Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

ട്രെയിന്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ ബന്ധുവിന്റെ പേരിലാക്കാം; പുതിയ സംവിധാനമൊരുക്കി ഇന്ത്യന്‍ റെയില്‍വേ; ടിക്കറ്റ് റദ്ദാക്കലും പുനഃസ്ഥാപിച്ചു

ഒരു തവണയേ ടിക്കറ്റ് മാറ്റാനാവൂ. ചീഫ് റിസര്‍വേഷന്‍ മാനേജര്‍ക്കോ സ്റ്റേഷന്‍ മാനേജര്‍ക്കോ ആണ് ഇങ്ങനെ മാറ്റാന്‍ അധികാരം. ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് പാസ്ബുക്, റേഷന്‍ കാര്‍ഡ് എന്നിവ ബന്ധം തെളിയിക്കാന്‍ ഉപയോഗിക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 10:54 pm IST
in Travel

കോഴിക്കോട്: ഉറപ്പായ ട്രെയിന്‍ യാത്രാ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ ബന്ധുക്കള്‍ക്ക് യാത്ര ചെയ്യാന്‍ മാറ്റാന്‍ സംവിധാനം. അച്ഛന്‍, അമ്മ, മക്കള്‍, സഹോദരങ്ങള്‍, ഭാര്യ, ഭര്‍ത്താവ് എന്നിവര്‍ക്ക് ആ ടിക്കറ്റില്‍ യാത്ര ചെയ്യാം. പുതിയ സംവിധാനമാണിത്. ടിക്കറ്റ് ബുക്ക് ചെയ്തയാളിന് ഓണ്‍ലൈനിലോ കൗണ്ടറിലോ എടുത്ത ടിക്കറ്റ്  ബന്ധുവിന്റെ പേരിലേക്ക് മാറ്റാം. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂറിന് മുമ്പ് ചെയ്യണം.

ബന്ധം തെളിയിക്കുന്നതിന്റെ കോപ്പിയടക്കം സമര്‍പ്പിക്കണം. ഒരു തവണയേ ടിക്കറ്റ് മാറ്റാനാവൂ. ചീഫ് റിസര്‍വേഷന്‍ മാനേജര്‍ക്കോ സ്റ്റേഷന്‍ മാനേജര്‍ക്കോ ആണ് ഇങ്ങനെ മാറ്റാന്‍ അധികാരം. ആധാര്‍, വോട്ടര്‍ ഐഡി, ബാങ്ക് പാസ്ബുക്, റേഷന്‍ കാര്‍ഡ് എന്നിവ ബന്ധം തെളിയിക്കാന്‍ ഉപയോഗിക്കാം.

ടിക്കറ്റ് റദ്ദാക്കല്‍ പുനസ്ഥാപിച്ചു

ഫസ്റ്റ് ക്ലാസ്/എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ 48 മണിക്കൂര്‍ മുമ്പ് റദ്ദാക്കിയാല്‍ 260 രൂപയും സര്‍വീസ് ചാര്‍ജ്ജും ഒരു ടിക്കറ്റില്‍ കുറയും. ഫസ്റ്റ് ക്ലാസ്/എസി ടു ടിയര്‍ 200 രൂപയും സര്‍വീസ് ചാര്‍ജും, എസി ചെയര്‍കാര്‍, ത്രീ ടിയര്‍, എസി ത്രീ ഇക്കോണമി 180 രൂപ. സ്ലീപ്പറിന് 120, സെക്കന്‍ഡ് ക്ലാസിന് 60 രൂപ വീതവും കുറയും.

Tags: തീവണ്ടിtransferടിക്കറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി: പാലക്കാട്ടെ 15 ജി എസ്ടി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

Kerala

ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് തിരിച്ചടിയായി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഇടപെടല്‍

Kerala

സംസ്ഥാനത്തെ പൊലീസ് എസ്എച്ച്ഒമാര്‍ക്ക് സ്ഥലം മാറ്റം, സര്‍ക്കാര്‍ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്

Kerala

എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റി,ദിലീപിനെ കുറ്റമുക്തനാക്കി വിധി പറഞ്ഞ ജഡ്ജി

Kerala

ശബരിമല തീര്‍ത്ഥാടകരെ രാത്രി വഴിയില്‍ ഇറക്കിവിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിടും, കണ്ടക്ടറെ സ്ഥലംമാറ്റും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയ്‌ക്കും; മികവ് മാനദണ്ഡമാക്കിയ പോലീസ് മാനേജ്‌മെന്റ്

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

തെരുവുനായ ശല്യത്തിന് അന്ത്യം

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.