര്‍ദേശിച്ചിട്ടുള്ളതെന്നും സര്‍ക്കാര്‍ സൗജന്യമായി നല്കുന്ന വാക്‌സിന്റെ കാര്യത്തില്‍ ഇളവു നല്കുന്നതു പരിഗണിച്ചിട്ടില്ലെന്നും ഹൈക്കോടതിയുടെ വിധിയില്‍ പറയുന്നു.

വാക്‌സിനെടുക്കാന്‍  ആരെയും നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നതുപോലെ രണ്ടാം ഡോസ് എടുക്കാനുള്ള കാലയളവിന്റെ കാര്യത്തിലും നിര്‍ബന്ധം പാടില്ല, പ്രത്യേകിച്ച് പണം നല്കി വാക്‌സിന്‍ എടുക്കാന്‍ തയ്യാറാകുന്നവരുടെ കാര്യത്തില്‍, ഉത്തരവില്‍ വ്യക്തമാക്കുന്നു.  

നാലാഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് എടുത്താല്‍ സംരക്ഷണം ലഭിക്കുമെങ്കിലും 84 ദിവസം കഴിഞ്ഞെടുത്താല്‍ കൂടുതല്‍ മികച്ച സംരക്ഷണം ഉറപ്പാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. മികച്ച സുരക്ഷയാണോ പരമാവധി നേരത്തെയുള്ള സുരക്ഷയാണോ വേണ്ടതെന്നാണ് വിഷയം. വിദേശത്തേക്ക് പോകുന്നവരുടെ കാര്യത്തില്‍ ഇത്തരം തെരഞ്ഞെടുപ്പ് അനുവദിക്കാമെങ്കില്‍ മറ്റുള്ളവര്‍ക്കുമാകാം.  

ഇന്ത്യയിലുള്ളവരും ജോലി, പഠനം തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ നേരത്തെ വേണമെന്നാവശ്യപ്പെട്ടാല്‍ നിഷേധിക്കാനാവില്ല, കോടതി വ്യക്തമാക്കി. കിറ്റക്‌സ് കമ്പനിയിലെ  10,000ത്തിലേറെ തൊഴിലാളികള്‍ക്ക് ആദ്യ ഡോസെടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാം ഡോസെടുക്കാന്‍ അനുമതി നല്കിയില്ലെന്നാരോപിച്ചാണ് കമ്പനി ഹര്‍ജി നല്കിയത്.

Tags: kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Kerala

പാസ്പോർട്ടിൽ പുരുഷൻ ; മേയ്‌ക്കപ്പിട്ട് പുറത്തിറങ്ങിയ ജാന്മണി ദാസിനെ പിടിച്ചു കൊണ്ടുപോയി അറബി പോലീസുകാർ

Kerala

‘ പുറത്തിറങ്ങാൻ പറ്റുന്നില്ല , രണ്ട് ദിവസമായി ആഹാരം കഴിച്ചിട്ട് ‘ ; മോദിയെ വെടിവച്ച് കൊല്ലുമെന്ന് പറഞ്ഞ യുവതി മാപ്പ് അപേക്ഷയുമായി രംഗത്ത്

Kerala

ഹെല്‍മറ്റ് എടുത്തോളു… ക്യാമറകള്‍ കണ്‍തുറന്നു; ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ ചുമത്തിത്തുടങ്ങി

പുതിയ വാര്‍ത്തകള്‍

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.