Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പരീക്ഷ സെപ്തംബറില്‍ തുടങ്ങും; ജില്ലയിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ലാസ് മുറി കാണാതെ പരീക്ഷാ ഹാളിലേക്ക്

ലോക്ഡൗണ്‍ മാനദണ്ഡങ്ങളെത്തുടര്‍ന്ന് 2020-21 അധ്യയനവര്‍ഷം പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഒരുദിവസംപോലും നേരില്‍ ക്ലാസ്മുറികളിലെത്തിയിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം നേരില്‍ കണ്ടിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 04:40 pm IST
in Kollam

കൊല്ലം: സെപ്തംബര്‍ ആറിന് തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷയ്‌ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പരീക്ഷാ ഹാളിലേക്ക് നീങ്ങുന്നത് ക്ലാസ് മുറി കാണാത്ത വിദ്യാര്‍ഥികള്‍.  ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഡ്യൂട്ടി നിച്ഛയിച്ചു കഴിഞ്ഞു. സ്‌കൂളുകളില്‍ ക്ലാസ് റൂമുകള്‍ വൃത്തിയാക്കി കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്താതെ, ക്ലാസ്മുറി കാണാതെ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ മാത്രം പഠിച്ചാണ് ഇക്കുറി പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്.

കഴിഞ്ഞ അധ്യയനവര്‍ഷം നടക്കേണ്ടിയിരുന്ന പരീക്ഷ അഞ്ചുമാസം വൈകിയാണ് തുടങ്ങുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളെത്തുടര്‍ന്ന് 2020-21 അധ്യയനവര്‍ഷം പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഒരുദിവസംപോലും നേരില്‍ ക്ലാസ്മുറികളിലെത്തിയിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം നേരില്‍ കണ്ടിട്ടില്ല. സംസ്ഥാനത്ത് നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷയ്‌ക്കുമുമ്പ് ഒരാഴ്ചയെങ്കിലും കുട്ടികളുമായി ക്ലാസ്മുറികളില്‍ ഒരുമിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഏതാണ്ട് അവസാനിച്ചു. 

പൊതുപരീക്ഷയ്‌ക്ക് മുമ്പുള്ള മാതൃകാ പരീക്ഷപോലും ഓണ്‍ലൈനായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ. അധ്യാപക സംഘടനകളുടെ സമ്മര്‍ദമാണ് ഓണ്‍ലൈന്‍ വഴിയെങ്കിലും മോഡല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സിലബസ് വെട്ടിച്ചുരുക്കി വിദ്യാഭ്യാസ വകുപ്പ് പ്രധാനപാഠങ്ങള്‍  പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുപോലും പലയിടത്തും പഠിപ്പിച്ചു തീര്‍ത്തിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.

Tags: Studentsexamപ്ലസ് വണ്‍covidkollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.