Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ന്യൂസിലാന്‍ഡില്‍ ഏഴ് പേരെ കുത്തിവീഴ്‌ത്തിയ സംഭവം തീവ്രവാദിയാക്രമണമെന്ന് ജസീന്ത; ഐഎസ് ഭീകരനെ വെടിവെച്ച്‌ കൊന്നു

ന്യൂസിലാന്‍റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമകി ഭീകരന്‍ കത്തിയുപയോഗിച്ച് ഏഴ് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ന്യൂസിലാന്‍ഡ് നഗരമായ ഓക്‌ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയത്. ഈ ഐഎസ് ഭീകരനെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 08:31 pm IST
in World
തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പൊട്ടിക്കരയുന്നു

തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ പൊട്ടിക്കരയുന്നു

ക്രൈസ്റ്റ്ചര്‍ച്ച്‌: ന്യൂസിലാന്‍റിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമകി ഭീകരന്‍ കത്തിയുപയോഗിച്ച് ഏഴ് പേരെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ന്യൂസിലാന്‍ഡ് നഗരമായ ഓക്‌ലാന്‍ഡിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനാണ് ആക്രമണം നടത്തിയത്. ഈ ഐഎസ് ഭീകരനെ പിന്നീട് പൊലീസ് വെടിവെച്ചു കൊന്നു.

അക്രമി കത്തി വീശി നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണം തുടങ്ങി ഒരു മിനിറ്റിനുള്ളില്‍ പൊലിസ് ആക്രമിയെ വെടിവെച്ച്‌ കീഴ്‌പ്പെടുത്തുകയായിരുന്നു. ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദി ശ്രീലങ്കന്‍ സ്വദേശിയാണെന്നും ഐഎസ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും ആര്‍ഡെന്‍ പറഞ്ഞു. അഹമ്മദ് ആതില്‍ മുഹമ്മദ് ഷംസുദ്ദീന്‍ എന്നാണ് ഈ അക്രമിയുടെ പേര്. നേരത്തെ ജയിലില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ മാസങ്ങള്‍ക്ക് മുന്‍പ് വിട്ടയച്ചിരുന്നു. അതിന് ശേഷം പൊലീസ് നിരന്തരം ഇയാളെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ വെള്ളിയാഴ്ച സൂപ്പര്‍ മാര്‍ക്കറ്റില്‍ ഇയാള്‍ ആക്രമണം നടത്തുമെന്ന് യാതൊരു സൂചനയും പൊലീസിനില്ലായിരുന്നു. ഷോപ്പിംഗിന് വേണ്ടി സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ ഇയാള്‍ പൊടുന്നനെ കത്തിയെടുത്ത് ആളുകളെ കുത്തിവീഴ്‌ത്തുകയായിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമാണ്. 2011-ല്‍ ന്യൂസിലാന്‍റിലെത്തിയ ശ്രീലങ്കന്‍ സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് ജസീന്ത വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഓക്‌ലാന്‍ഡ് മേഖലയിലെ ലിന്‍മാള്‍ ഷോപ്പിങ് സെന്‍ററിലാണ് ആക്രമണമുണ്ടായത്. ഷോപ്പിങ് മാളുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി ഓടുന്നതും ആക്രമിയെ പൊലിസ് കീഴ്‌പ്പെടുത്തുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പൊലിസ് ആറ് റൗണ്ട് വെടിയുതിര്‍ത്തു. ഭീകര ബന്ധമുണ്ടെന്ന സംശയമുള്ളതിനാല്‍ ഇയാളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നെന്ന് പോലീസ് കമ്മീഷണര്‍ ആന്‍ഡ്രൂ കോസ്റ്റര്‍ പറഞ്ഞു.

Tags: ലോകാരോഗ്യ സംഘടനISISഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദംന്യൂസിലാന്‍റ്ഇസ്ലാമിക തീവ്രവാദിഇസ്ലാമിക മതമൗലികവാദംJacinda Ardern
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

ആസ്ത്രേല്യയിലെ ജൂതരുടെ ബീച്ചായ ബോണ്ടി ബീച്ചില്‍ ഭീകരാക്രമണത്തിന്‍റെ ഭാഗമായി ജൂതര്‍ക്ക് നേരെ വെടിവെപ്പ് നടത്തിയ മകന്‍ നവീദ് അക്രം
World

ആസ്ത്രേല്യയില്‍ 15 ജൂതരെ വെടിവെച്ച് കൊന്ന ഭീകരരായ ബാപ്പയും മകനും മാസങ്ങള്‍ക്ക് മുന്‍പേ ബോംബെറിഞ്ഞ് പരിശീലിച്ചിരുന്നു

India

ആസ്ത്രേല്യയില്‍ 15 പേരെ വെടിവെച്ച് കൊന്നപ്പോള്‍ തീവ്രവാദിയായ ബാപ്പയെ അച്ഛനാക്കി മലയാളം മാധ്യമങ്ങള്‍

ദല്‍ഹിയില്‍ നടന്ന സ്ഫോടനത്തിന്‍റെ ദൃശ്യം (ഇടത്ത്) ജെയ്ഷ് എ മുഹമ്മദ് നേതാവ് മസൂദ് അസര്‍ (വലത്ത്)
India

അല്‍ ഫലാഹ് ഡോക്ടര്‍മാരുടെ ഫോണുകളില്‍ ബോംബുണ്ടാക്കുന്ന 80 വീഡിയോകള്‍, മസൂദ് അസറിന്റെ പ്രസംഗങ്ങള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുക്കം മുഹമ്മദ് ഹനീഫയുടെ ഒപ്പമുണ്ടായിരുന്ന അജ്ഞാത യുവതി ആരാണ് ? ഇരുവരിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് കിലോയോളം എംഡിഎംഎ

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

യുപിയിൽ ഇന്ധന കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് മുഖ്യമന്ത്രി യോഗി ; 19,882 റെയ്ഡുകൾ നടത്തി, 20 പേർ അറസ്റ്റിലായി

ഇറാനെ ശിലായുഗത്തിലേക്ക് അയയ്‌ക്കുമെന്ന് പറഞ്ഞതിന്റെ തുടക്കമോ? ഇറാന്റെ ഏറ്റവും വലിയ പാലം തകര്‍ത്ത് യുഎസ്

മതം മാത്രം പോരാ, കുട്ടികൾക്ക് വിദ്യാഭ്യാസവും വേണം ! മദ്രസ ബോർഡ് പിരിച്ചുവിടൽ ഉൾപ്പെടെ സുപ്രധാന നീക്കങ്ങളുമായി ധാമി സർക്കാർ

പത്മം തെരഞ്ഞെടുപ്പു ചിഹ്നമുള്ള പത്മജ; ഇത് ഗുരുവായൂരപ്പന്റെ മറ്റൊരു വിനോദം…പത്മജ തൃശൂരില്‍ ജയിക്കുമെന്ന് പത്രപ്രവര്‍ത്തകന്‍

അനധികൃത കൈയ്യേറ്റത്തിനെതിരെ കടുത്ത നടപടി : ലഖ്‌നൗവിലെ സർക്കാർ ഭൂമിയിൽ നിർമ്മിച്ച മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി

സ്വകാര്യ സ്ഥലത്ത് ആൾക്കൂട്ടം ഒത്തുകൂടി നമസ്‌കാരം നടത്തുന്നത് തെറ്റാണ് : അലഹബാദ് ഹൈക്കോടതിയുടെ തീരുമാനം മതമൗലികവാദികൾക്ക് കനത്ത തിരിച്ചടിയാകും

നമ്മുടെ വോട്ടുകള്‍ നമ്മുടെ ഖൗമിലെ കുട്ടിക്ക്’ പേരാമ്പ്രയില്‍ ഫാത്തിമ തെഹ്ളിയയ്‌ക്ക് വേണ്ടി യുഡിഎഫ് വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയെന്ന് പറഞ്ഞ് എല്‍ഡിഎഫ്

ഉണർന്നെഴുന്നേക്കുമ്പോൾ ആദ്യം കാണുന്നത് ഫോണോ കണ്ണാടിയോ ആണോ? ഫലം ഇങ്ങനെ!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.