Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോണ്‍ഗ്രസില്‍ എതിര്‍ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു; ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൈകോര്‍ക്കുന്നത് സുധാകരന്‍, സതീശന്‍, വേണുഗോപാല്‍ ത്രയത്തെ നേരിടാന്‍

സുധാകരനും സതീശനും കേരളത്തിലെ കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കു വേണ്ടി ദല്‍ഹിയില്‍ എല്ലാ കരുക്കളും നീക്കുന്നത് വേണുഗോപാലാണ്. എ,ഐ ഗ്രൂപ്പുകളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. മുരളീധരന്റെ നിശബ്ദ പിന്തുണയും മൂന്നംഗ സംഘത്തിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2021, 05:04 pm IST
in Kerala

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പു സമവാക്യങ്ങളില്‍ വലിയ മാറ്റം വരുന്നു. ഒരു കാലത്ത് പ്രതാപത്തിലായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ഒന്നിക്കാനാണ് തീരുമാനം. എതിര്‍ ചേരിയായിരുന്നെങ്കിലും പുതിയ നേതൃത്വം എത്തിയതും ഡിസിസി പ്രസിഡന്റുമാരുടെ നിയമനവും എത്തിയതോടെ നിലനില്‍ക്കാന്‍ ഇനി ഒന്നിക്കേണ്ട അവസ്ഥയിലാണ് എയും ഐയും. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഹൈക്കമാന്‍ഡുമായി ഏറ്റവും അടുത്തു നില്‍ക്കുന്ന കെ.സി. വേണുഗോപാല്‍ എന്നിവരുടെ മൂന്നംഗ സംഘമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. മൂന്നംഗ സംഘം ശക്തമായതോടെ എ,ഐ ഗ്രൂപ്പുകളിലെ പല പ്രമുഖരും ഗ്രൂപ്പില്‍ നിന്ന് തത്കാലമെങ്കിലും പിന്‍മാറിയിട്ടുണ്ട്. ടി.സിദ്ദിഖ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ഉമ്മന്‍ ചാണ്ടിയുമായി വളരെ അടുപ്പം കാത്തുസൂക്ഷിച്ച നേതാക്കളായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ഇവര്‍ എ ഗ്രൂപ്പുമായി സഹകരിക്കേണ്ട എന്ന നിലപാടിലാണ്. സുധാകരനും സതീശനും കേരളത്തിലെ കാര്യങ്ങള്‍ ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്കു വേണ്ടി ദല്‍ഹിയില്‍ എല്ലാ കരുക്കളും നീക്കുന്നത് വേണുഗോപാലാണ്. എ,ഐ ഗ്രൂപ്പുകളുടെ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. മുരളീധരന്റെ നിശബ്ദ പിന്തുണയും മൂന്നംഗ സംഘത്തിനുണ്ട്.  

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ചേരിതിരിഞ്ഞാണ് പ്രവര്‍ത്തനമെങ്കിലും സ്ഥാനമാനങ്ങള്‍ തീരുമാനിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ പരസ്പരം ധാരണയില്‍ എത്തുമായിരുന്നു. ഇതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ ബഹുഭൂരിപക്ഷം നേതാക്കളും അണികളും ഈ രണ്ടു ഗ്രൂപ്പുകളില്‍ ഏതിനോടെങ്കിലും ആഭിമുഖ്യം പുലര്‍ത്തുന്നവരായിരുന്നു. സ്ഥാനമാനങ്ങളും പദവികളുമെല്ലാം ഈ ഗ്രൂപ്പ് നേതാക്കള്‍ വീതംവച്ച് എടുക്കുന്നതായിരുന്നു നിലവിലെ രീതി.

വലിയ തര്‍ക്കങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്ന സാഹചര്യങ്ങളില്‍പോലും ഇക്കാര്യങ്ങളില്‍ അവര്‍ ധാരണയില്‍ എത്തി പാര്‍ട്ടിയെ തങ്ങളുടെ പിടിയില്‍ നിര്‍ത്തുമായിരുന്നു. പ്രതിപക്ഷ നേതാവായി രമേശ ചെന്നിത്തല തുടരട്ടെയെന്നു എ ഗ്രൂപ്പ് തന്നെ നിര്‍ദേശിച്ചതു പാര്‍ട്ടിയെ തങ്ങളുടെ ഗ്രൂപ്പുകളുടെ കൈപ്പിടിയില്‍ത്തന്നെ നിര്‍ത്താനായിരുന്നു. എന്നാല്‍, പുതിയ സംസ്ഥാന നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോഴും ഡിസിസി പ്രസിഡന്റുരുടെ പട്ടിക പ്രഖ്യാപനത്തിലും ഈ പതിവ് തെറ്റി. കോണ്‍ഗ്രസിലെ ചെറുപ്പക്കാരായ ഒരു സംഘവും എ,ഐ ഗ്രൂപ്പുകളില്‍ നിന്ന് അകലം പാലിച്ചു വരികയാണ്. ഇനി മൂന്നംഗം സംഘത്തെ നേരിടാന്‍ എതിര്‍ ചേരിയായി മാറി നിന്നു യുദ്ധം ചെയ്യുന്നതിനേക്കാള്‍ ഒന്നിച്ചു നിന്നു പൊതുശത്രുവിനെതിരേ നേരിട്ട് യുദ്ധമാകണം എന്നാണ് ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും നിലപാട്. വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്കു ഇതു കാരണമാകും.  

Tags: congressകെ.സി. വേണുഗോപാല്‍കെ. സുധാകരന്‍ഉമ്മന്‍ചാണ്ടിവി.ഡി. സതീശന്‍രമേശ് ചെന്നിത്തല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

India

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)
India

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

സുനേത്ര പവാര്‍ ബാരമതിയില്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും; കോണ്‍ഗ്രസ് നിര്‍ത്തിയ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

പുതിയ വാര്‍ത്തകള്‍

കുടകിൽ വാഹനാപകടം; പ്രശസ്ത നടൻ ഹരീഷ് മരണപ്പെട്ടു

വിജയപഥവും സ്ഥിരതയാർന്ന നേട്ടങ്ങളും; മകരം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പോക്‌സോ കേസില്‍ പ്രതി ചേര്‍ത്തതില്‍ മനംനൊന്ത് വയോധികൻ ജീവനൊടുക്കി: പരാതിയുമായി കുടുംബം

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.