Monday, May 19, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യാ വിഭജനം: യു ടേണ്‍ എടുത്ത് ശിവസേന; കോണ്‍ഗ്രസിനെ പിന്തുണച്ച് ‘പഴയ മുറിവുകള്‍’ ഓര്‍ത്തിട്ട് കാര്യമെന്തെന്ന് സേന

ആദ്യം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഇന്ത്യവിഭജന ഭീതിയോര്‍മ്മ ദിനം' ആചരിച്ച ശിവസേനയ്‌ക്ക് ഇപ്പോള്‍ മനംമാറ്റം. പ്രശ്‌നത്തില്‍ ഇപ്പോള്‍ യു ടേണടിച്ച്, കോണ്‍ഗ്രസ് പറയുമ്പോലെ 'പഴയ മുറിവുകള്‍' ഓര്‍മ്മിച്ചിട്ട് കാര്യമെന്തെന്ന ചോദ്യമുയര്‍ത്തുകയാണ് ശിവസേന.

Janmabhumi Online by Janmabhumi Online
Aug 22, 2021, 08:11 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: ആദ്യം കേന്ദ്രസര്‍ക്കാരിനെ അനുകൂലിച്ച് ഇന്ത്യവിഭജന ഭീതിയോര്‍മ്മ ദിനം’ ആചരിച്ച ശിവസേനയ്‌ക്ക് ഇപ്പോള്‍ മനംമാറ്റം. പ്രശ്‌നത്തില്‍ ഇപ്പോള്‍ യു ടേണടിച്ച്, കോണ്‍ഗ്രസ് പറയുമ്പോലെ ‘പഴയ മുറിവുകള്‍’ ഓര്‍മ്മിച്ചിട്ട് കാര്യമെന്തെന്ന ചോദ്യമുയര്‍ത്തുകയാണ് ശിവസേന.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ മഹാത്മാഗാന്ധിയെ വധിച്ചതിനെ ശക്തമായി ശിവസേന എംപി സഞ്ജയ് റാവുത്ത് വിമര്‍ശിച്ചു. ‘ഗാന്ധിയെ വധിച്ചതിന് പകരം ജിന്നയെ വധിക്കാമായിരുന്നില്ലേ? ജിന്നയെ വധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്‌ക്ക് വിഭജന ഭീതി ദിനം ആചരിക്കേണ്ടിവരില്ലായിരുന്നു,’ – സഞ്ജയ് റാവുത്ത് എഴുതുന്നു.

‘വിഭജനത്തിന്റെ വേദന ഓര്‍മ്മിച്ചാല്‍ എന്ത് സംഭവിക്കും? ഈ മുറിവ് ഉണങ്ങണമെങ്കില്‍ വേറിട്ടുപോയ ഭൂമിയെ ഇന്ത്യയുമായി കൂട്ടിയോജിപ്പിക്കണം. എല്ലാവരും ഇന്ത്യ പഴയതുപോലെ വിഭജിക്കപ്പെടാതെ നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ‘- സഞ്ജയ് റുവത്ത് ചോദിക്കുന്നു.

ആഗസ്ത് 14 വിഭജന ഭീതിയോര്‍മ്മ ദിനമായി ആചരിക്കണമെന്ന പ്രധാനമന്ത്രി മോദിയുടെ അഭിപ്രായത്തോട് തുടക്കത്തില്‍ ഐക്യം പ്രഖ്യാപിച്ചതായിരുന്നു ശിവസേന.

Tags: സഞ്ജയ് റാവത്ത്ഇന്ത്യാ വിഭജനംവിഭജന ഭീതി ദിനംbjpനരേന്ദ്രമോദിUddhav ThackerayShiv Sena
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷൻ സിന്ദൂറിനെ പറ്റി രാഹുൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നു : കേന്ദ്രസർക്കാർ

India

ദൽഹി ആം ആദ്മി പാർട്ടിയിൽ വൻ കലാപം ; മുകേഷ് ഗോയൽ ഉൾപ്പെടെ 13 കൗൺസിലർമാർ പാർട്ടി വിട്ടു

India

തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപ്പെടുത്തിയതിൽ അതൃപ്തി : ഇന്ത്യയ്‌ക്കുവേണ്ടി സംസാരിക്കുന്ന സ്വന്തം പാർട്ടിക്കാരെ പോലും രാഹുൽ വെറുക്കുന്നു : ബിജെപി

Ernakulam

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

India

ഇന്‍ഡി സഖ്യത്തിന്റെ ഭാവി ആശങ്കയിൽ, ബിജെപിയുടേത് ശക്തമായ സംഘടനാസംവിധാനമെന്ന് പി ചിദംബരം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന് വേണ്ടി ചാരപ്പണി ; ഹരിയാനയിലെ നൂഹിൽ മുഹമ്മദ് താരിഫ് പിടിയിൽ : ഇതുവരെ അറസ്റ്റിലായത് 11 ചാരൻമാർ

ഷിർദ്ദി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

പാകിസ്ഥാന്റെ യഥാർത്ഥ മുഖം ലോകത്തിന് മുന്നിൽ തുറന്നുകാട്ടും ; പാകിസ്ഥാനെതിരായ പോരാട്ടത്തിനായി സർക്കാർ നിയോഗിച്ചതിൽ സന്തോഷം : അസദുദ്ദീൻ ഒവൈസി

വൃന്ദാവനത്തില്‍ അഞ്ചേക്കറില്‍ ഇടനാഴിക്ക് സുപ്രീം കോടതിയുടെ അനുമതി; ബങ്കേ ബിഹാരി ക്ഷേത്ര സമുച്ചയം ഉടന്‍

ബലൂചിസ്ഥാനിൽ വീണ്ടും ബോംബ് സ്ഫോടനം ; 4 പേർ കൊല്ലപ്പെട്ടു , 20 പേർക്ക് പരിക്ക്

ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

എം.എ.നിഷാദിന്റെ ‘ ലർക്ക് ‘ പൂർത്തിയായി

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു

മാധ്യമങ്ങള്‍ രാഷ്‌ട്ര താല്പര്യത്തിന് മുന്‍ഗണന നല്കണം: ജനങ്ങളെ ദേശീയ ഹിതത്തിലേക്ക് നയിക്കുക എന്ന ദൗത്യം മറക്കരുത്: സുനില്‍ ആംബേക്കര്‍

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ വിജയാശംസകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies