Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പ്രതിസന്ധിയില്‍ പ്രതീക്ഷകളോടെ ഹോം സ്റ്റേ സംരംഭകര്‍…

ഇനി കൊവിഡാനന്തര കാലഘട്ടം എന്നതിന് പ്രസക്തിയില്ല. കൊവിഡിനൊപ്പം ജീവിക്കുക എന്നതിലാണ് കാര്യം. ഡിലൈറ്റ് ഹോം സ്റ്റേ ഉടമ ഡേവിഡ് ലോറന്‍സ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2021, 10:52 am IST
in Ernakulam
കൊച്ചിയിലെ ഹോംസ്റ്റേ സംരഭകര്‍ കൊച്ചിയിലെ ഡിലൈറ്റ് ഹോം സ്റ്റേയില്‍ നടത്തിയ സംഗമത്തില്‍ നിന്നും

കൊച്ചിയിലെ ഹോംസ്റ്റേ സംരഭകര്‍ കൊച്ചിയിലെ ഡിലൈറ്റ് ഹോം സ്റ്റേയില്‍ നടത്തിയ സംഗമത്തില്‍ നിന്നും

പള്ളുരുത്തി: വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി തങ്ങളുടെ വീടൊരുക്കി സല്‍ക്കരിക്കുന്ന ഹോം സ്റ്റേ ഉടമകള്‍  വലിയ പ്രതിസന്ധിയില്‍. ഓണക്കാലത്ത് ഹോം സ്റ്റേ ഉടമകള്‍ ഡിലൈറ്റ് ഹോം സ്റ്റേയിലായില്‍ ഒത്തുചേര്‍ന്നു. കേരള ഹാറ്റ്‌സിന്റെ ഡെസ്റ്റിനേഷന്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. ഓരോ സീസണിലും വലിയ വരുമാനം നേടിക്കൊടുത്ത വീടുകള്‍ ഇപ്പോള്‍ അറ്റകുറ്റപണികള്‍ പോലും നടത്താനാവാതെ പ്രതിസന്ധിയിലാണ്. മലയാളത്തിന്റെ തനിമയും, ഗന്ധവുമുള്ള ഇത്തരം വീടുകള്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ടതായിരുന്നെന്ന് ഹോം സ്റ്റേ സംരഭകയായ ഷീബ പറയുന്നു.

ഒന്നര വര്‍ഷത്തിനു ശേഷം വലിയ ഇളവുകളോടെ ഹോംസ്റ്റേകള്‍ തുറക്കാന്‍ അനുവദിച്ച നടപടിയില്‍ സന്തോഷവും ഇവര്‍ പങ്കുവച്ചു. ഇനി കൊവിഡാനന്തര കാലഘട്ടം എന്നതിന് പ്രസക്തിയില്ല. കൊവിഡിനൊപ്പം ജീവിക്കുക എന്നതിലാണ് കാര്യം. ഡിലൈറ്റ് ഹോം സ്റ്റേ ഉടമ ഡേവിഡ് ലോറന്‍സ് പറഞ്ഞു. ഇതിനായി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു, നിങ്ങള്‍ ഇവിടേക്ക് എത്തിച്ചേരേണ്ടതേയുള്ളൂ ഹെറിറ്റേജ് ഹോംസ്റ്റേ ഉടമ സന്തോഷ് ടോം പറയുന്നു.  

കൊച്ചിയുടെ നാഡിയിടിപ്പാണ് ഇവിടുത്തെ ഹോം സ്റ്റേകള്‍. പ്രതിസന്ധിയെ മറികടക്കാനുള്ള തീരുമാനം കൈക്കൊണ്ടാണ് അവരുടെ സംഗമം അവസാനിച്ചത്. ഉച്ചഭക്ഷണത്തിനായി ഓരോരുത്തരും സ്വന്തം വീടുകളില്‍ ഉണ്ടാക്കിയ വിഭവങ്ങളുമായാണ് സംഗമത്തില്‍ പങ്കെടുത്തത്. സംസ്ഥാന ടൂറിസം ഉപദേശക സമിതിയംഗം എം.പി. ശിവദത്തന്‍ സംഗമം ഉദ്ഘാടനം ചെയ്തു. ഉഷ, ജെയ്‌സണ്‍, ജോര്‍ജ്, ഷീബ ആഷ്‌ലെ എന്നിവര്‍ സംസാരിച്ചു.

Tags: covidഎറണാകുളംHome Stay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.