Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊല്ലം കോര്‍പ്പറേഷനില്‍ ഓണക്കോടി വിതരണത്തില്‍ വിവേചനം

ശക്തികുളങ്ങര സോണല്‍ ഓഫീസ് സൂപ്രണ്ട് കൂടിയായ ശിവകുമാറാണ് തിരുവോണദിനത്തില്‍ ഈ വിവേചനത്തിനെതിരെ കോര്‍പ്പറേഷന്‍ കവാടത്തില്‍ നിരാഹാരസമരം അനുഷ്ഠിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 04:21 pm IST
in Kollam

കൊല്ലം: ഓണക്കോടി വിതരണത്തില്‍ കൊല്ലം കോര്‍പ്പറേഷനിലെ ജീവനക്കാരില്‍ ഒരുവിഭാഗത്തോട് വിവേചനം. സ്ഥിരം ജീവനക്കാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കും ഓണക്കോടി വിതരണം ചെയ്തപ്പോള്‍ സിഎല്‍ആര്‍, ദിവസവേതന, കരാര്‍ജീവനക്കാരോടാണ് വിവേചനമുണ്ടായത്.  

കോര്‍പ്പറേഷന്‍ സ്റ്റാഫ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഓണപ്പുടവ വിതരണം. കഴിഞ്ഞ വര്‍ഷവും സമാനമായ സാഹചര്യമാണ് ഉണ്ടായതെങ്കിലും കൗണ്‍സിലര്‍മാര്‍ക്ക് ഓണക്കോടി കൊടുത്തിരുന്നില്ല. ഇതിനെതിരെ കരാര്‍ ജീവക്കാര്‍ക്കിടയിലാകെയും സ്ഥിരം ജീവനക്കാരില്‍ ഭാഗികമായും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി കോര്‍പ്പറേഷനിലെ സോണല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ തന്നെ പരസ്യപ്രതിഷേധവുമായി തിരുവോണദിനത്തില്‍ രംഗത്തെത്തിയത് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്.

ശക്തികുളങ്ങര സോണല്‍ ഓഫീസ് സൂപ്രണ്ട് കൂടിയായ ശിവകുമാറാണ് തിരുവോണദിനത്തില്‍ ഈ വിവേചനത്തിനെതിരെ കോര്‍പ്പറേഷന്‍ കവാടത്തില്‍ നിരാഹാരസമരം അനുഷ്ഠിച്ചത്. ഇത്തരം വിവേചനം ആവര്‍ത്തിക്കാതിരിക്കാനായി സ്ഥിരം, താല്‍ക്കാലിക വ്യത്യാസം കൂടാതെ സ്റ്റാഫ് കൗണ്‍സിലില്‍ അംഗത്വം എടുക്കാന്‍ താല്പര്യമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും അംഗത്വം നല്കണമെന്നാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ആവശ്യം.  

ബൈലയ്‌ക്ക് വിരുദ്ധമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി, ട്രഷറര്‍ തെരഞ്ഞെടുപ്പ് റദ്ദു ചെയ്ത് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, നിലവിലെ ബൈല ഭേദഗതി ചെയ്യുന്നതിന് നടപടിയെടുക്കുക, നഗരസഭയില്‍ ജോലി ചെയ്യുന്ന എല്ലാ വിഭാഗം ജീവനക്കാരുടെയും സംഘടനകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി എക്സിക്യൂട്ടീവ് കമ്മിറ്റി വിപുലീകരിക്കുക, നാളിതുവരെ വരവുചെലവ് കണക്ക് സംബന്ധിച്ച് ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് പ്രസിദ്ധപ്പെടുത്തുക, കൗണ്‍സില്‍ സംഘടനാനേതാക്കളുടെ രാഷ്‌ട്രീയ ഇടപെയല്‍ അവസാനിപ്പിക്കുന്നതിന് നടപടിയെടുക്കുക, സംഘടനാ നേതാക്കളുടെ പിന്‍സീറ്റ് ഭരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ശിവകുമാര്‍ ഉന്നയിക്കുന്നു. സ്റ്റാഫ് കൗണ്‍സിലിന്റെ രക്ഷാധികാരിയായ മേയറോടാണ് ആവശ്യങ്ങളുന്നയിച്ചത്.

Tags: Onamkollamcorporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.