Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ കൊച്ചുപയ്യന്റെ കളരിയഭ്യാസം കണ്ട് അത്ഭുതം കൂറി വ്യവസായി ആനന്ദ് മഹീന്ദ്ര; കളരിക്ക് ലോകശ്രദ്ധ നേടാനാകുമെന്ന് മഹീന്ദ്ര

കേരളത്തിലെ കുട്ടിയുടെ കളരിയഭ്യാസപ്രകടനം കണ്ട് അതിശയിച്ച് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. ഉടനെ ട്വിറ്ററില്‍ അദ്ദേഹം കൂട്ടിയുടെ ഈ കളരിയഭ്യാസവീഡിയോ പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 08:57 pm IST
inKerala

ന്യൂദല്‍ഹി: കേരളത്തിലെ കുട്ടിയുടെ കളരിയഭ്യാസപ്രകടനം കണ്ട് അതിശയിച്ച് മഹീന്ദ്ര ആന്‍റ് മഹീന്ദ്രയുടെ ഉടമ ആനന്ദ് മഹീന്ദ്ര. ഉടനെ ട്വിറ്ററില്‍ അദ്ദേഹം കൂട്ടിയുടെ ഈ കളരിയഭ്യാസവീഡിയോ പങ്കുവെച്ചു.

കുട്ടിയെ കാണുമ്പോള്‍ പെണ്‍കുട്ടിയാണെന്നേ തോന്നു. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിച്ച ആനന്ദ് മഹീന്ദ്രയും ആദ്യം ട്വിറ്ററില്‍ കുറിച്ചതിങ്ങിനെ: ‘ഈ ചെറിയ പെണ്‍കുട്ടിയുടെ വഴിയെയെങ്ങാനും പോയേക്കല്ലേ…’ . എന്നാല്‍ അധികം വൈകാതെ  കുട്ടി തന്നെ ആനന്ദ് മഹീന്ദ്രയുടെ തെറ്റ് ചൂണ്ടിക്കാട്ടി. “ഞാന്‍ പെണ്‍കുട്ടിയല്ല, 10 വയസ്സുള്ള ആണ്‍കുട്ടിയാണ്,” എന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഉടനെ ആനന്ദ് മഹീന്ദ്ര തനിക്ക് പറ്റിപ്പോയ അമളി തിരുത്തി.

കേരളത്തിലെ ഏകവീര കളരിപ്പയറ്റിലെ വിദ്യാര്‍ത്ഥിയായ നീലകണ്ഠന്‍ നായരായിരുന്നു ഈ ആണ്‍കുട്ടി. അനായാസമാണ് 10 വയസ്സുകാരന്‍ നീലകണ്ഠന്‍ നായര്‍ കുറുവടികൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത്. പയ്യന്റെ അസൂയാവഹമായ പ്രകടനം കണ്ട് ആനന്ദ് മഹീന്ദ്രയും കളരിപ്പയറ്റിന്റെ ആരാധകനായി മാറിക്കഴിഞ്ഞു: ‘നമ്മുടെ കായിക മുന്‍ഗണനാപ്പട്ടികയില്‍ കളരിയ്‌ക്കും മുഖ്യസ്ഥാനം കൊടുക്കണം. ഇത് തീര്‍ച്ചയായും ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കും,’ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.

Tags: ആനന്ദ് മഹീന്ദ്രമഹീന്ദ്രകളരിയഭ്യാസംkalariമഹീന്ദ്ര ആന്‍റ് മഹീന്ദ്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതയെ പീഡിപ്പിച്ചു; കളരി പരിശീലകന്‍ അറസ്റ്റില്‍

Kannur

കളരി ജീവിതവ്രതമാക്കിയ അവേര ഭാസ്‌കരന്‍ ഗുരുക്കള്‍ വിടപറഞ്ഞു

India

വാണിജ്യലോകം മുഴുവന്‍ ഇന്ത്യയുടെ വാതില്‍ക്കലെത്തുന്ന സമയത്ത് 2700 കോടിയുടെ ‘ഭാരതമണ്ഡപം’ ഉയര്‍ന്നു; മോദിയെ പുകഴ്‌ത്തി ആനന്ദ് മഹീന്ദ്ര

Kerala

ഗുരുവായൂരപ്പന് വഴിപാടായി ന്യൂജന്‍ എക്‌സ് യു വി 700 എ എക് സ് ഓട്ടോമാറ്റിക് കാര്‍; സമര്‍പ്പിച്ചത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

Kerala

കളരിയുടെ കേരള പാരമ്പര്യത്തെയും വിശ്വാസ്യതയെയും തകര്‍ക്കാന്‍ വ്യാജ സംഘടന; പിന്തുണയുമായി മന്ത്രി

പുതിയ വാര്‍ത്തകള്‍

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.