Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ; റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടം 339 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് ആകെ 1666 വില്ലേജുകളാണുള്ളത്. അഞ്ച് പതിറ്റാണ്ടായി 909 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ 87 വില്ലേജുകള്‍ ഒഴികെ മറ്റുള്ളവ പരമ്പരാഗത രീതിയിലാണ് രേഖകള്‍ തയ്യാറാക്കിയത്. 728 വില്ലേജുകളില്‍ പുതിയ റീ സര്‍വേ ആരംഭിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ നിരവധി അപാകതകളാണുള്ളത്. അതിനാല്‍ ഇതില്‍ ഭൂമിപരമായ കൂട്ടിച്ചേര്‍ക്കലും ഡിജിറ്റൈസേഷനും സാധ്യമല്ല.

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Aug 30, 2021, 12:32 pm IST
in Kerala

കൊല്ലം: സംസ്ഥാനത്തെ 1550 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ നടത്താന്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആദ്യഘട്ടമായി 339 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. സര്‍വേ പൂര്‍ത്തിയാക്കുന്നതോടെ സംസ്ഥാനത്തെ ഭൂമി സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് സര്‍ക്കാരിന്റെ അവകാശവാദം. മൂന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.

സംസ്ഥാനത്ത് ആകെ 1666 വില്ലേജുകളാണുള്ളത്. അഞ്ച് പതിറ്റാണ്ടായി 909 വില്ലേജുകളുടെ സര്‍വേ പൂര്‍ത്തിയാക്കി. ഇതില്‍ 87 വില്ലേജുകള്‍ ഒഴികെ മറ്റുള്ളവ പരമ്പരാഗത രീതിയിലാണ് രേഖകള്‍ തയ്യാറാക്കിയത്. 728 വില്ലേജുകളില്‍ പുതിയ റീ സര്‍വേ ആരംഭിച്ചിട്ടില്ല. പരമ്പരാഗത രീതിയില്‍ പൂര്‍ത്തിയാക്കിയ വില്ലേജുകളില്‍ നിരവധി അപാകതകളാണുള്ളത്. അതിനാല്‍ ഇതില്‍ ഭൂമിപരമായ കൂട്ടിച്ചേര്‍ക്കലും ഡിജിറ്റൈസേഷനും സാധ്യമല്ല.  

2018, 19 വര്‍ഷങ്ങളിലെ വെള്ളപ്പൊക്ക സമയത്ത് വില്ലേജുകളുടെ അശാസ്ത്രീയമായ വിഭജനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി ദുരന്ത നിവാരണ അതോറ്റി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.  

അപൂര്‍ണവും പൊരുത്തമില്ലാത്തതുമായ വിഭജനം, കാലഹരണപ്പെട്ട രേഖകള്‍, ഡിജിറ്റല്‍ അല്ലാത്ത രേഖകള്‍ എന്നിവ വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ സര്‍വേ നടത്തുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍.  

സര്‍വേ, റവന്യൂ, രജിസ്‌ട്രേഷന്‍ വകുപ്പുകളുടെ റിക്കാര്‍ഡുകള്‍ സംയോജിപ്പിക്കുക, വകുപ്പുകളുടെ പരിശീലനം, ശേഷിവര്‍ധിപ്പിക്കല്‍, സാങ്കേതികവിദ്യ, ഐടി ഇന്‍ഫ്രാസ്ട്രക്ചറുകള്‍ മെച്ചപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം.  

ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി റവന്യൂ വകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും മന്ത്രിസഭ അംഗീകാരം നല്കി ആദ്യഘട്ട തുക അനുവദിക്കുകയുമായിരുന്നു. സര്‍വേ ആന്‍ഡ് ലാന്‍ഡ് റിക്കാര്‍ഡ്‌സ് വകുപ്പ് ഇതിന്റെ നിര്‍വഹണ ഏജന്‍സിയായിരിക്കും. പദ്ധതി സര്‍വേയില്‍ ഒരു സ്റ്റേറ്റ് ലെവല്‍ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് സ്ഥാപിക്കും.

പ്രോഗ്രാമിന്റെ ദൈനംദിന ആസൂത്രണത്തിനും നിരീക്ഷണത്തിനുമായി ഡയറക്ടറേറ്റ് മേഖലാ ഡയറക്ടറുണ്ടാകും. പഠനത്തിനു ശേഷം തര്‍ക്ക പരിഹാര സംവിധാനം രൂപപ്പെടുത്തും. നിരീക്ഷണത്തിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സംസ്ഥാനതല അപെക്‌സ് കമ്മിറ്റി, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒരു ജില്ലാ നിര്‍വഹണ സമിതിയും ഉണ്ടാകുമെന്നും സര്‍ക്കാര്‍ പുറത്തിക്കിയ ഉത്തരവിലുണ്ട്.

Tags: റീബില്‍ഡ് കേരളkeralaസര്‍വേ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.