Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊട്ടാരക്കര ഗണപതിയുടെ പാദപൂജ ചെയ്യുന്നതിനുള്ള അവസരം എല്ലാം പരദേവതയുടെ അനുഗ്രഹം: വാമനന്‍ നമ്പൂതിരി

2021 സെപ്തംബര്‍ ഒന്നുമുതല്‍ 2022 ആഗസ്റ്റ് 31 വരെയാണ് മേല്‍ശാന്തി കാലാവധി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 04:26 pm IST
in Kollam
ജി.വാമനന്‍ നമ്പൂതിരി ഭാര്യ ശ്രീദേവി അന്തര്‍ജനം, മകള്‍ വൈഷ്ണവി എന്നിവരോടൊപ്പം

ജി.വാമനന്‍ നമ്പൂതിരി ഭാര്യ ശ്രീദേവി അന്തര്‍ജനം, മകള്‍ വൈഷ്ണവി എന്നിവരോടൊപ്പം

കൊല്ലം: കുടുംബ പരദേവതയായ ചെട്ടികുളങ്ങര ഭഗവതിയുടെയും ഗണപതി ഭഗവാന്റെയും അനുഗ്രഹമാണ് കൊട്ടാരക്കര ഗണപതിയുടെ പാദപൂജ ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതിനു പിന്നിലെന്ന് നിയുക്ത കൊട്ടാരക്കര ഗണപതിക്ഷേത്രം മേല്‍ശാന്തി ജി. വാമനന്‍ നമ്പൂതിരി.

വെള്ളിയാഴ്ച ക്ഷേത്രത്തില്‍ നടത്തിയ നറുക്കെടുപ്പിലൂടെയാണ് മാവേലിക്കര മറ്റം വടക്ക് കല്ലമ്പള്ളില്‍ ഇല്ലം ജി.വാമനന്‍ നമ്പൂതിരി (49)യെ മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. വ്യാഴാഴ്ച കുടുംബ സമേതം കൊട്ടാരക്കര ക്ഷേത്രത്തിലെത്തി ഭഗവാനെ പ്രാര്‍ഥിച്ചിരുന്നു. ഇപ്പോള്‍ മേല്‍ശാന്തിയായ തിരുവല്ല ഗ്രൂപ്പില്‍പ്പെട്ട ദ്വാരക പുഷ്‌ക്കര ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഗണപതി ഹോമത്തിനു ശേഷം ഗണപതിയുടെ അഷ്ടോത്തരശതം ജപിച്ചുകൊണ്ടിരിക്കവേയാണ് ഫോണില്‍ ശുഭവാര്‍ത്ത എത്തിയതെന്ന് വാമനന്‍ നമ്പൂതിരി പറഞ്ഞു.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ കുടുംബസമേതം ദര്‍ശനം നടത്താറുണ്ടായിരുന്നു. മേല്‍ശാന്തിയായി തെരഞ്ഞെടുത്തതിനു ശേഷം ഇന്നലെ വൈകിട്ടും കുടുംബ സമേതം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 2021 സെപ്തംബര്‍ ഒന്നുമുതല്‍ 2022 ആഗസ്റ്റ് 31 വരെയാണ് മേല്‍ശാന്തി കാലാവധി. 2015ല്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ പുറപ്പെടാ മേല്‍ശാന്തിയായും 2017ല്‍ ആറ്റുകാല്‍ ദേവീക്ഷേത്രം മേല്‍ശാന്തിയായും വാമനന്‍ നമ്പൂതിരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവാര്‍പ്പ് ശ്രീകൃഷ്ണക്ഷേത്രം, കടവൂര്‍ മഹാദേവര്‍ ക്ഷേത്രം, അമ്പലപ്പാട്ട് ഭഗവതിക്ഷേത്രം, ആഞ്ഞിലിപ്ര പുതുശേരിയമ്പലം, ചാലാ മഹാദേവര്‍ ക്ഷേത്രം, കുറ്റിക്കുളങ്ങര ഭദ്രകാളിക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ മേല്‍ശാന്തിയായി ചുമതല വഹിച്ചു.

നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയായ കല്ലമ്പള്ളില്‍ വി.ഗോവിന്ദന്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും മകനാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം. മകള്‍: വൈഷ്ണവി.

Tags: ക്ഷേത്രംകൊല്ലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.