Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാപ്പിളകലാപകാരികളുടെ പേര് നീക്കം: ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന് അക്കാദമിക രംഗത്ത് പ്രമുഖരുടെ പിന്തുണ

3 കോടിരൂപയും നാല് പതിറ്റാണ്ടും ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ത്തീകരിക്കാത്ത പ്രമുഖ ചരിത്രകാരന്‍മാരുടെ കൃത്യവിലോപത്തിന്റെ കഥയാണ് 2015 ല്‍ പുന:സംഘടിപ്പിക്കപ്പെട്ട ചരിത്രഗവേഷണകൗണ്‍സിലിന്റെ ശരിയായ ഇടപെടലിലൂടെ പുറത്തു വന്നിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2021, 09:37 am IST
in Kerala

തിരുവനന്തപുരം: സ്വാതന്ത്ര്യസമരപോരാളികളുടെ നിഘണ്ടു തയ്യാറാക്കുന്നതിനായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നടത്തിയ പരിശ്രമം അഭിനന്ദനീയമാണെന്ന് അക്കാദമിക രംഗത്തെ പ്രമുഖര്‍.  എന്നാല്‍ അതിനെ സങ്കുചിത താത്പര്യങ്ങളുടെ പേരില്‍ വിവാദമാക്കാനുള്ള രാഷ്‌ട്രീയ പ്രേരിതമായ ശ്രമങ്ങള്‍ അപലപനീയമാണെന്ന് സംയുക്ത പ്രസ്ഥാവനയില്‍ അവര്‍ പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ അവിഹിതമായി ഉള്‍പ്പെട്ട മാപ്പിളകലാപകാരികളുടെ പേര് നീക്കം ചെയ്യുന്നതിന് ധീരമായി നടപടിയെടുത്ത ഐസിഎച്ച്ആറിന്റെ തീരുമാനം അഭിനന്ദമര്‍ഹിക്കുന്നു. വര്‍ഗ്ഗീയമോ, സാമുദായികമോ, സങ്കുചിതമോ ആയ താത്പര്യങ്ങളെ ഉന്നതമായ ദേശീയബോധവുമായോ സ്വാതന്ത്ര്യസമരചരിത്രവുമായോ കൂട്ടികെട്ടുന്നത് സ്വാതന്ത്ര്യസമരചരിത്രത്തെ അവഹേളിക്കുന്നതാണ്. 1975 ല്‍ സി അച്യുതമേനോന്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റിലും 1972-ലെ താമ്രപത്രപട്ടികയിലും മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യസമര സേനാനികളായി ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.  

3 കോടിരൂപയും നാല് പതിറ്റാണ്ടും ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ത്തീകരിക്കാത്ത പ്രമുഖ ചരിത്രകാരന്‍മാരുടെ കൃത്യവിലോപത്തിന്റെ കഥയാണ് 2015 ല്‍ പുന:സംഘടിപ്പിക്കപ്പെട്ട  ചരിത്രഗവേഷണകൗണ്‍സിലിന്റെ ശരിയായ ഇടപെടലിലൂടെ പുറത്തു വന്നിരിക്കുന്നത്.  പണം കൈപ്പറ്റി പദ്ധതി പൂര്‍ത്തിയാക്കുന്നത് അനന്തമായി നീണ്ടപ്പോള്‍ നിയമനടപടി നേരിടുമെന്നസ്ഥിതിയിലെത്തിയപ്പോഴാണ് വികലമായ റിപ്പോര്‍ട്ട് തട്ടിക്കൂട്ടി സമര്‍പ്പിച്ചത്. ഒരേ പേര് തന്നെ പല പേജുകളിലായി ആവര്‍ത്തിച്ചത് മുതല്‍ മാപ്പിള കലാപകാരികളെയടക്കം ചേര്‍ത്തുകൊണ്ടുള്ള അബദ്ധ പട്ടികയാണ് സമര്‍പ്പിക്കപ്പെട്ടത്.

പട്ടിക സമയബന്ധിതമായി സംശോധനം ചെയ്ത് കുറവുകള്‍ പരിഹരിച്ച്ശരിയായ പട്ടിക തയ്യാറാക്കുന്നതിന് മുന്‍കൈയെടുത്ത ചരിത്ര ഗവേഷണ കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രഫ. കുമാരരത്നം , 30 പേജുള്ള വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയ അംഗം ഡോ. സി.ഐ ഐസക്ക് എന്നിവര്‍ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നു. പ്ര്സ്ഥാവനയില്‍ പറയുന്നു.

ഡോ.കെ.എസ് രാധാകൃഷ്ണന്‍, ഡോ.എം.അബ്ദുള്‍സലാം, പ്രൊഫ.ഗോപകുമാര്‍,  ഡോ.എം .മോഹന്‍ദാസ്, ഡോ എ .കൃഷ്ണമൂര്‍ത്തി, ഡോ.എം.പിഅജിത്ത് കുമാര്‍, പ്രൊഫ.ടി.എസ്ഗിരീഷ് കുമാര്‍ , ഡോ.ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍, ഡോ.എന്‍.സി.ഇന്ദുചൂഡന്‍, ആര്‍.ജയകുമാര്‍, ഡോ.സി. മഹേഷ്, ഡോ.വി ബി. പണിക്കര്‍, അഡ്വ.എം.എസ്.കരുണാകരന്‍, ഡോ. ടി.വി.മുരളീവല്ലഭന്‍, ഡോ.രാധാകൃഷ്ണന്‍, പ്രൊഫ.രാമചന്ദ്രന്‍ നായര്‍, പ്രൊഫ.പി.രഘുനാഥ്, ഡോ.സി.പി.സതീഷ്, ഡോ.കെ.ശിവപ്രസാദ്, പ്രൊഫ.പി.ജി. ഹരിദാസ്, പ്രൊഫ:.സുഭാഷ്, രാജേന്ദ്രന്‍ പുതിയേടത്ത്, ഡോ. പി.സി മധുരാജ്, ഡോ.കെ.കെ.ഷൈന്‍, ഡോ: ആര്‍ ജയകുമാര്‍, ഡോ: സി എ പ്രിയേഷ്, അജിത്ത് മറ്റത്തില്‍, എ.വിനോദ്, വി. മഹേഷ്, ജോബി ബാലകൃഷ്ണന്‍ എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്‌

Tags: Mappila LahalaICHR
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ (ഇടത്ത്) ചെറുമകള്‍ സ്മിത രാജന്‍ (വലത്ത്)
Kerala

‘1921ലെ മാപ്പിളലഹളയില്‍ ജീവനും കൊണ്ടോടിയ ആറു വയസ്സുകാരിയാണ് കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ’ – സ്മിതരാജന്റെ കുറിപ്പ് വീണ്ടും

Kerala

‘മാപ്പിളലഹളയിൽ ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, അത് സ്വാതന്ത്ര്യസമരമല്ല! : വെള്ളാപ്പള്ളി

എസ്എന്‍ഡിപി യോഗ നേതൃത്വത്തിന്റെ കീഴില്‍ മൈസൂര്‍ ഡോ: പല്‍പ്പു നഗറില്‍ (ഹോട്ടല്‍ റിയോ മെറിഡിയന്‍) ആരംഭിച്ച മൂന്നു ദിവസത്തെ നേതൃ ക്യാമ്പ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി
അരയ്ക്കണ്ടി സന്തോഷ് തുടങ്ങിയവര്‍ സമീപം
Kerala

സര്‍വമത സമ്മേളനം ഗുരുദേവന് പ്രേരണയായത് മാപ്പിള കലാപം: വെള്ളാപ്പള്ളി

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.