Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിവാഹത്തിന് പണമില്ല; അശ്വതി അശോകന് കൈത്താങ്ങായി സുരേഷ് ഗോപി; സമ്മാനമായി കല്യാണപ്പുടവയും സാമ്പത്തിക സഹായവും

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബം പതിറ്റാണ്ടുകളായി വീടിനായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോഴും ഇക്കാര്യത്തില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2021, 09:08 am IST
inKerala

മൂന്നാര്‍/ഏറ്റുമാനൂര്‍: വിവാഹത്തിന് പണമില്ലാതെ വലഞ്ഞ നിര്‍ധന കുടുംബത്തിലെ യുവതിക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി. 25കാരിയായ അശ്വതി അശോകന് ഒരു ലക്ഷം രൂപയുടെ ചെക്കും കല്യാണപ്പുടവയും സമ്മാനമായി കൈമാറി.

ദേവികുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം,  പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ച ക്വാര്‍ട്ടേഴ്സിലാണ് ഏറെക്കാലമായി അശ്വതിയും അമ്മ സരസ്വതിയും താമസിക്കുന്നത്. അശ്വതിയുടെ അച്ഛന്‍ അശോകന്‍ 22 വര്‍ഷം മുമ്പ് മരിച്ചു. അമ്മ റിസോര്‍ട്ടില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. കൊവിഡെത്തിയതോടെ ജോലിയും നഷ്ടമായി.

സപ്തംബര്‍ ഒമ്പതിന് അശ്വതിയുടെ വിവാഹം നിശ്ചയിച്ചു. ഇതിന് സഹായം വാഗ്ദാനം ചെയ്തവര്‍ അവസാന നിമിഷം പിന്മാറി, വിവാഹം മുടങ്ങുമെന്ന അവസ്ഥയുമായി. പ്രതിസന്ധി മനസ്സിലാക്കിയ അശ്വതിയുടെ സുഹൃത്തും ദേവികുളം പോലീസ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിളുമായ സിന്ധു പുരുഷോത്തമന്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. എസ്‌ഐ അശോകന്റെ കൂടി സഹായത്തോടെ ഇവര്‍ സുരേഷ് ഗോപി എംപിയെ ഫോണില്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. എംപി ബിജെപി ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കി. പിന്നീടാണ് സമ്മാനമായി പുടവയടക്കം കൈമാറാന്‍ തീരുമാനിച്ചത്. വണ്ടന്മേട് മാലി സ്വദേശി പ്രസാദുമായുള്ള അശ്വതിയുടെ വിവാഹം ഒമ്പതിന് മൂന്നാറിലെ മുരുകന്‍ ക്ഷേത്രത്തില്‍ നടക്കും.

അടൂരില്‍ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര അങ്കണത്തില്‍ വച്ച് അശ്വതിക്ക് സുരേഷ് ഗോപി എംപി തന്നെ ഇവ നേരിട്ട് കൈമാറി. ദേവികുളത്ത് നിന്ന് കുടുംബത്തെ ബിജെപിയുടെ വാഹനത്തില്‍ സ്ഥലത്തെത്തിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജന. സെക്രട്ടറി വി.എന്‍. സുരേഷ്, ജില്ലാ സെക്രട്ടറിയും ദേവികുളം മണ്ഡലം പ്രഭാരിയുമായ കെ.ആര്‍. സുനില്‍കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ അശോകന്‍, സിന്ധു പുരുഷോത്തമന്‍ എന്നിവരും ചടങ്ങില്‍ പങ്കാളികളായി.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബം പതിറ്റാണ്ടുകളായി വീടിനായി ഓഫീസുകള്‍ കയറി ഇറങ്ങുമ്പോഴും ഇക്കാര്യത്തില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

Tags: sureshgopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

Kottayam

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

Kerala

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

Kerala

സുരേഷ് ഗോപി സ്റ്റൈലില്‍ ശ്രീലേഖ…ഈ വട്ടിയൂര്‍ക്കാവ് ഞാനിങ്ങെടുക്കുവാ… പട്ടത്ത് ശ്രീലേഖയ്‌ക്ക് വേണ്ടി സ്ത്രീകളുടെ പൊങ്കാല

Kerala

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പുതിയ വാര്‍ത്തകള്‍

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.