Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ബയേണ്‍ മ്യൂണിക്കിന്റെ ചരിത്രത്തില്‍ ഇടം നേടി പോളിഷ് സ്‌ട്രൈക്കര്‍; മുള്ളറുടെ റെക്കോഡ് തകര്‍ത്ത് ലെവന്‍ഡോസ്‌കി

ബയേണിനുവേണ്ടി എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി പതിനാറ് മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമായി ലെവന്‍ഡോസ്‌കി. ഫെബ്രുവരി 15 ന് അര്‍മനിയ ബീലെഫെല്‍ഡിനെതിരായ മത്സരത്തില്‍ ഗോളടി തുടങ്ങിയശേഷം നടന്ന എല്ലാ മത്സരങ്ങളിലും ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തു. ഇതോടെ, പശ്ചിമ ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ്് മുള്ളര്‍ 1969- 70 സീസണില്‍ ബയേണിനായി തുടര്‍ച്ചയായി പതിനഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡാണ് തകര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 09:52 pm IST
in Football

ബെര്‍ലിന്‍: ബുന്ദസ്‌ലിഗയില്‍ ഹെര്‍ത്ത ബെര്‍ലിനെതിരായ മത്സരത്തില്‍ ഹാട്രിക്ക് കുറിച്ച റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബയേണ്‍ മ്യൂണിക്കിന്റെ ചരിത്രപുസ്തകത്തില്‍ ഇടം നേടി. ബയേണ്‍ മ്യൂണിക്കിനായി തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമെന്ന റെക്കോഡാണ് ഈ പോളിഷ് സ്‌ട്രൈക്കര്‍ക്ക് സ്വന്തമായത്. ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്കിന്റെ മികവില്‍ ബയേണ്‍ മ്യൂണിക്ക്് 5-0 ന്റെ തകര്‍പ്പന്‍ വിജയവും നേടി.

ബയേണിനുവേണ്ടി എല്ലാ ടൂര്‍ണമെന്റുകളിലുമായി തുടര്‍ച്ചയായി പതിനാറ് മത്സരങ്ങളില്‍ ഗോളടിക്കുന്ന താരമായി ലെവന്‍ഡോസ്‌കി. ഫെബ്രുവരി 15 ന് അര്‍മനിയ ബീലെഫെല്‍ഡിനെതിരായ മത്സരത്തില്‍ ഗോളടി തുടങ്ങിയശേഷം നടന്ന എല്ലാ മത്സരങ്ങളിലും ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തു. ഇതോടെ, പശ്ചിമ ജര്‍മ്മനിയുടെ ഇതിഹാസ താരം ഗെര്‍ഡ്് മുള്ളര്‍ 1969- 70 സീസണില്‍ ബയേണിനായി തുടര്‍ച്ചയായി പതിനഞ്ച് മത്സരങ്ങളില്‍ ഗോള്‍ നേടിയ റെക്കോഡാണ് തകര്‍ന്നത്.

ലെവന്‍ഡോസ്‌കി പോയ സീസണില്‍ ഗെര്‍ഡ്് മുള്ളറുടെ മറ്റൊരു റെക്കോഡ് തകര്‍ത്തിരുന്നു. പോയ സീസണില്‍  41 ഗോളുകള്‍ നേടിയതോടെ ബുന്ദസ്‌ലിഗയിലെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡ് ലെവന്‍ഡോസ്്കിക്ക്് സ്വന്തമായി. മുള്ളറുടെ പേരിലുള്ള റെക്കോഡാണ് തകര്‍ന്നത്. ഈ കഴിഞ്ഞ ആഗസ്ത് പതിനഞ്ചിനാണ് ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചത്.

Tags: റെക്കോഡ്‌ലെവന്‍ഡോവ്‌സ്‌കിബയേണ്‍ മ്യൂണിക്ക്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

India

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തില്‍ റെക്കാഡ്; ആകെ 6.50 കോടി ആള്‍ക്കാര്‍ റിട്ടേണ്‍ സമര്‍പ്പിച്ചു

India

നവീന്‍ പട്നായിക് മുഖ്യമന്ത്രി പദത്തില്‍ ജ്യോതി ബസുവിന്റെ റിക്കാര്‍ഡ് മറികടന്നു

India

44 വര്‍ഷത്തെ റെക്കോര്‍ഡ് മറികടന്ന് യമുന നദിയിലെ ജലനിരപ്പ്; ഇന്ന് രേഖപ്പെടുത്തിയത് 207.55 മീറ്റര്‍; അടിയന്തര യോഗം വിളിച്ച് ദല്‍ഹി സര്‍ക്കാര്‍

Kerala

വ്യാജ രേഖ ചമച്ച കേസ്: ഒളിവിലായിരുന്ന എസ്എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യ അറസ്റ്റില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.