Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വനിതാ സഖാവിനോട് മോശമായി പെരുമാറിയ നേതാവിനെതിരെ സിപിഎം നടപടി

പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആയ നേതാവിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്ഷേപ ആരോപണം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടപടി എടുത്തില്ലെങ്കില്‍ തെളിവു സഹിതം പുറത്തവിടുമെന്ന ഭീഷണി മൂലം പാര്‍ട്ടി നടപടിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2021, 04:49 pm IST
in Kollam

കരുനാഗപ്പള്ളി: വനിതാ സഖാവിനോട് മോശമായി പെരുമാറിയ ഉന്നത നേതാവിനെതിരെ പാര്‍ട്ടി നടപടി. ആലപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്പറും മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ ഭാരവാഹിയും, മത്സ്യ തൊഴിലാളി സഹകരണ സംഘം ഭാരവാഹിയും ആയ നേതാവിനെതിരെ നല്‍കിയ പരാതിയില്‍ വനിതാ സഖാവ് ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ്  ചെയ്തത്.  

പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആയ നേതാവിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്ഷേപ ആരോപണം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടപടി എടുത്തില്ലെങ്കില്‍ തെളിവു സഹിതം പുറത്തവിടുമെന്ന ഭീഷണി മൂലം പാര്‍ട്ടി നടപടിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു വേളയില്‍ സജീവമായിരുന്ന വനിതാ സഖാവിനോട് മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു. 

അടുത്ത കാലത്തായി വീണ്ടും നേതാവിന്റെ ഭാഗത്തു നിന്നും നിരന്തരം മോശമായ പെരുമാറ്റമുണ്ടാകുകയും പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ലോക്കല്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍  ഏരിയ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വിവരം ലോക്കല്‍ കമ്മിറ്റിക്കും, ബ്രാഞ്ച് കമ്മിറ്റിക്കും കൈമാറിയിരിക്കുകയാണ്.  

കൂടുതല്‍ നടപടിക്കായി രണ്ട് അംഗ അന്വേക്ഷണ കമ്മീഷനെ നിയമിക്കാനും  ആലപ്പാട് സൗത്ത് ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നടപടിക്ക് വിധേയനായ നേതാവിനെ കുറിച്ച് മുമ്പും സമാനമായ ആരോപണമുയര്‍ന്നിരുന്നു. കൂടാതെ നേതാവ് ഭാരവാഹിയായ  മത്സ്യസംഘത്തിലെ അഴിമതിയെ കുറിച് പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ പരാതി പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ഇല്ലാതാക്കുക ആയിരുന്നു എന്നുമാണ് ചില പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.

Tags: cpmവനിത'സഖാവ്'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

Thiruvananthapuram

നേമത്തെ അപരൻ; വി. ശിവൻകുട്ടി പയറ്റുന്നത് തറ രാഷ്‌ട്രിയം: ബിജെപി

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

Kerala

വീട്ടിൽ പോയി ചോദിക്ക് എന്നത് ജനാധിപത്യപരമല്ല; പഴയ മാർക്സിസ്റ്റ്‌ ചൈനയിൽ നടക്കും ഇന്ത്യയിൽ നടക്കില്ല: രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി മോദി നാളെ കൂടിക്കാഴ്ച നടത്തും

ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ദൽഹിയിൽ തിരിച്ചെത്തി ; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം

ഇന്ത്യയിൽ 60 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണ സ്റ്റോക്കുണ്ട്, വിതരണം പൂർണ്ണമായും സുരക്ഷിതം: കേന്ദ്ര സർക്കാർ

ഹോർമുസ് കടലിടുക്ക് അടച്ച ഇറാന്റെ ഐആർജിസി നാവികസേനാ മേധാവി , അലിറേസ തങ്‌സിരി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.