കോഴിക്കോട്: ആശങ്ക പരത്തി വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിപ വാര്‍ഡ് തുടങ്ങി. ക്രമീകരണങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മരിച്ച കുട്ടിയുടെ സംസ്കാരം ഉച്ചയോടെ കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും. കൊവിഡ് പ്രേട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്കാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: