Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍: പോരാട്ടം കനക്കുന്നു; ഒസാക, ഹാലെപ്പ്, ടിറ്റ്‌സിപാസ് രണ്ടാം റൗണ്ടില്‍

വനിതകളില്‍ സൊളെയ്ന്‍ നാട്ടുകാരിയായ മാഡിസണ്‍ കെയ്സിനെ കീഴടക്കി, സ്‌കോര്‍: 6-3, 1-6, 7-6. രണ്ടാം സീഡ് അര്യന സബലെങ്ക സെര്‍ബിയയുടെ നിന സ്റ്റൊവാനോവിച്ചിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-4, 6-7, 6-0. മൂന്നാം സീഡ് ജപ്പാന്റെ നവോമി ഒസാക ചെക്ക് റിപ്പബ്ലിക്കിന്റെ മാരി ബുസ്‌കോവയെ 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. 12-ാം സീഡ് സിമോണ ഹാലെപ് 6-4, 7-6 സ്‌കോറിന് ഇറ്റലിയുടെ കാമില ജിയോര്‍ജിയെ തകര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 10:13 pm IST
inSports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ അമേരിക്കയുടെ സൊളെയ്ന്‍ സറ്റെഫാന്‍സ്, നവോമി ഒസാക, ഗാര്‍ബിനെ മുഗുരസെ, സിമോണ ഹാലെപ്പ്, പുരുഷ വിഭാഗത്തില്‍ സ്റ്റെഫാനോസ് ടിറ്റ്സിപാസ്, ഡാനില്‍ മെദ്വദേവ്, ആന്ദ്രെ റുബലെവ്, റോബര്‍ട്ടോ ബാറ്റിസ്റ്റ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി.

വനിതകളില്‍ സൊളെയ്ന്‍ നാട്ടുകാരിയായ മാഡിസണ്‍ കെയ്സിനെ കീഴടക്കി, സ്‌കോര്‍: 6-3, 1-6, 7-6. രണ്ടാം സീഡ് അര്യന സബലെങ്ക സെര്‍ബിയയുടെ നിന സ്റ്റൊവാനോവിച്ചിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 6-4, 6-7, 6-0. മൂന്നാം സീഡ് ജപ്പാന്റെ നവോമി ഒസാക ചെക്ക് റിപ്പബ്ലിക്കിന്റെ മാരി ബുസ്‌കോവയെ 6-4, 6-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചു. 12-ാം സീഡ് സിമോണ ഹാലെപ് 6-4, 7-6 സ്‌കോറിന് ഇറ്റലിയുടെ കാമില ജിയോര്‍ജിയെ തകര്‍ത്തു.

പുരുഷ സിംഗിള്‍സില്‍ അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ തകര്‍ത്താണ് മൂന്നാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോസ് ടിറ്റ്സിപാസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോര്‍: 2-6, 7-6, 3-6, 6-3, 6-4. രണ്ടാം സീഡ് റഷ്യയുടെ ഡാനില്‍ മെദ്വദേവ് ഫ്രഞ്ച് താരം റിച്ചാര്‍ഡ് ഗാസ്‌കറ്റിനെ 6-4, 6-3, 6-1 എന്ന സ്‌കോറിന് കീഴടക്കി. നിക് കിര്‍ഗിയോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് താരവും പതിനെട്ടാം സീഡുമായ റോബര്‍ട്ടോ ബാറ്റിസ്റ്റ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.

Tags: യുഎസ് ഓപ്പണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; അചന്ത ശരത് കമലും മാണിക ബത്രയും ഇന്ത്യന്‍ സംഘത്തെ നയിക്കും

Badminton

ആരു ജയിച്ചാലും ചരിത്രം

Badminton

സലാം ബാര്‍ട്ടി; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ആഷ്‌ലി ബാര്‍ട്ടി

Badminton

ഡാനിയേല്‍ കോളിന്‍സ് -ആഷ്‌ലി ബാര്‍ട്ടി ഫൈനല്‍

Sports

ചരിത്രം കുറിക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞില്ല; യുഎസ് ഓപ്പണ്‍ ഡാനില്‍ മെദ്വദേവ് നേടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കാന്‍ ലോക്ഭവനിലെത്തിയ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ യോഗം ജനറല്‍ സെക്രട്ടറി പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്റെ ഉപഹാരമായി മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമ സമ്മാനിക്കുന്നു

കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികം: എസ്എന്‍ഡിപി ഗവര്‍ണറെ ക്ഷണിച്ചു

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.