Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

സൈനിക കേന്ദ്രത്തിന് സമീപം ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തുന്നതിനിടെ പിആര്‍ഒയുടെ അതിവേഗ പത്രക്കുറിപ്പ്; ദുരൂഹത

പാങ്ങോട് ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം സംബന്ധിച്ച് ജന്മഭൂമി, ജനം ടിവി ഓണ്‍ലൈനുകള്‍ പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് പോലീസ്-മിലിറ്ററി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പിആര്‍ഒയുടെ നടപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2021, 04:03 pm IST
in Defence

ന്യൂദല്‍ഹി: പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപം ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം സംബന്ധിച്ച ജന്മഭൂമി വാര്‍ത്തയ്‌ക്കെതിരെ തിരുവനന്തപുരത്തെ പ്രതിരോധ വകുപ്പ് പിആര്‍ഒ ധന്യ സനല്‍ അസാധാരണ പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയായ ഇവര്‍ പ്രതിരോധ അന്വേഷണ ഏജന്‍സികളുമായി ചേര്‍ന്ന് അന്വേഷണം നടത്തി സൈനിക കേന്ദ്രത്തിന് ഭീഷണിയില്ലെന്ന് കണ്ടെത്തിയെന്നാണ് പത്രക്കുറിപ്പ്. കേന്ദ്രവാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള 2011 ബാച്ച് ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് ഉദ്യോഗസ്ഥയാണ് ഇവര്‍.

പാങ്ങോട് ശ്രീലങ്കന്‍ പൗരന്മാരുടെ സാന്നിധ്യം സംബന്ധിച്ച് ജന്മഭൂമി, ജനം ടിവി ഓണ്‍ലൈനുകള്‍ പുറത്തുവിട്ട വാര്‍ത്തയെത്തുടര്‍ന്ന് പോലീസ്-മിലിറ്ററി രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് പിആര്‍ഒയുടെ നടപടി. ഇവരുടെ രാഷ്‌ട്രീയ ബന്ധങ്ങള്‍ മുമ്പും വിവാദമായിട്ടുണ്ട്. ജന്മഭൂമിക്കെതിരെ പത്രക്കുറിപ്പിറക്കിയതും രാഷ്‌ട്രീയ ലക്ഷ്യത്തോടെയായിരിക്കണം. ഇവരുടെ രാഷ്‌ട്രീയ നിലപാടുകള്‍ക്കായി പ്രതിരോധ വകുപ്പിനെ ഉപയോഗിക്കുകയാണെന്ന് കാണിച്ചു കേന്ദ്രപ്രതിരോധമന്ത്രിക്കും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്കും പരാതികള്‍ അയച്ചിട്ടുണ്ട്.

സൈനിക കേന്ദ്രത്തിന് നേര്‍ക്കുള്ള ഭീഷണികളെപ്പറ്റി അന്വേഷിക്കേണ്ട ഉദ്യോഗസ്ഥയല്ല പിആര്‍ഒ. അന്വേഷണം നടത്തേണ്ടതും വിവരം സ്ഥിരീകരിക്കേണ്ടതും കരസേനയോ പ്രതിരോധ മന്ത്രാലയമോ ആണ്. വാര്‍ത്തയുമായി ബന്ധപ്പെട്ട് മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിരിക്കെയാണ്  വിവാദ നടപടി. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത വകുപ്പിലെ ഉദ്യോഗസ്ഥ, സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിക്കാതെ സ്വന്തം നിലയ്‌ക്ക് പത്രക്കുറിപ്പ് ഇറക്കുന്നത്  ചട്ടലംഘനമാണ്.

മാര്‍ച്ച് 5ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടിച്ചെടുത്ത സംഭവം ഈ പിആര്‍ഒ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.  വിഴിഞ്ഞത്തേക്ക് കൊണ്ടുവന്ന ബോട്ടുകളിലെ ആളുകളെപ്പറ്റി സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം നടത്തുകയും ചെയ്തു. ശ്രീലങ്കയില്‍ നിന്ന് കേരളം കേന്ദ്രീകരിച്ച് പാക്കിസ്ഥാനിലേക്ക് എല്‍ടിടിഇക്കാര്‍ യാത്ര ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ജന്മഭൂമി പുറത്തുവിട്ടിരുന്നു. കേരള തീരത്ത് ശ്രീലങ്കന്‍ ബോട്ടുകളുടെ സാന്നിധ്യം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച ദുരൂഹത നിലനില്‍ക്കെയാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന  വാര്‍ത്ത പങ്കുവച്ച ജന്മഭൂമിക്കെതിരെ പിആര്‍ഒ സ്വയം അന്വേഷണം നടത്തി പത്രക്കുറിപ്പ് ഇറക്കിയത്.

 പി ആര്‍ ഒ മുന്‍പും വിവിദത്തില്‍ പെട്ടിട്ടുണ്ട്. ഒഖി ദുരതി സമയത്ത് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന നിര്‍മ്മല സീതാരാമന്‍  തിരുവനന്തപുരത്ത് വന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുന്നത് തടസ്സെപ്പെടുത്തി മന്ത്രിക്കൊപ്പം സെല്‍ഫി എടുത്തത് പ്രശ്‌നമായിരുന്നു.  പ്രളയ സമയത്ത് ഇഷ്ടമുള്ള ഏതാനും മാധ്യമ പ്രവര്‍ത്തകരെ സേനയുടെ ഹെലികോപ്റ്ററില്‍ കയറ്റി പര്യടനം നടത്തിയതും വിവാദത്തില്‍ പെട്ടു

Tags: armyവാര്‍ത്തജന്മഭൂമിമിലട്ടറി ഇന്റലിജന്‍സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മേജർ ജനറൽ വി.ടി. മാത്യു കർണാടക, കേരള സബ് ഏരിയയുടെ കമാൻഡിംഗ് സ്ഥാനമൊഴിഞ്ഞു

India

കുന്നിൻ ചെരുവിലെ മൺവീടിനുള്ളിൽ ഒളിച്ച് കഴിഞ്ഞു ; മോസ്റ്റ് വാണ്ടഡ് ഭീകരൻ സൈഫുള്ള അടക്കം മൂന്ന് ജയ്ഷെ ഭീകരരെ കാലപുരിയ്‌ക്കയച്ച് ഇന്ത്യൻ സൈന്യം

India

കശ്മീരിൽ തുർക്കി ആയുധങ്ങളുമായി നുഴഞ്ഞുകയറാൻ ശ്രമം ; വെടി വച്ച് വീഴ്‌ത്തി സൈന്യം : പ്രദേശത്ത് രക്തക്കറകൾ

India

കശ്മീരിൽ സൈനിക വാഹനം കടന്നു പോകുന്ന വഴിയിൽ സ്ഫോടകവസ്തുക്കൾ ; വൻ  ആക്രമണ നീക്കം തകർത്ത് രാഷ്‌ട്രീയ റൈഫിൾസ്

India

തുർക്കി-പാകിസ്ഥാൻ സഖ്യത്തിന് തിരിച്ചടി നൽകി ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ ; ഗ്രീസുമായി പ്രതിരോധ വ്യാവസായിക സഹകരണത്തിന് കരാറായി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.