Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചിറക്കരയില്‍ കര്‍ഷകച്ചന്ത സംഭരിച്ചത് ഒന്നര ടണ്‍ കാര്‍ഷിക ഉത്പന്നങ്ങള്‍

കര്‍ഷകരുടെ കൈ നിറയണം, വാങ്ങുന്നവരുടെ മനസ്സും എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചന്തയില്‍ ഏകദേശം 77,000 രൂപയുടെ സാധനങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2021, 04:21 pm IST
in Kollam

ചാത്തന്നൂര്‍: കൊവിഡ് മഹാമാരിയില്‍ വിപണി നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് കൈത്താങ്ങായി ചിറക്കര കൃഷിഭവന്‍. ഓണസമൃദ്ധി 2021-ന്റെ ഭാഗമായി കൃഷിഭവന്‍ ഒരുക്കിയ കര്‍ഷകച്ചന്തയിലൂടെ ഒന്നര ടണ്‍ പഴം-പച്ചക്കറികളാണ് സംഭരിച്ചത്. കരിമ്പും കറിനാരകവും മുതല്‍ ഞവരയും ചേറാടിയും വരെ ഇതിലുള്‍പ്പെടും.  

കര്‍ഷകരുടെ കൈ നിറയണം, വാങ്ങുന്നവരുടെ മനസ്സും എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ചന്തയില്‍ ഏകദേശം 77,000 രൂപയുടെ സാധനങ്ങള്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിച്ചു. ഇതിലൂടെ ഓണത്തിനുള്ള പച്ചക്കറികള്‍ പരമാവധി വിഷരഹിത സുരക്ഷിത ഉത്പന്നങ്ങളാകണമെന്ന ലക്ഷ്യവും സാധ്യമാക്കാന്‍ കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു. ചിറക്കരയിലെ കര്‍ഷകരില്‍നിന്ന് അധികൃതര്‍ പ്രതീക്ഷിച്ചതിലുമധികം സാധനങ്ങളാണ് ചന്തയില്‍ എത്തിയത്. കര്‍ഷകര്‍ അധികമായി എത്തിച്ച കറിനാരങ്ങ, പാവല്‍, മൊന്തന്‍ കായ, ഇഞ്ചി തുടങ്ങിയ സാധനങ്ങള്‍ മറ്റ് കൃഷിഭവനുകളുടെ ചന്തകളിലേക്കും  നല്‍കി.

ഉരുളക്കിഴങ്ങ്, സവാള, ബീന്‍സ്, കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ സാധനങ്ങള്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പില്‍നിന്ന് എടുത്തത്. സംഭരിച്ച ഉത്പന്നങ്ങള്‍ക്ക് വിപണിയിലെ സംഭരണവിലയേക്കാള്‍ കൂടിയ വിലയാണ് നല്‍കിയത്. സാധനങ്ങള്‍ വാങ്ങിയവര്‍ക്ക് വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് സാധനങ്ങള്‍ നല്‍കാനും കഴിഞ്ഞെന്ന് സംഘാടകര്‍ പറഞ്ഞു.

Tags: krishiChirakkaraFarmers Market
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കാര്‍ഷിക കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍

Main Article

ചിങ്ങപ്പുലരിയില്‍ പുതുവര്‍ഷം

Article

കരുത്താര്‍ജിക്കുന്ന കാര്‍ഷികമേഖല

Thiruvananthapuram

ഹോര്‍ട്ടികോര്‍പ്പ് നല്‍കാനുള്ളത് പതിനായിരങ്ങള്‍; കര്‍ഷകന്റെ ഉപജീവനം വഴിയോര കച്ചവടത്തിലൂടെ, കിട്ടാനുള്ളത് ഒമ്പത് മാസത്തെ കുടിശിക

Kerala

വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവം; കര്‍ഷകന് മൂന്നരലക്ഷം നഷ്ടപരിഹാരം നല്‍കും; ചിങ്ങം ഒന്നിന് തുക കൈമാറും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.